Provérbios 24

Indian Revised Version in Malayalam (MAL)

1 ദുഷ്ടന്മാരോട് അസൂയപ്പെടരുത്;

2 അവരുടെ ഹൃദയം അക്രമം മെനയുന്നു;

3 ജ്ഞാനംകൊണ്ട് ഭവനം പണിയുന്നു;

4 പരിജ്ഞാനംകൊണ്ട് അതിന്‍റെ മുറികളിൽ

5 ജ്ഞാനിയായ പുരുഷൻ ബലവാനാകുന്നു;

6 ബുദ്ധിയുള്ള ആലോചനയാൽ നീ യുദ്ധം നടത്തി ജയിക്കും;

7 ജ്ഞാനം ഭോഷന് അപ്രാപ്യമായിരിക്കുന്നു;

8 ദോഷം ചെയ്യുവാൻ നിരൂപിക്കുന്നവനെ

9 ഭോഷന്‍റെ നിരൂപണം പാപം തന്നെ;

10 കഷ്ടകാലത്ത് നീ പതറിപ്പോയാൽ

11 മരണത്തിന് കൊണ്ടുപോകുന്നവരെ വിടുവിക്കുക;

12 “ഞങ്ങൾ അറിഞ്ഞില്ലല്ലോ” എന്നു നീ പറഞ്ഞാൽ

13 മകനേ, തേൻ തിന്നുക; അത് നല്ലതല്ലോ;

14 ജ്ഞാനവും നിന്‍റെ ഹൃദയത്തിന് അങ്ങനെ തന്നെ എന്നറിയുക;

15 ദുഷ്ടാ, നീ നീതിമാന്‍റെ പാർപ്പിടത്തിന് പതിയിരിക്കരുത്;

16 നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേല്‍ക്കും;

17 നിന്‍റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുത്;

18 യഹോവ കണ്ടിട്ട് അവിടുത്തേയ്ക്ക് ഇഷ്ടക്കേടാകുവാനും

19 ദുഷ്പ്രവൃത്തിക്കാർനിമിത്തം മുഷിയരുത്;

20 ദോഷിക്ക് പ്രതിഫലമുണ്ടാകുകയില്ല;

21 മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക;

22 അവരിൽനിന്ന് ആപത്ത് പെട്ടെന്ന് വരും;

23 ഇവയും ജ്ഞാനികളുടെ വാക്യങ്ങൾ.

24 ദുഷ്ടനോട് “നീ നീതിമാൻ” എന്നു പറയുന്നവനെ

25 അവനെ ശാസിക്കുന്നവർക്ക് നന്മ ഉണ്ടാകും;

26 നേരുള്ള ഉത്തരം പറയുന്നവൻ

27 വെളിയിൽ നിന്‍റെ വേല ചെയ്യുക; വയലിൽ എല്ലാം തീർക്കുക;

28 കാരണംകൂടാതെ കൂട്ടുകാരന് വിരോധമായി സാക്ഷിനില്‍ക്കരുത്;

29 “അവൻ എന്നോട് ചെയ്തതുപോലെ ഞാൻ അവനോട് ചെയ്യുമെന്നും

30 ഞാൻ മടിയന്‍റെ നിലത്തിനരികിലും

31 അവിടെ മുള്ള് പടർന്നുപിടിച്ചിരിക്കുന്നതും

32 ഞാൻ അത് നോക്കി വിചാരിക്കുകയും

33 കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര,

34 അങ്ങനെ നിന്‍റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Provérbios 24, comparar traduções ou montar um estudo — tudo direto pelo WhatsApp.