Provérbios 26

Indian Revised Version in Malayalam (MAL)

1 വേനൽകാലത്ത് ഹിമവും കൊയ്ത്തുകാലത്ത് മഴയും എന്നപോലെ

2 പാറിപ്പോകുന്ന കുരികിലും പറന്നുപോകുന്ന മീവൽപക്ഷിയും പോലെ

3 കുതിരയ്ക്ക് ചമ്മട്ടി, കഴുതയ്ക്കു കടിഞ്ഞാൺ,

4 നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന്

5 മൂഢന് താൻ ജ്ഞാനിയെന്ന് തോന്നാതിരിക്കേണ്ടതിന്

6 മൂഢന്‍റെ കൈവശം വർത്തമാനം അയക്കുന്നവൻ

7 മൂഢന്മാരുടെ വായിലെ സദൃശവാക്യം

8 മൂഢന് ബഹുമാനം കൊടുക്കുന്നത്

9 മൂഢന്മാരുടെ വായിലെ സദൃശവാക്യം

10 എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും,

11 നായ് ഛർദ്ദിച്ചതിലേക്ക് വീണ്ടും തിരിയുന്നതും

12 തനിക്കുതന്നെ ജ്ഞാനിയെന്ന് തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ?

13 “വഴിയിൽ സിംഹം ഉണ്ട്, തെരുവീഥികളിൽ ഉഗ്രസിംഹം ഉണ്ട്”

14 കതക് വിജാഗിരിയിൽ എന്നപോലെ

15 മടിയൻ തന്‍റെ കൈ തളികയിൽ പൂഴ്ത്തുന്നു;

16 ബുദ്ധിയോടെ ഉത്തരം പറയുവാൻ പ്രാപ്തിയുള്ള ഏഴു പേരിലും

17 തന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ

18 കൂട്ടുകാരനെ വഞ്ചിച്ചിട്ട്

19 തീക്കൊള്ളികളും അമ്പുകളും

20 വിറക് ഇല്ലാതിരുന്നാൽ തീ കെട്ടുപോകും;

21 കരി കനലിനും വിറക് തീയ്ക്കും എന്നപോലെ

22 ഏഷണിക്കാരന്‍റെ വാക്ക് സ്വാദുഭോജനംപോലെയിരിക്കുന്നു;

23 ദുഷ്ടഹൃദയമുള്ളവന്‍റെ സ്നേഹം ജ്വലിക്കുന്ന അധരം

24 പകയുള്ളവൻ അധരം കൊണ്ടു വേഷം ധരിക്കുന്നു;

25 അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുത്;

26 അവന്‍റെ പക കപടംകൊണ്ടു മറച്ചുവച്ചാലും

27 കുഴി കുഴിക്കുന്നവൻ അതിൽ വീഴും;

28 ഭോഷ്ക്കു പറയുന്ന നാവ് അതിനിരയായവരെ ദ്വേഷിക്കുന്നു;

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Provérbios 26, comparar traduções ou montar um estudo — tudo direto pelo WhatsApp.