Jó 39
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs ARIB
1 “കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ?
1 Sabes tu o tempo do parto das cabras montesas, ou podes observar quando é que parem as corças?
2 അവയ്ക്കു ഗർഭം തികയുന്ന മാസം കണക്കുകൂട്ടാൻ നിനക്കു കഴിയുമോ?
2 Podes contar os meses que cumprem, ou sabes o tempo do seu parto?
3 അവ മുട്ടുകുത്തി കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു;
3 Encurvam-se, dão à luz as suas crias, lançam de si a sua prole.
4 അവയുടെ സന്തതികൾ ബലപ്പെട്ട് വനാന്തരങ്ങളിൽ വളർന്നുവരുന്നു.
4 Seus filhos enrijam, crescem no campo livre; saem, e não tornam para elas:
5 “സ്വാതന്ത്ര്യത്തോടെ കാട്ടുകഴുതയെ പോകാൻ അനുവദിച്ചത് ആരാണ്?
5 Quem despediu livre o jumento montês, e quem soltou as prisões ao asno veloz,
6 മരുഭൂമിയെ അവയ്ക്കു ഭവനമായും
6 ao qual dei o ermo por casa, e a terra salgada por morada?
7 പട്ടണത്തിലെ ആരവത്തെ അതു പുച്ഛിക്കുന്നു;
7 Ele despreza o tumulto da cidade; não obedece os gritos do condutor.
8 മലനിരകളെ അതു മേച്ചിൽസ്ഥലമാക്കുന്നു,
8 O circuito das montanhas é o seu pasto, e anda buscando tudo o que está verde.
9 “കാട്ടുകാള നിന്നെ സേവിക്കാൻ മനസ്സുവെക്കുമോ?
9 Quererá o boi selvagem servir-te? ou ficará junto à tua manjedoura?
10 ഒരു കാട്ടുകാളയെ നിനക്ക് നുകത്തിൽ കയറുകൊണ്ടു ബന്ധിക്കാമോ?
10 Podes amarrar o boi selvagem ao arado com uma corda, ou esterroará ele após ti os vales?
11 അതു കരുത്തുറ്റതാകുകയാൽ നിനക്ക് അതിൽ ആശ്രയിക്കാൻ കഴിയുമോ?
11 Ou confiarás nele, por ser grande a sua força, ou deixarás a seu cargo o teu trabalho?
12 അതു നിന്റെ കറ്റകൾ വലിച്ചുകൊണ്ടുവന്ന്
12 Fiarás dele que te torne o que semeaste e o recolha à tua eira?
13 “ഒട്ടകപ്പക്ഷികൾ അഭിമാനത്തോടെ ചിറകു വീശുന്നു;
13 Movem-se alegremente as asas da avestruz; mas é benigno o adorno da sua plumagem?
14 അവൾ നിലത്തു മുട്ടയിടുന്നു
14 Pois ela deixa os seus ovos na terra, e os aquenta no pó,
15 അതു ചവിട്ടേറ്റ് ഉടഞ്ഞുപോകുമെന്നോ
15 e se esquece de que algum pé os pode pisar, ou de que a fera os pode calcar.
16 അവൾ തന്റെ കുഞ്ഞുങ്ങളോട്, അവ തനിക്കുള്ളവയല്ല എന്ന മട്ടിൽ ക്രൂരമായിപ്പെരുമാറുന്നു;
16 Endurece-se para com seus filhos, como se não fossem seus; embora se perca o seu trabalho, ela está sem temor;
17 കാരണം ദൈവം അവൾക്കു ജ്ഞാനം നൽകിയില്ല;
17 porque Deus a privou de sabedoria, e não lhe repartiu entendimento.
18 അതു ചിറകുവിരിച്ചുകൊണ്ട് ഓടുമ്പോൾ
18 Quando ela se levanta para correr, zomba do cavalo, e do cavaleiro.
19 “കുതിരയ്ക്കു ശക്തി നൽകിയത് നീയോ?
19 Acaso deste força ao cavalo, ou revestiste de força o seu pescoço?
20 അതിനെ വെട്ടുക്കിളിയെപ്പോലെ നിനക്കു കുതിച്ചുചാടിക്കാമോ?
20 Fizeste-o pular como o gafanhoto? Terrível é o fogoso respirar das suas ventas.
21 അതു താഴ്വരയിൽ മാന്തുകയും കരുത്തിൽ ഊറ്റംകൊള്ളുകയും
21 Escarva no vale, e folga na sua força, e sai ao encontro dos armados.
22 അതു ഭയത്തെ പുച്ഛിച്ചുതള്ളി കൂസലില്ലാതെ മുന്നേറുന്നു;
22 Ri-se do temor, e não se espanta; e não torna atrás por causa da espada.
23 ആവനാഴിയുടെ കിലുകിലുക്കത്തെയും
23 Sobre ele rangem a aljava, a lança cintilante e o dardo.
24 ഉഗ്രരോഷത്തോടും ആവേശത്തോടും അതു ദൂരം പിന്നിടുന്നു;
24 Tremendo e enfurecido devora a terra, e não se contém ao som da trombeta.
25 കാഹളം മുഴങ്ങുന്തോറും അത്, ‘ആഹാ!’ എന്നു ചിനയ്ക്കുന്നു!
25 Toda vez que soa a trombeta, diz: Eia! E de longe cheira a guerra, e o trovão dos capitães e os gritos.
26 “പരുന്ത് പറന്നുയരുന്നതും ദക്ഷിണദിശയിലേക്കു
26 É pelo teu entendimento que se eleva o gavião, e estende as suas asas para o sul?
27 നിന്റെ ആജ്ഞയനുസരിച്ചോ കഴുകൻ പറന്നുയരുന്നതും
27 Ou se remonta a águia ao teu mandado, e põe no alto o seu ninho?
28 പാറപ്പിളർപ്പിൽ അതു വസിക്കുകയും അവിടെ രാപാർക്കുകയും ചെയ്യുന്നു;
28 Mora nas penhas e ali tem a sua pousada, no cume das penhas, no lugar seguro.
29 അവിടെനിന്നും അത് ഇര തേടുന്നു;
29 Dali descobre a presa; seus olhos a avistam de longe.
30 അതിന്റെ കുഞ്ഞുങ്ങൾ ചോര വലിച്ചുകുടിക്കുന്നു;
30 Seus filhos chupam o sangue; e onde há mortos, ela aí está.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Jó 39, comparar traduções ou montar um estudo — tudo direto pelo WhatsApp.