Jó 41
Indian Revised Version in Malayalam (MAL) vs VC
1 “മഹാനക്രത്തെ ചൂണ്ടലിട്ട് പിടിക്കാമോ?
1 Poderás tu fisgar Leviatã com um anzol, e amarrar-lhe a língua com uma corda?
2 അതിന്‍റെ മൂക്കിൽ കയറു കോർക്കാമോ?
2 Serás capaz de passar um junco em suas ventas, ou de furar-lhe a mandíbula com um gancho?
3 അത് നിന്നോട് കൂടുതൽ യാചന കഴിക്കുമോ?
3 Ele te fará muitos rogos, e te dirigirá palavras ternas?
4 അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന്
4 Concluirá ele um pacto contigo, a fim de que faças dele sempre teu escravo?
5 പക്ഷിയോട് എന്നപോലെ നീ അതിനോട് കളിക്കുമോ?
5 Brincarás com ele como com um pássaro, ou atá-lo-ás para divertir teus filhos?
6 മീൻ പിടുത്തക്കാർ അതിനെക്കൊണ്ട് വ്യാപാരം ചെയ്യുമോ?
6 Será ele vendido por uma sociedade de pescadores, e dividido entre os negociantes?
7 നിനക്കു അതിന്‍റെ തോലിൽ നിറച്ച് അസ്ത്രവും
7 Crivar-lhe-ás a pele de dardos, fincar-lhe-ás um arpão na cabeça?
8 അതിനെ ഒന്ന് തൊടുക; അത് തീർച്ചയായും പോരിടും എന്നു ഓർത്തുകൊൾക;
8 Tenta pôr a mão nele, sempre te lembrarás disso, e não recomeçarás.
9 അവന്‍റെ ആശയ്ക്ക് ഭംഗംവരുന്നു;
9 Tua esperança será lograda, bastaria seu aspecto para te arrasar.
10 അതിനെ ഇളക്കുവാൻ തക്ക ശൂരനില്ല;
10 Ninguém é bastante ousado para provocá-lo; quem lhe resistiria face a face?
11 ഞാൻ മടക്കിക്കൊടുക്കേണ്ടതിന് എനിക്ക് മുമ്പുകൂട്ടി തന്നതാര്?
11 Quem pôde afrontá-lo e sair com vida, debaixo de toda a extensão do céu?
12 “അതിന്‍റെ അവയവങ്ങളെയും മഹാശക്തിയെയും
12 Não quero calar {a glória} de seus membros, direi seu vigor incomparável.
13 അതിന്‍റെ പുറം കുപ്പായം ഊരാകുന്നവനാര്?
13 Quem levantou a dianteira de sua couraça? Quem penetrou na dupla linha de sua dentadura?
14 അതിന്‍റെ മുഖത്തെ കതക് ആര്‍ തുറക്കും?
14 Quem lhe abriu os dois batentes da goela, em que seus dentes fazem reinar o terror?
15 ചെതുമ്പൽനിര അതിന്‍റെ ഡംഭമാകുന്നു;
15 Sua costa é um aglomerado de escudos, cujas juntas são estreitamente ligadas;
16 അത് ഒന്നോടൊന്ന് പറ്റിയിരിക്കുന്നു;
16 uma toca a outra, o ar não passa por entre elas;
17 ഒന്നോടൊന്ന് ചേർന്നിരിക്കുന്നു;
17 uma adere tão bem à outra, que são encaixadas sem se poderem desunir.
18 “അത് തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു;
18 Seu espirro faz jorrar a luz, seus olhos são como as pálpebras da aurora.
19 അതിന്‍റെ വായിൽനിന്ന് തീപ്പന്തങ്ങൾ പുറപ്പെടുകയും
19 De sua goela saem chamas, escapam centelhas ardentes.
20 തിളക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും
20 De suas ventas sai uma fumaça, como de uma marmita que ferve entre chamas.
21 അതിന്‍റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു;
21 Seu hálito queima como brasa, a chama jorra de sua goela.
22 അതിന്‍റെ കഴുത്തിൽ ബലം വസിക്കുന്നു;
22 Em seu pescoço reside a força, diante dele salta o espanto.
23 അതിന്‍റെ മാംസദശകൾ തമ്മിൽ പറ്റിയിരിക്കുന്നു;
23 As barbelas de sua carne são aderentes, esticadas sobre ele, inabaláveis.
24 അതിന്‍റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളത്;
24 Duro como a pedra é seu coração, sólido como a mó fixa de um moinho.
25 അത് പൊങ്ങുമ്പോൾ ബലശാലികൾ പേടിക്കുന്നു;
25 Quando se levanta, tremem as ondas, as vagas do mar se afastam.
26 വാൾകൊണ്ട് അതിനെ എതിർക്കുന്നത് അസാദ്ധ്യം;
26 Se uma espada o toca, ela não resiste, nem a lança, nem a azagaia, nem o dardo.
27 ഇരുമ്പ് വൈക്കോൽപോലെയും
27 O ferro para ele é palha; o bronze, pau podre.
28 അസ്ത്രം അതിനെ ഓടിക്കുകയില്ല;
28 A flecha não o faz fugir, as pedras da funda são palhinhas para ele.
29 ഗദ അതിന് താളടിപോലെ തോന്നുന്നു;
29 O martelo lhe parece um fiapo de palha; ri-se do assobio da azagaia.
30 അതിന്‍റെ അധോഭാഗം മൂർച്ചയുള്ള ഓട്ടുകഷണംപോലെയാകുന്നു;
30 Seu ventre é coberto de cacos de vidro pontudos, é uma grade de ferro que se estende sobre a lama.
31 “കലത്തെപ്പോലെ അത് ആഴിയെ തിളപ്പിക്കുന്നു;
31 Faz ferver o abismo como uma panela, faz do mar um queimador de perfumes.
32 അതിന്‍റെ പിന്നാലെ ഒരു പാത മിന്നുന്നു;
32 Deixa atrás de si um sulco brilhante, como se o abismo tivesse cabelos brancos.
33 ഭൂമിയിൽ അതിന് തുല്യമായിട്ട് യാതൊന്നും ഇല്ല;
33 Não há nada igual a ele na terra, pois foi feito para não ter medo de nada;
34 അത് ഉന്നതമായുള്ളതിനെയെല്ലാം നോക്കിക്കാണുന്നു;
34 afronta tudo o que é elevado, é o rei dos mais orgulhosos animais.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Jó 41, comparar traduções ou montar um estudo — tudo direto pelo WhatsApp.