Salmos 105
മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ (MAL2015) vs VC
1 യഹോവെക്കു സ്തോത്രംചെയ്‌വിൻ; തൻ നാമത്തെ വിളിച്ചപേക്ഷിപ്പിൻ;
1 Aleluia. Celebrai o Senhor, aclamai o seu nome, apregoai entre as nações as suas obras.
2 അവന്നു പാടുവിൻ; അവന്നു കീർത്തനം പാടുവിൻ;
2 Cantai-lhe hinos e cânticos, anunciai todas as suas maravilhas.
3 അവന്റെ വിശുദ്ധനാമത്തിൽ പ്രശംസിപ്പിൻ;
3 Gloriai-vos do seu santo nome; rejubile o coração dos que procuram o Senhor.
4 യഹോവയെയും അവന്റെ ബലത്തെയും തിരവിൻ;
4 Recorrei ao Senhor e ao seu poder, procurai continuamente sua face.
5 അവന്റെ ദാസനായ അബ്രാഹാമിന്റെ സന്തതിയും
5 Recordai as maravilhas que operou, seus prodígios e julgamentos por seus lábios proferidos,
6 അവൻ ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും
6 ó descendência de Abraão, seu servidor, ó filhos de Jacó, seus escolhidos!
7 അവൻ നമ്മുടെ ദൈവമായ യഹോവയാകുന്നു;
7 É ele o Senhor, nosso Deus; suas sentenças comandam a terra inteira.
8 അവൻ തന്റെ നിയമത്തെ എന്നേക്കും
8 Ele se lembra eternamente de sua aliança, da palavra que empenhou a mil gerações,
9 അവൻ അബ്രാഹാമിനോടു ചെയ്ത നിയമവും
9 que garantiu a Abraão, e jurou a Isaac,
10 അതിനെ അവൻ യാക്കോബിന്നു ഒരു ചട്ടമായും
10 e confirmou a Jacó irrevogavelmente, e a Israel como aliança eterna,
11 നിന്റെ അവകാശത്തിന്റെ ഓഹരിയായി
11 quando disse: Dar-te-ei a terra de Canaã, como parte de vossa herança.
12 അവർ അന്നു എണ്ണത്തിൽ കുറഞ്ഞവരും ആൾ ചുരുങ്ങിയവരും
12 Quando não passavam de um reduzido número, minoria insignificante e estrangeiros na terra,
13 അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയുടെ അടുക്കലേക്കും
13 e andavam errantes de nação em nação, de reino em reino,
14 അവരെ പീഡിപ്പിപ്പാൻ അവൻ ആരെയും സമ്മതിച്ചില്ല;
14 não permitiu que os oprimissem, e castigou a reis por causa deles.
15 എന്റെ അഭിഷിക്തന്മാരെ തൊടരുതു,
15 Não ouseis tocar nos que me são consagrados, nem maltratar os meus profetas.
16 അവൻ ദേശത്തു ഒരു ക്ഷാമം വരുത്തി;
16 E chamou a fome sobre a terra, e os privou do pão que os sustentava.
17 അവർക്കു മുമ്പായി അവൻ ഒരാളെ അയച്ചു;
17 Diante deles enviara um homem: José, que fora vendido como escravo.
18 യഹോവയുടെ വചനം നിവൃത്തിയാകയും
18 Apertaram-lhe os pés entre grilhões, com cadeias cingiram-lhe o pescoço,
19 അവർ അവന്റെ കാലുകളെ വിലങ്ങുകൊണ്ടു ബന്ധിക്കയും
19 até que se cumpriu a profecia, e o justificou a palavra de Deus.
20 രാജാവു ആളയച്ചു അവനെ വിടുവിച്ചു;
20 Então o rei ordenou que o soltassem, o soberano de povos o livrou,
21 അവന്റെ പ്രഭുക്കന്മാരെ ഇഷ്ടപ്രകാരം ബന്ധിച്ചുകൊൾവാനും
21 e o nomeou senhor de sua casa e governador de seus domínios,
22 തന്റെ ഭവനത്തിന്നു അവനെ കർത്താവായും
22 para, a seu bel-prazer, dar ordens a seus príncipes, e a seus anciãos, lições de sabedoria.
