Jó 33
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs NVT
1 “എന്നാൽ ഇയ്യോബേ, ഇപ്പോൾ എന്റെ വാക്കുകൾ കേൾക്കുക;
1 “Jó, ouça minhas palavras, preste atenção ao que vou dizer.
2 ഇതാ, ഞാൻ എന്റെ വായ് തുറക്കുന്നു;
2 Chegou minha vez de falar; as palavras estão na ponta da língua.
3 എന്റെ ഹൃദയപരമാർഥതയിൽനിന്ന് ഉള്ളവയാണ് എന്റെ വാക്കുകൾ;
3 Falo com toda a sinceridade, digo a pura verdade.
4 ദൈവത്തിന്റെ ആത്മാവ് എന്നെ സൃഷ്ടിച്ചു;
4 O Espírito de Deus me criou, o sopro do Todo-poderoso me dá vida.
5 നിനക്കു കഴിയുമെങ്കിൽ, എനിക്ക് ഉത്തരം നൽകുക;
5 Responda-me, se puder; apresente seus argumentos e defina sua posição.
6 നോക്കൂ, ദൈവസന്നിധിയിൽ ഞാനും നിന്നെപ്പോലെതന്നെ;
6 Você e eu somos iguais diante de Deus; eu também fui formado do barro.
7 എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല,
7 Portanto, não tenha medo de mim; não serei severo demais com você.
8 “തീർച്ചയായും ഞാൻ കേൾക്കെയാണ് താങ്കൾ സംസാരിച്ചത്—
8 “Você falou em minha presença, e ouvi bem suas palavras.
9 ‘ഞാൻ നിർമലൻ, ഒരുതെറ്റും ചെയ്തിട്ടില്ല;
9 Você disse: ‘Sou puro e não tenho pecado; sou inocente e não tenho culpa.
10 കണ്ടാലും! ദൈവം എന്നിൽ കുറ്റം കണ്ടുപിടിച്ചിരിക്കുന്നു;
10 Deus procura motivos para se opor a mim e me considera seu inimigo.
11 അവിടന്ന് ചങ്ങലകൊണ്ട് എന്റെ കാലുകൾ ബന്ധിക്കുന്നു;
11 Prende meus pés no tronco e vigia todos os meus movimentos’.
12 “എന്നാൽ ഞാൻ താങ്കളോടു പറയുന്നു: ഇതിൽ താങ്കൾ നീതിമാനല്ല,
12 “Mas você está enganado, e eu lhe mostrarei o motivo, pois Deus é maior que qualquer ser humano.
13 അവിടന്ന് ആരുടെയും വാക്കുകൾക്ക് പ്രതികരിക്കുന്നില്ല,
13 Sendo assim, por que você o acusa? Por que diz que ele não responde às queixas humanas?
14 ദൈവം ഇപ്പോൾ ഒരുവിധത്തിലും പിന്നീട് മറ്റൊരുവിധത്തിലും സംസാരിക്കുന്നു;
14 Pois Deus fala repetidamente, embora as pessoas não prestem atenção.
15 സ്വപ്നത്തിൽ, രാത്രി ദർശനത്തിൽ
15 Fala em sonhos, em visões durante a noite, quando o sono profundo cai sobre todos, enquanto dormem em suas camas.
16 അവിടന്ന് അവരുടെ കാതുകളിൽ മന്ത്രിക്കുകയും
16 Sussurra em seus ouvidos e aterroriza-os com advertências.
17 മനുഷ്യരെ അവരുടെ തെറ്റിൽനിന്നു പിന്തിരിപ്പിക്കുന്നതിനും
17 Faz que deixem de praticar o mal e livra-os do orgulho.
18 അവരുടെ പ്രാണനെ കുഴിയിൽനിന്നു സംരക്ഷിക്കുന്നതിനും
18 Preserva-os do túmulo e de serem atravessados pela espada.
19 “തങ്ങളുടെ കിടക്കമേൽ വേദനയാലും
19 “Deus os disciplina no leito de enfermidade, com dores constantes nos ossos.
20 അവരുടെ ശരീരം ആഹാരത്തെയും
20 Eles perdem a vontade de comer; nem mesmo o alimento mais delicioso lhes apetece.
21 അവരുടെ മാംസം ക്ഷയിച്ച് ഇല്ലാതാകുന്നു,
21 Sua carne definha a olhos nus, e seus ossos ficam à vista.
22 അവർ ശവക്കുഴിയിലേക്കും
22 Estão cada vez mais perto do túmulo; os mensageiros da morte os esperam.
23 അവരുടെ സമീപത്ത് ഒരു ദൂതൻ ഉണ്ടായിരുന്നെങ്കിൽ,
23 “Mas, se um dos milhares de anjos do céu aparecer, para interceder por alguém e declará-lo justo,
24 ആ ദൂതൻ മനുഷ്യരോടു കരുണ തോന്നിയിട്ട്,
24 Deus terá compaixão e dirá: ‘Livre-o do túmulo, pois encontrei resgate por sua vida’.
25 അവർ യൗവനത്തിലെപ്പോലെ വീണ്ടും ആയിത്തീരട്ടെ;
25 Então seu corpo se tornará saudável como o de um menino; será forte e jovem outra vez.
26 അപ്പോൾ അവർ ദൈവത്തോടു പ്രാർഥിക്കുകയും അവിടന്ന് അവരെ സ്വീകരിക്കുകയും ചെയ്യും.
26 Quando ele orar a Deus, será aceito. Deus o receberá com alegria e o restituirá à condição de justo.
27 അപ്പോൾ അവർ മറ്റുള്ളവരുടെമുമ്പിൽ പാട്ടുപാടിക്കൊണ്ട് ഇപ്രകാരം പറയും:
27 Ele declarará a seus amigos: ‘Pequei e perverti o que é correto, mas não valeu a pena.
28 ദൈവം എന്നെ ശവക്കുഴിയിലേക്കു പോകുന്നതിൽനിന്ന് വിടുവിച്ചു;
28 Deus me livrou do túmulo; agora minha vida contempla a luz’.
29 — ausente —
29 “Sim, Deus faz essas coisas acontecerem repetidas vezes com as pessoas.
30 — ausente —
30 Ele as livra da sepultura, para que desfrutem a luz da vida.
31 “ഇയ്യോബേ, ശ്രദ്ധിക്കുക, ഞാൻ പറയുന്നതു കേൾക്കുക,
31 Preste atenção, Jó; fique quieto e ouça-me, pois tenho mais coisas para falar.
32 താങ്കൾക്കെന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ എന്നോടു പറയുക.
32 Mas, se você tem algo a dizer, responda; fale, pois quero que seja absolvido.
33 അല്ലാത്തപക്ഷം, ഞാൻ പറയുന്നതു കേൾക്കുക;
33 Se não tem nada a dizer, fique quieto e ouça-me, e eu lhe ensinarei a sabedoria”.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Jó 33, comparar traduções ou montar um estudo — tudo direto pelo WhatsApp.