Salmos 94

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ (MAL2015)

1 പ്രതികാരത്തിന്റെ ദൈവമായ യഹോവേ,

2 ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്ക്കേണമേ;

3 യഹോവേ, ദുഷ്ടന്മാർ എത്രത്തോളം,

4 അവർ ശകാരിച്ചു ധാർഷ്ട്യം സംസാരിക്കുന്നു;

5 യഹോവേ, അവർ നിന്റെ ജനത്തെ തകർത്തുകളയുന്നു;

6 അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു;

7 യഹോവ കാണുകയില്ല എന്നും

8 ജനത്തിൽ മൃഗപ്രായരായവരേ, ചിന്തിച്ചുകൊൾവിൻ;

9 ചെവിയെ നട്ടവൻ കേൾക്കയില്ലയോ?

10 ജാതികളെ ശിക്ഷിക്കുന്നവൻ ശാസിക്കയില്ലയോ?

11 മനുഷ്യരുടെ വിചാരങ്ങളെ മായ എന്നു യഹോവ അറിയുന്നു.

12 യഹോവേ, ദുഷ്ടന്നു കുഴി കുഴിക്കുവോളം

13 നീ ശിക്ഷിക്കയും നിന്റെ ന്യായപ്രമാണം

14 യഹോവ തന്റെ ജനത്തെ തള്ളിക്കളകയില്ല;

15 ന്യായവിധി നീതിയിലേക്കു തിരിഞ്ഞുവരും;

16 ദുഷ്കർമ്മികളുടെ നേരെ ആർ എനിക്കു വേണ്ടി എഴുന്നേല്ക്കും?

17 യഹോവ എനിക്കു സഹായമായിരുന്നില്ലെങ്കിൽ

18 എന്റെ കാൽ വഴുതുന്നു എന്നു ഞാൻ പറഞ്ഞപ്പോൾ

19 എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ

20 നിയമത്തിന്നു വിരോധമായി കഷ്ടത നിർമ്മിക്കുന്ന

21 നീതിമാന്റെ പ്രാണന്നു വിരോധമായി അവർ കൂട്ടംകൂടുന്നു;

22 എങ്കിലും യഹോവ എനിക്കു ഗോപുരവും

23 അവൻ അവരുടെ നീതികേടു അവരുടെമേൽ തന്നേ വരുത്തും;

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Salmos 94, comparar traduções ou montar um estudo — tudo direto pelo WhatsApp.