Provérbios 16
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs NVT
1 ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ,
1 É da natureza humana fazer planos, mas a resposta certa vem do S
2 മനുഷ്യനു തന്റെ വഴികളെല്ലാം കുറ്റമറ്റതെന്നു തോന്നുന്നു,
2 Ainda que as pessoas se considerem puras, o S
3 നിന്റെ പ്രവൃത്തികളെല്ലാം യഹോവയ്ക്കു സമർപ്പിക്കുക,
3 Confie ao S enhor tudo que você faz, e seus planos serão bem-sucedidos.
4 യഹോവ സർവവും അതിന്റെ ഉദ്ദിഷ്ടലക്ഷ്യത്തിൽ എത്തിക്കുന്നു—
4 O S enhor fez tudo com propósito, até mesmo o perverso para o dia da calamidade.
5 അഹന്തഹൃദയമുള്ള എല്ലാവരെയും യഹോവ വെറുക്കുന്നു.
5 Os orgulhosos são detestáveis para o S enhor ; certamente serão castigados.
6 സ്നേഹാർദ്രതയാലും വിശ്വസ്തതയാലും പാപത്തിനു പ്രായശ്ചിത്തം ഉണ്ടാകുന്നു,
6 Amor e fidelidade fazem expiação pelo pecado; o temor do S
7 ഒരാളുടെ വഴി യഹോവയ്ക്കു പ്രസാദകരമാകുമ്പോൾ,
7 Quando a vida de uma pessoa agrada o S enhor , até seus inimigos vivem em paz com ela.
8 നീതിമാർഗത്തിലൂടെ ലഭിക്കുന്ന അൽപ്പം ധനമുള്ളതാണ്
8 É melhor ter pouco com justiça que ser rico com desonestidade.
9 മനുഷ്യർ തങ്ങളുടെ ഹൃദയത്തിൽ പദ്ധതികൾ ആസൂത്രണംചെയ്യുന്നു,
9 É da natureza humana fazer planos, mas é o S
10 രാജകൽപ്പന അരുളപ്പാടുകൾപോലെയാണ്,
10 As decisões do rei têm grande autoridade; ele nunca deve julgar de modo injusto.
11 കൃത്യതയാർന്ന അളവുകളും തൂക്കങ്ങളും യഹോവയ്ക്കുള്ളവ;
11 O S enhor exige balanças e pesos exatos; ele determina os padrões da imparcialidade.
12 ദുഷ്‌പ്രവൃത്തികൾ രാജാക്കന്മാർക്ക് നിഷിദ്ധം,
12 A maldade é detestável para o rei, pois seu governo é estabelecido sobre a justiça.
13 സത്യസന്ധമായ അധരം രാജാക്കന്മാർക്കു പ്രസാദകരം;
13 O rei se agrada de palavras que vêm de lábios justos e ama quem fala o que é certo.
14 രാജകോപം മരണദൂതനാണ്,
14 A ira do rei é como uma sentença de morte, mas o sábio procura acalmá-lo.
15 പ്രശോഭിതമാകുന്ന രാജമുഖത്തു ജീവനുണ്ട്;
15 Quando o rei sorri, há vida; seu favor refresca como chuva de primavera.
16 ജ്ഞാനം നേടുന്നത് കനകത്തെക്കാൾ എത്രയോ അഭികാമ്യം,
16 É melhor adquirir sabedoria que ouro, e é melhor obter discernimento que prata.
17 നീതിനിഷ്ഠരുടെ രാജവീഥി തിന്മ ഒഴിവാക്കുന്നു;
17 O caminho dos justos os afasta do mal; quem segue esse caminho está seguro.
18 അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്;
18 O orgulho precede a destruição; a arrogância precede a queda.
19 പീഡിതരോടൊത്ത് എളിമയോടെ ജീവിക്കുന്നതാണ്,
19 É melhor viver humildemente com os pobres que repartir o despojo com os orgulhosos.
20 ഉപദേശങ്ങൾ ശ്രദ്ധിക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകുന്നു,
20 Quem ouve a instrução prospera; quem confia no S
21 ജ്ഞാനഹൃദയമുള്ളവർ വിവേകി എന്നു വിളിക്കപ്പെടും,
21 O sábio é conhecido por seu discernimento; palavras agradáveis são convincentes.
22 വിവേകം കൈമുതലാക്കിയവർക്ക് അതു ജീവജലധാരയാണ്,
22 A sensatez é fonte de vida para quem a possui, mas é desperdício disciplinar os insensatos.
23 വിവേകിയുടെ ഹൃദയം അവരുടെ അധരങ്ങൾ ജ്ഞാനമുള്ളവയാക്കുന്നു,
23 Da mente sábia vêm conselhos sábios; as palavras dos sábios são convincentes.
24 ഹൃദ്യമായ വാക്ക് തേനടയാണ്,
24 Palavras bondosas são como mel: doces para a alma e saudáveis para o corpo.
25 ഓരോരുത്തർക്കും തങ്ങളുടെമുമ്പിലുള്ള വഴി ശരിയായത് എന്നു തോന്നാം,
25 Há caminhos que a pessoa considera corretos, mas acabam levando à estrada da morte.
26 തൊഴിലാളിയുടെ വിശപ്പ് അവരെക്കൊണ്ടു വേലചെയ്യിപ്പിക്കുന്നു;
26 É bom que os trabalhadores tenham apetite; o estômago vazio os impulsiona.
27 വഞ്ചകർ ദോഷം എന്ന കുഴി കുഴിക്കുന്നു,
27 A pessoa sem caráter cria problemas; suas palavras são fogo destruidor.
28 വക്രഹൃദയമുള്ളവർ കലഹം ഇളക്കിവിടുന്നു,
28 O perverso semeia discórdia; o difamador separa até os melhores amigos.
29 ഒരു അക്രമി അയൽവാസിയെ വശീകരിച്ച്
29 A pessoa violenta engana os companheiros e os leva para o mau caminho.
30 കണ്ണിറുക്കുന്നവർ വക്രതയ്ക്കു ഗൂഢാലോചന നടത്തുന്നു;
30 Com olhos semicerrados as pessoas tramam o mal; com sorriso malicioso o põem em prática.
31 നരച്ചതല മഹിമയുടെ മകുടമാണ്;
31 Os cabelos brancos são coroa de glória, para quem andou nos caminhos da justiça.
32 പടയാളികളെക്കാൾ ശ്രേഷ്ഠരാണ് ക്ഷമാശീലർ,
32 É melhor ser paciente que poderoso; é melhor ter autocontrole que conquistar uma cidade.
33 തീരുമാനങ്ങൾക്കായി നറുക്കിടുന്നു,
33 As pessoas podem lançar as sortes, mas quem determina o resultado é o S
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Provérbios 16, comparar traduções ou montar um estudo — tudo direto pelo WhatsApp.