Lamentações 3

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs NVT

Sair da comparação
NVT Nova Versão Transformadora
1 യഹോവയുടെ ക്രോധത്തിന്റെ വടികൊണ്ട്
1 Eu sou aquele que viu as aflições trazidas pela vara da ira do S
2 അവിടന്നെന്നെ ആട്ടിയകറ്റി
2 Ele me conduziu para a escuridão e removeu toda a luz.
3 അവിടത്തെ കരം അവിടന്ന് എന്റെനേരേ തിരിച്ചു
3 Voltou sua mão contra mim repetidamente, o dia todo.
4 എന്റെ ത്വക്കും എന്റെ മാംസവും ഉരുകിപ്പൊയ്ക്കൊണ്ടിരിക്കുന്നു,
4 Fez minha pele e minha carne envelhecerem e me quebrou os ossos.
5 കയ്‌പിനാലും കഠിനയാതനയാലും അവിടന്ന്
5 Sitiou-me e cercou-me de angústia e aflição.
6 പണ്ടേ മരിച്ചവരെപ്പോലെ
6 Enterrou-me num lugar escuro, como os que há muito morreram.
7 രക്ഷപ്പെടാൻ കഴിയാത്തവിധം അവിടന്ന് എന്റെ ചുറ്റും മതിലുയർത്തി;
7 Cercou-me de muros, e não consigo escapar; prendeu-me com pesadas correntes.
8 സഹായത്തിനായി ഞാൻ മുറവിളികൂട്ടിയാലും നിലവിളിച്ചാലും
8 E, ainda que eu clame e grite, ele fechou os ouvidos para minha oração.
9 അവിടന്ന് പാറക്കെട്ടുകളാൽ എന്റെ വഴി അടച്ചു;
9 Com um muro de pedra, impediu meu caminho; tornou minha estrada tortuosa.
10 ഇരയ്ക്കായി പതുങ്ങിക്കിടക്കുന്ന കരടിയെപ്പോലെ,
10 Escondeu-se como um urso ou um leão que espera para atacar.
11 അവിടന്ന് എന്നെ വഴിയിൽനിന്ന് വലിച്ചിഴച്ച്, ഛിന്നഭിന്നമാക്കി,
11 Arrastou-me para fora do caminho e despedaçou-me; deixou-me devastado.
12 അവിടന്ന് വില്ലുകുലയ്ക്കുകയും
12 Preparou seu arco e me fez alvo de suas flechas.
13 അവിടത്തെ ആവനാഴിയിൽനിന്നുള്ള അമ്പുകളാൽ
13 As flechas que ele atirou entraram fundo em meu coração.
14 ഞാൻ എന്റെ എല്ലാ ജനത്തിനും പരിഹാസവിഷയമായി;
14 Meu povo ri de mim; o dia inteiro entoam canções de zombaria.
15 അവിടന്ന് എന്നെ കയ്‌പുചീരകൊണ്ടു നിറച്ചു,
15 De amargura ele me encheu e me fez beber um amargo cálice de dor.
16 അവിടന്ന് ചരലുകൊണ്ട് എന്റെ പല്ലു തകർത്തു;
16 Fez-me comer pedrinhas até quebrar os dentes e cobriu-me de pó.
17 എനിക്ക് സമാധാനം നിഷേധിക്കപ്പെട്ടു;
