Salmos 83

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ (MAL2015)

1 ദൈവമേ, മിണ്ടാതെയിരിക്കരുതേ;

2 ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു;

3 അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും

4 വരുവിൻ, യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക.

5 അവർ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു,

6 ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും

7 ഗെബാലും അമ്മോനും അമാലേക്കും,

8 അശ്ശൂരും അവരോടു യോജിച്ചു;

9 മിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യേണമേ;

10 അവർ എൻദോരിൽവെച്ചു നശിച്ചുപോയി;

11 അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നവരെപ്പോലെയും

12 നാം ദൈവത്തിന്റെ നിവാസങ്ങളെ

13 എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റത്തെ പൊടിപോലെയും

14 വനത്തെ ദഹിപ്പിക്കുന്ന തീപോലെയും

15 നിന്റെ കൊടുങ്കാറ്റുകൊണ്ടു അവരെ പിന്തുടരേണമേ;

16 യഹോവേ, അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന്നു

17 അവർ എന്നേക്കും ലജ്ജിച്ചു ഭ്രമിക്കയും

18 അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Salmos 83, comparar traduções ou montar um estudo — tudo direto pelo WhatsApp.