Provérbios 30

Indian Revised Version in Malayalam (MAL)

1 യാക്കേയുടെ മകനായ ആഗൂരിന്‍റെ വചനങ്ങൾ;

2 ഞാൻ സകലമനുഷ്യരിലും ബുദ്ധിഹീനനാകുന്നു;

3 ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല;

4 സ്വർഗ്ഗത്തിൽ കയറുകയും ഇറങ്ങിവരുകയും ചെയ്തവൻ ആര്‍?

5 ദൈവത്തിന്‍റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു;

6 അവിടുത്തെ വചനങ്ങളോട് നീ ഒന്നും കൂട്ടരുത്;

7 രണ്ടു കാര്യം ഞാൻ അങ്ങേയോട് അപേക്ഷിക്കുന്നു;

8 വ്യാജവും ഭോഷ്ക്കും എന്നോട് അകറ്റേണമേ;

9 ഞാൻ തൃപ്തനായിത്തീർന്നിട്ട്: യഹോവ ആര്‍? എന്നു അങ്ങയെ നിഷേധിക്കുവാനും

10 ദാസനെക്കുറിച്ച് യജമാനനോട് ഏഷണി പറയരുത്;

11 അപ്പനെ ശപിക്കുകയും

12 തങ്ങൾക്ക് തന്നെ നിർമ്മലരായിത്തോന്നുന്നവരും

13 അയ്യോ ഈ തലമുറയുടെ കണ്ണുകൾ എത്ര ഉയർന്നിരിക്കുന്നു -

14 എളിയവരെ ഭൂമിയിൽനിന്നും

15 കന്നട്ടയ്ക്കു: ‘തരിക, തരിക’ എന്ന രണ്ടു പുത്രിമാർ ഉണ്ട്;

16 പാതാളവും വന്ധ്യയുടെ ഗർഭപാത്രവും

17 അപ്പനെ പരിഹസിക്കുകയും

18 എനിക്ക് അതിവിസ്മയമായി തോന്നുന്നത് മൂന്നുണ്ട്;

19 ആകാശത്ത് കഴുകന്‍റെ വഴിയും

20 വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നെ:

21 മൂന്നിന്‍റെ നിമിത്തം ഭൂമി വിറയ്ക്കുന്നു;

22 ദാസൻ രാജാവായാൽ അവന്‍റെ നിമിത്തവും

23 വെറുക്കപ്പെട്ട സ്ത്രീയ്ക്കു വിവാഹം കഴിഞ്ഞാൽ അവളുടെ നിമിത്തവും

24 ഭൂമിയിൽ എത്രയും ചെറിയവയെങ്കിലും

25 ഉറുമ്പ് ബലഹീനജാതി എങ്കിലും

26 കുഴിമുയൽ ശക്തിയില്ലാത്ത ജാതി എങ്കിലും

27 വെട്ടുക്കിളിക്ക് രാജാവില്ല എങ്കിലും

28 പല്ലിയെ കൈകൊണ്ട് പിടിക്കാം എങ്കിലും

29 ചന്തമായി നടകൊള്ളുന്നത് മൂന്നുണ്ട്;

30 മൃഗങ്ങളിൽ ശക്തിയേറിയതും

31 ഗര്‍വ്വോട് നടക്കുന്ന പൂവന്‍കോഴിയും കോലാട്ടുകൊറ്റനും

32 നീ നിഗളിച്ച് ഭോഷത്തം പ്രവർത്തിക്കുകയോ

33 പാല് കടഞ്ഞാൽ വെണ്ണയുണ്ടാകും;

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Provérbios 30, comparar traduções ou montar um estudo — tudo direto pelo WhatsApp.