17 Tirou-me a paz, e já não sei o que é prosperar.
18 അതുകൊണ്ട്, “എന്റെ മഹത്ത്വവും യഹോവയിൽനിന്ന്
18 Grito: “Meu esplendor se foi! Tudo que eu esperava do S
19 എന്റെ കഷ്ടവും എന്റെ ഉഴൽച്ചയും
19 Como é amargo recordar meu sofrimento e meu desamparo!
20 ഞാൻ അവയെ നന്നായി ഓർക്കുന്നു,
20 Lembro-me sempre destes dias terríveis enquanto lamento minha perda.
21 എങ്കിലും ഞാൻ ഇത് ഓർക്കും
21 Ainda ouso, porém, ter esperança quando me recordo disto:
22 യഹോവയുടെ മഹാസ്നേഹംനിമിത്തം ഞാൻ നശിപ്പിക്കപ്പെട്ടില്ല
22 O amor do S enhor não tem fim! Suas misericórdias são inesgotáveis.
23 അവ പ്രഭാതംതോറും പുതിയതാകുന്നു;
23 Grande é sua fidelidade; suas misericórdias se renovam cada manhã.
24 ഞാൻ എന്നോടുതന്നെ പറയുന്നു, “യഹോവ എന്റെ ഓഹരി;
24 Digo a mim mesmo: “O S enhor é minha porção; por isso, esperarei nele!”.
25 തന്നിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നവർക്കും
25 O S enhor é bom para os que dependem dele, para os que o buscam.
26 രക്ഷ യഹോവയിൽനിന്നും വരുന്നതിനായി
26 Portanto, é bom esperar em silêncio pela salvação do S
27 യൗവനത്തിൽത്തന്നെ
27 É bom as pessoas se sujeitarem, ainda jovens, ao jugo de sua disciplina.
28 യഹോവയാണ് അവന്മേൽ ആ നുകം വെച്ചിരിക്കുന്നത്
28 Que permaneçam sozinhas e em silêncio sob o jugo do S
29 പൂഴിയിൽ അവൻ മുഖം പൂഴ്ത്തട്ടെ;
29 Que se deitem com o rosto no pó, pois talvez ainda haja esperança.
30 തന്നെ അടിക്കുന്നവന് അവൻ തന്റെ കവിൾ കാട്ടിക്കൊടുക്കട്ടെ,
30 Que deem a outra face para os que os ferem e aceitem os insultos de seus inimigos.
31 കർത്താവ് ആരെയും
31 Pois o Senhor não abandona ninguém para sempre.
32 അവിടന്ന് ദുഃഖംവരുത്തിയാലും, അവിടന്ന് കരുണകാണിക്കും,
32 Embora traga tristeza, também mostra compaixão, por causa da grandeza de seu amor.
33 മനുഷ്യമക്കൾക്ക് അവിടന്ന് മനഃപൂർവം
33 Pois não tem prazer em afligir as pessoas, nem em lhes causar tristeza.
34 ദേശത്തിലെ സകലബന്ധിതരെയും
34 Quando alguém esmaga sob os pés todos os prisioneiros da terra,
35 അത്യുന്നതന്റെ മുമ്പിൽ ഒരു മനുഷ്യന്
35 quando nega a outros seus direitos em oposição ao Altíssimo,
36 ഒരു മനുഷ്യനു നീതി നിഷേധിച്ചാൽ—
36 quando distorce a justiça nos tribunais, será que o Senhor não vê tudo isso?
37 കർത്താവ് ഉത്തരവു പുറപ്പെടുവിച്ചിട്ടില്ലെങ്കിൽ,
37 Quem pode ordenar que algo aconteça sem a permissão do Senhor?
38 അത്യുന്നതന്റെ നാവിൽനിന്നാണല്ലോ
38 Acaso o Altíssimo não envia tanto a calamidade como o bem?
39 തന്റെ പാപങ്ങൾനിമിത്തം ശിക്ഷിക്കപ്പെടുമ്പോൾ
39 Então por que nós, humanos, nos queixamos quando somos castigados por nossos pecados?
40 നമുക്ക് നമ്മുടെ വഴികളെ പരിശോധിച്ച് അവയെ പരീക്ഷിക്കാം,
40 Em vez disso, examinemos nossos caminhos e voltemos para o S
41 സ്വർഗത്തിലുള്ള ദൈവത്തിലേക്ക്
41 Levantemos o coração e as mãos para Deus nos céus e digamos:
42 “ഞങ്ങൾ പാപംചെയ്തു മത്സരിച്ചു
42 “Pecamos e nos rebelamos, e tu não nos perdoaste.
43 “അവിടന്ന് കോപം പുതച്ച് ഞങ്ങളെ പിൻതുടർന്നു;
43 “Com tua ira nos envolveste, nos perseguiste e nos massacraste sem piedade.
