Jó 36
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs NVT
1 എലീഹൂ പിന്നെയും ഇപ്രകാരം പറഞ്ഞു:
1 Eliú continuou a falar:
2 “എന്നോടൊരൽപ്പംകൂടി ക്ഷമിക്കുക;
2 “Deixe-me prosseguir e lhe mostrarei a verdade, pois ainda não terminei de defender a Deus!
3 ഞാൻ ദൂരത്തുനിന്ന് എന്റെ അറിവു കൊണ്ടുവരും;
3 Apresentarei argumentos profundos em favor da justiça de meu Criador.
4 വാസ്തവമായും എന്റെ വാക്കുകൾ വ്യാജമല്ല;
4 Digo somente a verdade, pois sou homem de pleno conhecimento.
5 “ദൈവം ശക്തനാണ്, എന്നാൽ അവിടന്ന് ആരെയും നിന്ദിക്കുകയില്ല;
5 “Deus é poderoso, mas não despreza ninguém; ele é grande em força e entendimento.
6 അവിടന്നു ദുഷ്ടരെ ജീവിക്കാൻ അനുവദിക്കുകയില്ല
6 Não permite que os perversos vivam, mas faz justiça aos aflitos.
7 നീതിനിഷ്ഠരിൽനിന്ന് അവിടന്ന് തന്റെ ദൃഷ്ടി പിൻവലിക്കുന്നില്ല;
7 Observa atentamente os justos, coloca-os em tronos com reis e exalta-os para sempre.
8 എന്നാൽ മനുഷ്യർ ചങ്ങലകളാൽ ബന്ധിതരായി
8 Se estão acorrentados e amarrados com cordas de aflição,
9 അവിടന്ന് അവരുടെ പ്രവൃത്തിയും
9 ele faz que vejam o motivo; mostra-lhes que pecaram, sendo orgulhosos.
10 തെറ്റുകൾ തിരുത്തുന്നതിനായി അവിടന്ന് അവരുടെ കാതുകൾ തുറക്കുന്നു;
10 Chama-lhes a atenção e ordena que se afastem do mal.
11 അവർ അതുകേട്ട് അവിടത്തെ സേവിച്ചാൽ
11 “Se obedecerem e servirem a Deus, serão abençoados com prosperidade a vida inteira; todos os seus dias serão agradáveis.
12 ശ്രദ്ധിക്കുന്നില്ലെങ്കിലോ,
12 Se, porém, não o ouvirem, serão atravessados pela espada e perecerão por falta de entendimento.
13 “അഭക്തർ തങ്ങളുടെ ഹൃദയത്തിൽ കോപം സംഗ്രഹിച്ചുവെക്കുന്നു;
13 Pois os ímpios são cheios de ressentimento; mesmo quando Deus os castiga, não clamam por socorro.
14 ക്ഷേത്രങ്ങളിലെ പുരുഷവേശ്യകളോടൊപ്പം
14 Morrem em plena juventude, depois de desperdiçar a vida em imoralidade.
15 അവിടന്നു പീഡിതരെ തങ്ങളുടെ പീഡയിൽനിന്ന് വിടുവിക്കുന്നു;
15 Mas, por meio do sofrimento, ele livra os que sofrem e, por meio da adversidade, obtém sua atenção.
16 “അങ്ങനെതന്നെ താങ്കളെയും അവിടന്ന്
16 “Jó, Deus também quer afastá-lo do sofrimento e levá-lo a um lugar onde não há aflição; quer pôr em sua mesa as comidas mais saborosas.
17 താങ്കളോ, ദുഷ്ടരെ വിധിക്കുന്നതിൽ മുഴുകിയിരിക്കുന്നു;
17 Você, porém, insiste em saber se os perversos serão julgados; só consegue pensar no juízo e na justiça.
18 ആരും താങ്കളെ സമ്പത്തുകൊണ്ട് പ്രലോഭിപ്പിക്കാതിരിക്കാൻ ജാഗ്രതപുലർത്തുക;
18 Tome cuidado, para que a riqueza não o seduza; não deixe que o suborno o leve a pecar.
19 താങ്കൾ ദുരിതത്തിൽ അകപ്പെടാതെ പരിപാലിക്കുന്നതിന്
19 Acaso toda a sua riqueza ou todos os seus grandes esforços poderiam guardá-lo da aflição?
20 ജനങ്ങളെ തങ്ങളുടെ ഭവനങ്ങളിൽനിന്നു
20 Não deseje a proteção da noite, pois é quando as pessoas serão destruídas.
21 അനീതിയിലേക്കു തിരിയാതിരിക്കാൻ സൂക്ഷിക്കുക,
21 Fique atento! Afaste-se do mal, pois Deus enviou este sofrimento para guardá-lo de uma vida de maldade.”
22 “നോക്കൂ, ദൈവം ശക്തിയിൽ എത്ര ഉന്നതനാകുന്നു;
22 “Deus é muito poderoso; quem é mestre como ele?
23 അവിടത്തേക്ക് മാർഗനിർദേശം നൽകിയവൻ ആരാണ്?
23 Ninguém pode lhe ordenar o que fazer, nem lhe dizer: ‘Agiste mal’.
24 മനുഷ്യർ പാടി പ്രകീർത്തിച്ചിട്ടുള്ള അവിടത്തെ പ്രവൃത്തി,
24 Você deve, sim, dar glória a Deus por suas obras poderosas e entoar cânticos de louvor.
25 സകലമനുഷ്യരും അതു കണ്ടിട്ടുണ്ട്;
25 Todos viram suas obras, ainda que apenas de longe.
26 ദൈവം എത്രയോ ഉന്നതൻ—നമ്മുടെ സകലവിവേകത്തിനും അതീതൻ!
26 “Deus é tão grande que não podemos compreender; não há como calcular os anos de sua existência.
27 “അവിടന്നു നീർത്തുള്ളികളെ സംഭരിക്കുന്നു;
27 Ele faz a água subir como vapor e depois a destila em chuva.
28 മേഘങ്ങൾ ഘനീഭവിച്ച് മഴപൊഴിക്കുന്നു;
28 As nuvens derramam a chuva, e a humanidade toda se beneficia.
29 അവിടന്ന് മേഘങ്ങളെ എങ്ങനെ വിന്യസിക്കുന്നു എന്നും
29 Quem pode entender a extensão das nuvens e o trovão que ressoa do céu?
30 അവിടന്നു മിന്നൽപ്പിണർ തനിക്കുചുറ്റും എങ്ങനെ ചിതറിക്കുന്നു എന്നും
30 Deus espalha relâmpagos em volta de si e cobre as profundezas do mar.
31 ഇപ്രകാരം അവിടന്നു ജനതകളെ ഭരിക്കുന്നു;
31 Com esses atos poderosos, governa os povos e lhes dá comida com fartura.
32 തന്റെ കൈകൾ അവിടന്നു മിന്നൽപ്പിണർകൊണ്ടു പൊതിയുന്നു;
32 Enche as mãos de relâmpagos e atira cada um em seu alvo.
33 അവിടത്തെ ഗർജനം കൊടുങ്കാറ്റിന്റെ ആഗമനം വിളിച്ചറിയിക്കുന്നു;
33 O trovão anuncia sua presença, e a tempestade, sua ira indignada.”
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Jó 36, comparar traduções ou montar um estudo — tudo direto pelo WhatsApp.