Salmos 118

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ (MAL2015) vs NAA

Sair da comparação
NAA Nova Almeida Atualizada 2017
1 യഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ;
1 Deem graças ao Senhor , porque ele é bom, porque a sua misericórdia dura para sempre.
2 അവന്റെ ദയ എന്നേക്കുമുള്ളതു
2 Diga, pois, Israel: “Sim, a sua misericórdia dura para sempre.”
3 അവന്റെ ദയ എന്നേക്കുമുള്ളതു
3 Diga, pois, a casa de Arão: “Sim, a sua misericórdia dura para sempre.”
4 അവന്റെ ദയ എന്നേക്കുമുള്ളതു
4 Digam, pois, os que temem o “Sim, a sua misericórdia dura para sempre.”
5 ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു,
5 Na angústia, invoquei o Senhor ; e o e me pôs a salvo.
6 യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ പേടിക്കയില്ല;
6 O Senhor está comigo; não temerei. O que é que alguém pode me fazer?
7 എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്റെ പക്ഷത്തുണ്ടു;
7 O Senhor está comigo, para me ajudar; por isso, verei a derrota dos meus inimigos.
8 മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ
8 Melhor é buscar refúgio no do que confiar nos seres humanos.
9 പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ
9 Melhor é buscar refúgio no do que confiar em príncipes.
10 സകലജാതികളും എന്നെ ചുറ്റിവളഞ്ഞു;
10 Todas as nações me cercaram, mas em nome do
11 അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു;
11 Elas me cercaram, sim, me cercaram de todos os lados; mas em nome do
12 അവർ തേനീച്ചപോലെ എന്നെ ചുറ്റിവളഞ്ഞു;
12 Como abelhas me cercaram, porém como fogo em espinhos foram queimados; em nome do
13 ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി;
13 Empurraram-me violentamente para me fazer cair, porém o
14 യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു;
14 O Senhor é a minha força e o meu cântico, porque ele me salvou.
15 ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ടു;
15 Nas tendas dos justos há voz de júbilo e de salvação; a mão do
16 യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു;
16 A mão do Senhor se eleva, a mão do
17 ഞാൻ മരിക്കയില്ല; ഞാൻ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും.
17 Não morrerei; pelo contrário, viverei e contarei as obras do
18 യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു;
18 O Senhor me castigou severamente, mas não me entregou à morte.
19 നീതിയുടെ വാതിലുകൾ എനിക്കു തുറന്നു തരുവിൻ;
19 Abram as portas da justiça para mim; entrarei por elas e darei graças ao
20 യഹോവയുടെ വാതിൽ ഇതു തന്നേ;
20 Esta é a porta do Senhor ; por ela entrarão os justos.
21 നീ എനിക്കു ഉത്തരമരുളി എന്റെ രക്ഷയായി തീർന്നിരിക്കയാൽ
21 Graças te dou porque me escutaste e foste a minha salvação.
22 വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു.
22 A pedra que os construtores rejeitaram, essa veio a ser a pedra angular.
23 ഇതു യഹോവയാൽ സംഭവിച്ചു
23 Isto procede do Senhor e é maravilhoso aos nossos olhos.
24 ഇതു യഹോവ ഉണ്ടാക്കിയ ദിവസം;
24 Este é o dia que o Senhor fez; exultemos e alegremo-nos nele.
25 യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ;
25 Oh! Salva-nos, Senhor , nós te pedimos; oh! prosperidade!
26 യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;
26 Bendito o que vem em nome do Da Casa do nós os abençoamos.
27 യഹോവ തന്നേ ദൈവം; അവൻ നമുക്കു പ്രകാശം തന്നിരിക്കുന്നു;
27 O Senhor é Deus, ele é a nossa luz; adornem a festa com ramos até as pontas do altar.
28 നീ എന്റെ ദൈവമാകുന്നു; ഞാൻ നിനക്കു സ്തോത്രം ചെയ്യും;
28 Tu és o meu Deus, e eu te louvarei; tu és o meu Deus, eu te exaltarei.
29 യഹോവെക്കു സ്തോത്രം ചെയ്‌വിൻ;
29 Deem graças ao Senhor , porque ele é bom, porque a sua misericórdia dura para sempre.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Salmos 118, comparar traduções ou montar um estudo — tudo direto pelo WhatsApp.