Jó 41

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs VC

Sair da comparação
VC Versão Católica
1 “നിനക്കു ലിവ്യാഥാനെ മീൻചൂണ്ടകൊണ്ടു പിടിക്കാൻ കഴിയുമോ?
1 Poderás tu fisgar Leviatã com um anzol, e amarrar-lhe a língua com uma corda?
2 അതിന്റെ മൂക്കിൽക്കൂടി ഒരു ചരട് കോർത്തെടുക്കാമോ?
2 Serás capaz de passar um junco em suas ventas, ou de furar-lhe a mandíbula com um gancho?
3 അതു നിന്നോട് കരുണയ്ക്കായി യാചിച്ചുകൊണ്ടിരിക്കുമോ?
3 Ele te fará muitos rogos, e te dirigirá palavras ternas?
4 അതിനെ ആജീവനാന്തം നിന്റെ അടിമയായി എടുക്കുന്നതിന്
4 Concluirá ele um pacto contigo, a fim de que faças dele sempre teu escravo?
5 ഒരു പക്ഷിയെന്നപോലെ അതിനെ നിനക്ക് ഓമനിക്കാമോ?
5 Brincarás com ele como com um pássaro, ou atá-lo-ás para divertir teus filhos?
6 വ്യാപാരികൾ അതിനുവേണ്ടി വിലപേശുമോ?
6 Será ele vendido por uma sociedade de pescadores, e dividido entre os negociantes?
7 അതിന്റെ ത്വക്ക് ചാട്ടുളികൊണ്ടു നിറയ്ക്കാമോ?
7 Crivar-lhe-ás a pele de dardos, fincar-lhe-ás um arpão na cabeça?
8 അതിന്റെമേൽ നീ ഒന്നു കൈവെച്ചാൽ,
8 Tenta pôr a mão nele, sempre te lembrarás disso, e não recomeçarás.
9 അതിനെ കീഴ്പ്പെടുത്താം എന്ന ആശതന്നെ വ്യർഥം;
9 Tua esperança será lograda, bastaria seu aspecto para te arrasar.
10 അതിനെ ഉണർത്താൻതക്ക ശൂരത ആർക്കുമില്ല;
10 Ninguém é bastante ousado para provocá-lo; quem lhe resistiria face a face?
11 ഞാൻ കടപ്പെട്ടിരിക്കുന്നു എന്ന് അവകാശപ്പെടാൻ കഴിയുന്നയാൾ ആർ?
11 Quem pôde afrontá-lo e sair com vida, debaixo de toda a extensão do céu?
12 “ലിവ്യാഥാന്റെ അവയവങ്ങളെയോ മഹാശക്തിയെയോ
12 Não quero calar {a glória} de seus membros, direi seu vigor incomparável.
13 അതിന്റെ പുറമേയുള്ള തുകൽ ആർക്കു നീക്കംചെയ്യാം?
13 Quem levantou a dianteira de sua couraça? Quem penetrou na dupla linha de sua dentadura?
14 അതിന്റെ മുഖദ്വാരങ്ങൾ തുറക്കാൻ ആർക്കു കഴിയും?
14 Quem lhe abriu os dois batentes da goela, em que seus dentes fazem reinar o terror?
15 അതിന്റെ ചെതുമ്പലുകൾ പരിചകളാണ്,
15 Sua costa é um aglomerado de escudos, cujas juntas são estreitamente ligadas;
16 വായു കടക്കാത്തവിധം
16 uma toca a outra, o ar não passa por entre elas;
17 അവ ഒന്നിനോടൊന്നിണക്കപ്പെട്ട്
17 uma adere tão bem à outra, que são encaixadas sem se poderem desunir.
18 അതിന്റെ ഉഗ്രമായ ഉച്ഛ്വാസത്താൽ മിന്നൽ ചിതറും;
18 Seu espirro faz jorrar a luz, seus olhos são como as pálpebras da aurora.
19 അതിന്റെ വായിൽനിന്ന് തീപ്പന്തം ബഹിർഗമിക്കുന്നു;
19 De sua goela saem chamas, escapam centelhas ardentes.
20 തിളയ്ക്കുന്ന കലത്തിൽനിന്നും കത്തുന്ന ഞാങ്ങണച്ചെടിയിൽനിന്നും എന്നപോലെ
20 De suas ventas sai uma fumaça, como de uma marmita que ferve entre chamas.
21 അതിന്റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു;
21 Seu hálito queima como brasa, a chama jorra de sua goela.
22 അതിന്റെ കഴുത്തിൽ കരുത്തു കുടികൊള്ളുന്നു;
22 Em seu pescoço reside a força, diante dele salta o espanto.
23 അതിന്റെ മാംസപാളികൾ അതിന്റെമേൽ ഉറപ്പായും
23 As barbelas de sua carne são aderentes, esticadas sobre ele, inabaláveis.
24 അതിന്റെ നെഞ്ച് പാറപോലെ കഠിനം;
24 Duro como a pedra é seu coração, sólido como a mó fixa de um moinho.
25 അതു തലയുയർത്തുമ്പോൾ ബലശാലികൾ ഭയപ്പെടുന്നു;
25 Quando se levanta, tremem as ondas, as vagas do mar se afastam.
26 വാൾകൊണ്ടുള്ള വെട്ട് അതിന്റെമേൽ ഫലിക്കുകയില്ല;
26 Se uma espada o toca, ela não resiste, nem a lança, nem a azagaia, nem o dardo.
27 അതിന് ഇരുമ്പ് വൈക്കോൽപോലെയും
27 O ferro para ele é palha; o bronze, pau podre.
28 അസ്ത്രംകൊണ്ട് അതിനെ ഓടിക്കാൻ കഴിയില്ല;
28 A flecha não o faz fugir, as pedras da funda são palhinhas para ele.
29 ഗദ അതിന് ഒരു കച്ചിത്തുരുമ്പുപോലെമാത്രം;
29 O martelo lhe parece um fiapo de palha; ri-se do assobio da azagaia.
30 അതിന്റെ അധോഭാഗം മൂർച്ചയുള്ള ഓട്ടക്കലക്കഷണംപോലെയാണ്;
30 Seu ventre é coberto de cacos de vidro pontudos, é uma grade de ferro que se estende sobre a lama.
31 അത് ആഴിയെ തിളയ്ക്കുന്ന കുട്ടകംപോലെ കടയുന്നു;
31 Faz ferver o abismo como uma panela, faz do mar um queimador de perfumes.
32 അതു പോകുന്ന പാതയിൽ ഒരു തിളങ്ങുന്ന കപ്പൽച്ചാൽ ഉണ്ടാക്കുന്നു;
32 Deixa atrás de si um sulco brilhante, como se o abismo tivesse cabelos brancos.
33 ഭൂമിയിൽ ഒന്നും അതിനു തുല്യമല്ല;
33 Não há nada igual a ele na terra, pois foi feito para não ter medo de nada;
34 ഗർവമുള്ള ഏതൊന്നിനെയും അതു പുച്ഛിച്ചുതള്ളുന്നു;
34 afronta tudo o que é elevado, é o rei dos mais orgulhosos animais.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Jó 41, comparar traduções ou montar um estudo — tudo direto pelo WhatsApp.