1 Crônicas 25

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs NTLH

Sair da comparação
NTLH Nova Tradução na Linguagem de Hoje 2000
1 ദാവീദ് തന്റെ സൈന്യാധിപന്മാരുമായി കൂടിയാലോചിച്ച് ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരിൽ ചിലരെ പ്രവചനശുശ്രൂഷയ്ക്കായി വേർതിരിച്ചു. വീണ, കിന്നരം, ഇലത്താളം ഇവയുടെ അകമ്പടിയോടുകൂടി അവർ ഈ ശുശ്രൂഷ നിർവഹിക്കണമായിരുന്നു. ഈ ശുശ്രൂഷ നിർവഹിച്ച ആളുകളുടെ പേരുവിവരം ഇപ്രകാരമാണ്:
1 O rei Davi e os líderes dos levitas escolheram os seguintes grupos de famílias de levitas para dirigirem os cultos de adoração: Asafe, Hemã e Jedutum. Eles deviam anunciar as mensagens de Deus, acompanhados por música de harpas , liras e pratos. Esta é a lista dos homens escolhidos para este serviço:
2 ആസാഫിന്റെ പുത്രന്മാരിൽനിന്ന്:
2 Os quatro filhos de Asafe: Zacur, José, Netanias e Asarela. Quem os dirigia era Asafe, que anunciava as mensagens de Deus quando o rei mandava.
3 യെദൂഥൂനുവേണ്ടി അദ്ദേഹത്തിന്റെ പുത്രന്മാരിൽനിന്ന്:
3 Os seis filhos de Jedutum: Gedalias, Zeri, Jesaías, Simei, Hasabias e Matitias. Dirigidos pelo seu pai, eles anunciavam a mensagem de Deus, acompanhados por música de liras, e cantavam louvores e agradecimentos a Deus, o Senhor .
4 ഹേമാനുവേണ്ടി, അദ്ദേഹത്തിന്റെ പുത്രന്മാരിൽനിന്ന്:
4 Os catorze filhos de Hemã: Buquias, Matanias, Uziel, Sebuel, Jerimote, Hananias, Hanani, Eliata, Gidalti, Romanti-Ézer, Josbecasa, Maloti, Hotir e Maaziote.
5 ഇവരെല്ലാം രാജാവിന്റെ ദർശകനായ ഹേമാന്റെ പുത്രന്മാരായിരുന്നു. ഹേമാനെ ഉന്നതനാക്കുമെന്ന് ദൈവം നൽകിയ വാഗ്ദാനത്തിന്റെ ഫലമായി അവനു നൽകപ്പെട്ടവരായിരുന്നു ഇവർ. ദൈവം ഹേമാന് പതിന്നാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും പ്രദാനംചെയ്തു.
5 Deus deu a Hemã, o profeta do rei, esses catorze filhos e também três filhas, conforme havia prometido, a fim de dar poder a Hemã.
6 ഈ മൂന്നു ഗണത്തിലുംപെട്ട ഇവരെല്ലാം യഹോവയുടെ ആലയത്തിൽ ഇലത്താളങ്ങളും വീണയും കിന്നരവും ഉപയോഗിച്ച് ദൈവത്തിന്റെ മന്ദിരത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്കുവേണ്ടതായ സംഗീതം പകർന്നു. ഇവരെല്ലാം താന്താങ്ങളുടെ പിതാക്കന്മാരുടെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തിച്ചത്.
6 Todos os seus filhos cantavam nos serviços religiosos do Templo, tocando pratos, liras e harpas. Quem os dirigia era o pai. Asafe, Jedutum e Hemã estavam debaixo das ordens do rei.
7 അവരെല്ലാവരും തങ്ങളുടെ ബന്ധുജനങ്ങളോടു ചേർന്ന് യഹോവയ്ക്കു സംഗീതം ആലപിക്കുന്നതിൽ തഴക്കംവന്നവരും വിദഗ്ദ്ധരും ആയിരുന്നു. അവരുടെ എണ്ണം ആകെ 288 ആയിരുന്നു.
7 Os músicos treinados para tocar instrumentos e cantar louvores a Deus, o Senhor , eram duzentos e oitenta e oito ao todo.
8 ചെറുപ്പക്കാരും മുതിർന്നവരും അധ്യാപകരും അധ്യേതാക്കളും ഒരുപോലെ നറുക്കിട്ട് താന്താങ്ങളുടെ ശുശ്രൂഷ നിശ്ചയിച്ചു.
8 Para organizar os turnos de serviço, todos eles tiraram sortes, tanto os jovens como os velhos, os já treinados e os principiantes.
9 ആസാഫിനുവേണ്ടിയുള്ള ആദ്യത്തെ നറുക്ക് യോസേഫിനു വീണു.
9 — ausente —
10 മൂന്നാമത്തേത് സക്കൂറിനു വീണു.
10 — ausente —
11 നാലാമത്തേത് യിസ്രിക്ക്,
11 — ausente —
12 അഞ്ചാമത്തേത് നെഥന്യാവിന്,
12 — ausente —
13 ആറാമത്തേത് ബുക്കിയാവിന്,
13 — ausente —
14 ഏഴാമത്തേത് യെശരേലെക്ക്,
14 — ausente —
15 എട്ടാമത്തേത് യെശയ്യാവിന്,
15 — ausente —
16 ഒൻപതാമത്തേത് മത്ഥന്യാവിന്,
16 — ausente —
17 പത്താമത്തേത് ശിമെയിക്ക്,
17 — ausente —
18 പതിനൊന്നാമത്തേത് അസരെയേലിന്,
18 — ausente —
19 പന്ത്രണ്ടാമത്തേത് ഹശബ്യാവിന്,
19 — ausente —
20 പതിമ്മൂന്നാമത്തേത് ശൂബായേലിന്,
20 — ausente —
21 പതിന്നാലാമത്തേത് മത്ഥിഥ്യാവിന്,
21 — ausente —
22 പതിനഞ്ചാമത്തേത് യെരേമോത്തിന്,
22 — ausente —
23 പതിനാറാമത്തേത് ഹനന്യാവിന്,
23 — ausente —
24 പതിനേഴാമത്തേത് യോശ്ബെക്കാശയ്ക്ക്,
24 — ausente —
25 പതിനെട്ടാമത്തേത് ഹനാനിക്ക്,
25 — ausente —
26 പത്തൊൻപതാമത്തേത് മല്ലോഥിക്ക്,
26 — ausente —
27 ഇരുപതാമത്തേത് എലീയാഥെക്ക്,
27 — ausente —
28 ഇരുപത്തൊന്നാമത്തേത് ഹോഥീരിന്,
28 — ausente —
29 ഇരുപത്തിരണ്ടാമത്തേത് ഗിദ്ദൽതിക്ക്,
29 — ausente —
30 ഇരുപത്തിമൂന്നാമത്തേത് മഹസീയോത്തിന്,
30 — ausente —
31 ഇരുപത്തിനാലാമത്തേത് രോമംതി-ഏസെറിന്,
31 — ausente —

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 1 Crônicas 25, comparar traduções ou montar um estudo — tudo direto pelo WhatsApp.