23 അപ്പോൾ യിസ്രായേൽ മിസ്രയീമിലേക്കു ചെന്നു;
23 Então Israel penetrou no Egito, Jacó foi viver na terra de Cam.
24 ദൈവം തന്റെ ജനത്തെ ഏറ്റവും വർദ്ധിപ്പിക്കയും
24 Deus multiplicou grandemente o seu povo, e o tornou mais forte que seus inimigos.
25 തന്റെ ജനത്തെ പകെപ്പാനും തന്റെ ദാസന്മാരോടു ഉപായം പ്രയോഗിപ്പാനും
25 Depois, de tal modo lhes mudou os corações, que com aversão trataram o seu povo, e com perfídia, os seus servidores.
26 അവൻ തന്റെ ദാസനായ മോശെയെയും
26 Mas Deus lhes suscitou Moisés, seu servo, e Aarão, seu escolhido.
27 ഇവർ അവരുടെ ഇടയിൽ അവന്റെ അടയാളങ്ങളും
27 Ambos operaram entre eles prodígios e milagres na terra de Cam.
28 അവൻ ഇരുൾ അയച്ചു ദേശത്തെ ഇരുട്ടാക്കി;
28 Mandou trevas e se fez noite, resistiram, porém, às suas palavras.
29 അവൻ അവരുടെ വെള്ളത്തെ രക്തമാക്കി,
29 Converteu-lhes as águas em sangue, matando-lhes todos os seus peixes.
30 അവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു.
30 Infestou-lhes a terra de rãs, até nos aposentos reais.
31 അവൻ കല്പിച്ചപ്പോൾ നായീച്ചയും
31 A uma palavra sua vieram nuvens de moscas, mosquitos em todo o seu território.
32 അവൻ അവർക്കു മഴെക്കു പകരം കൽമഴയും
32 Em vez de chuva lhes mandou granizo e chamas devorantes sobre a terra.
33 അവൻ അവരുടെ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും തകർത്തു;
33 Devastou-lhes as vinhas e figueiras, e partiu-lhes as árvores de seus campos.
34 അവൻ കല്പിച്ചപ്പോൾ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു,
34 A seu mandado vieram os gafanhotos, e lagartas em quantidade enorme,
35 അവരുടെ ദേശത്തിലെ സസ്യം ഒക്കെയും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു.
35 que devoraram toda a erva de suas terras e comeram os frutos de seus campos.
36 അവൻ അവരുടെ ദേശത്തിലെ എല്ലാകടിഞ്ഞൂലിനെയും
36 Depois matou os primogênitos do seu povo, primícias de sua virilidade.
37 അവൻ അവരെ വെള്ളിയോടും പൊന്നിനോടും കൂടെ പുറപ്പെടുവിച്ചു;
37 E Deus tirou os hebreus carregados de ouro e prata; não houve, nas tribos, nenhum enfermo.
38 അവർ പുറപ്പെട്ടപ്പോൾ മിസ്രയീം സന്തോഷിച്ചു;
38 Alegraram-se os egípcios com sua partida, pelo temor que os hebreus lhes tinham causado.
39 അവൻ തണലിന്നായി ഒരു മേഘം വിരിച്ചു;
39 Para os abrigar Deus estendeu uma nuvem, e para lhes iluminar a noite uma coluna de fogo.
40 അവർ ചോദിച്ചപ്പോൾ അവൻ കാടകളെ കൊടുത്തു;
40 A seu pedido, mandou-lhes codornizes, e os fartou com pão vindo do céu.
41 അവൻ പാറയെ പിളർന്നു, വെള്ളം ചാടി പുറപ്പെട്ടു;
41 Abriu o rochedo e jorrou água como um rio a correr pelo deserto,
42 അവൻ തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഓർത്തു.
42 pois se lembrava da palavra sagrada, empenhada a seu servo Abraão.
43 അവൻ തന്റെ ജനത്തെ സന്തോഷത്തോടും
43 E fez sair, com júbilo, o seu povo, e seus eleitos com grande exultação.
44 അവർ തന്റെ ചട്ടങ്ങളെ പ്രമാണിക്കയും
44 Deu-lhes a terra dos pagãos e desfrutaram das riquezas desses povos,
45 അവൻ ജാതികളുടെ ദേശങ്ങളെ അവർക്കു കൊടുത്തു;
45 sob a condição de guardarem seus mandamentos e observarem fielmente suas lei
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Salmos 105, comparar traduções ou montar um estudo — tudo direto pelo WhatsApp.