44 പ്രാർഥനയൊന്നും കടന്നുവരാതിരിക്കത്തക്കവിധം
44 Tu te escondeste numa nuvem, para que nossas orações não chegassem a ti.
45 അവിടന്ന് ഞങ്ങളെ രാഷ്ട്രങ്ങൾക്കിടയിലെ
45 Como refugo e lixo, nos lançaste fora, no meio das nações.
46 “ഞങ്ങളുടെ ശത്രുക്കളെല്ലാം ഞങ്ങളുടെനേരേ
46 “Todos os nossos inimigos falam contra nós.
47 ഞങ്ങൾ ഭീതിയും കെണികളും
47 Vivemos cheios de medo, pois estamos presos numa armadilha, devastados e arruinados”.
48 എന്റെ ജനം നശിപ്പിക്കപ്പെട്ടതിനാൽ
48 Rios de lágrimas correm de meus olhos pela destruição de meu povo.
49 — ausente —
49 Minhas lágrimas correm sem parar; não cessarão
50 — ausente —
50 até que o S enhor se incline dos céus e veja.
51 എന്റെ നഗരത്തിലെ സകലസ്ത്രീകളും നിമിത്തം
51 Meu coração está aflito pelo destino das mulheres de Jerusalém.
52 കാരണംകൂടാതെ എന്റെ ശത്രുക്കളായിരുന്നവർ
52 Meus inimigos, a quem nunca fiz mal, caçaram-me como se eu fosse um pássaro.
53 ഒരു കുഴിയിൽ എന്റെ ജീവിതം അവസാനിപ്പിക്കാൻ അവർ ശ്രമിച്ചു,
53 Num poço me jogaram e atiraram pedras sobre mim.
54 വെള്ളം എന്റെ തലയ്ക്കുമീതേ കവിഞ്ഞു
54 A água subiu acima de minha cabeça e clamei: “É o fim!”.
55 യഹോവേ, കുഴിയുടെ ആഴങ്ങളിൽനിന്ന്
55 Mas, lá do fundo do poço, invoquei teu nome, S
56 “ആശ്വാസത്തിനുവേണ്ടിയുള്ള എന്റെ നിലവിളിക്ക്
56 Tu me ouviste quando clamei: “Ouve minha súplica! Escuta meu clamor por socorro!”.
57 ഞാൻ വിളിച്ചപ്പോൾ അവിടന്ന് അരികെവന്നു,
57 Sim, tu vieste quando clamei e disseste: “Não tenha medo”.
58 കർത്താവേ, അവിടന്ന് എന്റെ വ്യവഹാരം ഏറ്റെടുത്ത്
58 Senhor, defende minha causa, pois redimiste minha vida.
59 യഹോവേ, എന്നോടുള്ള അന്യായം അവിടന്ന് കണ്ടു.
59 Viste a injustiça que me fizeram, S enhor ; demonstra tua justiça.
60 അവരുടെ പ്രതികാരത്തിന്റെ ആഴവും
60 Viste os planos vingativos. que meus inimigos tramaram contra mim.
61 യഹോവേ, അവരുടെ ശകാരങ്ങളും
61 S enhor , ouviste os insultos deles; sabes muito bem dos planos que tramaram.
62 ദിവസംമുഴുവനുമുള്ള എന്റെ ശത്രുക്കളുടെ
62 Meus inimigos me acusam e conspiram contra mim o dia todo.
63 അവരെ നോക്കണമേ! അവർ ഇരുന്നാലും എഴുന്നേറ്റാലും
63 Olha para eles! Sentados ou em pé, zombam de mim com suas canções.
64 അവരുടെ കൈകൾ ചെയ്തത് അനുസരിച്ച്
64 S enhor , dá-lhes o que merecem por todo o mal que fizeram.
65 അവരുടെ ഹൃദയങ്ങളിൽ ഒരു മൂടുപടം വിരിക്കണമേ,
65 Dá-lhes coração duro e teimoso, e que tuas maldições caiam sobre eles.
66 കോപത്തോടെ അവരെ പിൻതുടർന്ന് അവരെ നശിപ്പിക്കണമേ,
66 Persegue-os em tua ira e destrói-os sob os céus do S

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Lamentações 3, comparar traduções ou montar um estudo — tudo direto pelo WhatsApp.