Salmos 136

Indian Revised Version in Malayalam (MAL) vs NVI

Sair da comparação
NVI Nova Versão Internacional
1 യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ;
1 Dêem graças ao Senhor, porque ele é bom. O seu amor dura para sempre!
2 ദൈവാധിദൈവത്തിന് സ്തോത്രം ചെയ്യുവിൻ;
2 Dêem graças ao Deus dos deuses. O seu amor dura para sempre!
3 കർത്താധികർത്താവിന് സ്തോത്രം ചെയ്യുവിൻ;
3 Dêem graças ao Senhor dos senhores. O seu amor dura para sempre!
4 ഏകനായി മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ദൈവത്തിന്
4 Ao único que faz grandes maravilhas, O seu amor dura para sempre!
5 ജ്ഞാനത്തോടെ ആകാശങ്ങൾ ഉണ്ടാക്കിയ ദൈവത്തിന് -
5 que com habilidade fez os céus, O seu amor dura para sempre!
6 ഭൂമിയെ വെള്ളത്തിന്മേൽ സ്ഥാപിച്ച ദൈവത്തിന്
6 que estendeu a terra sobre as águas; O seu amor dura para sempre!
7 വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയ ദൈവത്തിന്
7 Àquele que fez os grandes luminares, O seu amor dura para sempre!
8 പകൽ വാഴുവാൻ സൂര്യനെ ഉണ്ടാക്കിയ ദൈവത്തിന്
8 o sol para governar o dia, O seu amor dura para sempre!
9 രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയ ദൈവത്തിന്
9 a lua e as estrelas para governarem a noite; O seu amor dura para sempre!
10 മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ച ദൈവത്തിന്
10 Àquele que matou os primogênitos do Egito O seu amor dura para sempre!
11 അവരുടെ ഇടയിൽനിന്ന് യിസ്രായേൽ ജനത്തെ പുറപ്പെടുവിച്ച ദൈവത്തിന് -
11 e tirou Israel do meio deles O seu amor dura para sempre!
12 ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ
12 com mão poderosa e braço forte; O seu amor dura para sempre!
13 ചെങ്കടലിനെ രണ്ടായി വിഭാഗിച്ച ദൈവത്തിന്
13 Àquele que dividiu o mar Vermelho O seu amor dura para sempre!
14 അതിന്‍റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയ ദൈവത്തിന്
14 e fez Israel atravessá-lo, O seu amor dura para sempre!
15 ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ട ദൈവത്തിന്
15 mas lançou o faraó e o seu exército no mar Vermelho; O seu amor dura para sempre!
16 തന്‍റെ ജനത്തെ മരുഭൂമിയിൽക്കൂടി നടത്തിയ ദൈവത്തിന്
16 Àquele que conduziu seu povo pelo deserto, O seu amor dura para sempre!
17 മഹാരാജാക്കന്മാരെ സംഹരിച്ച ദൈവത്തിന്
17 que feriu grandes reis O seu amor dura para sempre!
18 ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ച ദൈവത്തിന്
18 e matou reis poderosos; O seu amor dura para sempre!
19 അമോര്യരുടെ രാജാവായ സീഹോനെയും
19 Seom, rei dos amorreus, O seu amor dura para sempre!
20 ബാശാൻരാജാവായ ഓഗിനെയും
20 e Ogue, rei de Basã, O seu amor dura para sempre!
21 അവരുടെ ദേശം അവകാശമായി കൊടുത്തു
21 e deu a terra deles como herança, O seu amor dura para sempre!
22 തന്‍റെ ദാസനായ യിസ്രായേലിനു അവകാശമായി തന്നെ
22 como herança ao seu servo Israel; O seu amor dura para sempre!
23 നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്ത ദൈവത്തിന്
23 Àquele que se lembrou de nós quando fomos humilhados O seu amor dura para sempre!
24 നമ്മുടെ വൈരികളുടെ കൈയിൽനിന്ന് നമ്മെ വിടുവിച്ച ദൈവത്തിന്
24 e nos livrou dos nossos adversários; O seu amor dura para sempre!
25 സകലജഡത്തിനും ആഹാരം കൊടുക്കുന്ന ദൈവത്തിന്
25 Àquele que dá alimento a todos os seres vivos. O seu amor dura para sempre!
26 സ്വർഗ്ഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്യുവിൻ;
26 Dêem graças ao Deus dos céus. O seu amor dura para sempre!

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Salmos 136, comparar traduções ou montar um estudo — tudo direto pelo WhatsApp.