Lamentações 3

Indian Revised Version in Malayalam (MAL)

1 ഞാൻ അവന്‍റെ കോപത്തിന്‍റെ വടികൊണ്ട്

2 അവിടുന്ന് എന്നെ വെളിച്ചത്തിലല്ല,

3 അതേ, അവിടുത്തെ കരം എന്‍റെ നേരെ തിരിക്കുന്നു

4 എന്‍റെ മാംസവും ത്വക്കും അവിടുന്ന് ജീർണ്ണമാക്കി,

5 അവിടുന്ന് എന്നെ ആക്രമിച്ച്,

6 പണ്ടേ മരിച്ചവനെപ്പോലെ

7 പുറത്തു പോകുവാൻ കഴിയാതവണ്ണം അവിടുന്ന് എന്നെ വേലികെട്ടിയടച്ച്

8 ഞാൻ കൂകി നിലവിളിച്ചാലും

9 വെട്ടുകല്ലുകൊണ്ട് അവിടുന്ന് എന്‍റെ വഴി അടച്ച്,

10 അവിടുന്ന് എനിക്ക് പതിയിരിക്കുന്ന കരടിയെപ്പോലെയും

11 അവിടുന്ന് എന്‍റെ വഴികളെ തെറ്റിച്ച്

12 അവിടുന്ന് വില്ലു കുലച്ച്

13 തന്‍റെ ആവനാഴിയിലെ അമ്പുകളെ

14 ഞാൻ എന്‍റെ സർവ്വജനത്തിനും പരിഹാസവും

15 അവിടുന്ന് എന്നെ കൈപ്പുകൊണ്ട് നിറച്ച്,

16 അവിടുന്ന് കല്ലുകൊണ്ടു എന്‍റെ പല്ല് തകർത്ത്,

17 അങ്ങ് എന്‍റെ പ്രാണനിൽ നിന്ന് സമാധാനം നീക്കി;

18 എന്‍റെ മഹത്വവും യഹോവയിലുള്ള എന്‍റെ പ്രത്യാശയും

19 അങ്ങ് എന്‍റെ കഷ്ടതയും അരിഷ്ടതയും

20 എന്‍റെ പ്രാണൻ എന്‍റെ ഉള്ളിൽ എപ്പോഴും

21 ഇത് ഞാൻ ഓർക്കും;

22 നാം നശിച്ചുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു;

23 അത് രാവിലെതോറും പുതിയതും

24 യഹോവ എന്‍റെ ഓഹരി എന്നു എന്‍റെ ഉള്ളം പറയുന്നു;

25 തന്നെ കാത്തിരിക്കുന്നവർക്കും

26 യഹോവയുടെ രക്ഷക്കായി

27 ബാല്യത്തിൽ നുകം ചുമക്കുന്നത്

28 അവിടുന്ന് അത് അവന്‍റെമേൽ വച്ചിരിക്കുക കൊണ്ടു

29 അവൻ തന്‍റെ മുഖം പൊടിയോളം താഴ്ത്തട്ടെ;

30 തന്നെ അടിക്കുന്നവന് അവൻ കവിൾ കാണിക്കട്ടെ;

31 കർത്താവ് എന്നേക്കും തള്ളിക്കളകയില്ലല്ലോ.

32 അവിടുന്ന് ദുഃഖിപ്പിച്ചാലും തന്‍റെ മഹാദയയ്ക്ക് ഒത്തവണ്ണം

33 മനസ്സോടെയല്ലല്ലോ അവിടുന്ന്

34 ഭൂമിയിലെ സകലബദ്ധന്മാരെയും

35 അത്യുന്നതന്‍റെ സന്നിധിയിൽ

36 അവന്‍റെ നീതി നിഷേധിക്കുന്നതും

37 കർത്താവ് കല്പിക്കാതെ

38 അത്യുന്നതനായ ദൈവത്തിന്‍റെ വായിൽനിന്ന്

39 ജീവനുള്ള മനുഷ്യൻ നെടുവീർപ്പിടുന്നതെന്ത്?

40 നാം നമ്മുടെ നടപ്പ് ആരാഞ്ഞ് ശോധനചെയ്ത്

41 നാം കൈകളെയും ഹൃദയത്തെയും

42 ഞങ്ങൾ അതിക്രമം ചെയ്തു മത്സരിച്ചു;

43 അങ്ങ് കോപം പുതച്ച് ഞങ്ങളെ പിന്തുടർന്ന്,

44 ഞങ്ങളുടെ പ്രാർത്ഥന കടക്കാതവണ്ണം

45 അങ്ങ് ഞങ്ങളെ ജനതകളുടെ ഇടയിൽ

46 ഞങ്ങളുടെ ശത്രുക്കളൊക്കെയും

47 പേടിയും കണിയും ശൂന്യവും നാശവും

48 എന്‍റെ ജനത്തിൻപുത്രിയുടെ നാശംനിമിത്തം

49 യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കി കടാക്ഷിക്കുവോളം

50 എന്‍റെ കണ്ണ് ഇടവിടാതെ ഒഴുകുന്നു;

51 എന്‍റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ച്

52 കാരണംകൂടാതെ എന്‍റെ ശത്രുക്കളായവർ

53 അവർ എന്‍റെ ജീവനെ കുഴിയിൽ ഇട്ടു നശിപ്പിച്ച്,

54 വെള്ളം എന്‍റെ തലയ്ക്കുമീതെ കവിഞ്ഞൊഴുകി;

55 യഹോവേ, ഞാൻ ആഴമുള്ളകുഴിയിൽ നിന്ന്

56 ‘എന്‍റെ നെടുവീർപ്പിനും എന്‍റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ’

57 ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ച നാളിൽ അങ്ങ് അടുത്തുവന്ന്:

58 കർത്താവേ, അങ്ങ് എന്‍റെ വ്യവഹാരം നടത്തി,

59 യഹോവേ, ഞാൻ അനുഭവിച്ച അന്യായം അങ്ങ് കണ്ടിരിക്കുന്നു;

60 അവർ ചെയ്ത സകലപ്രതികാരവും എനിക്ക് വിരോധമായുള്ള

61 യഹോവേ, അവരുടെ നിന്ദയും എനിക്ക് വിരോധമായുള്ള

62 എന്‍റെ ശത്രുക്കളുടെ വാക്കുകളും

63 അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ;

64 യഹോവേ, അവരുടെ പ്രവൃത്തിക്ക് തക്കവണ്ണം

65 അങ്ങ് അവർക്ക് ഹൃദയകാഠിന്യം വരുത്തും;

66 അങ്ങ് അവരെ കോപത്തോടെ പിന്തുടർന്ന്,

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Lamentações 3, comparar traduções ou montar um estudo — tudo direto pelo WhatsApp.