Provérbios 16
മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ (MAL2015) vs NVT
1 ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യന്നുള്ളവ;
1 É da natureza humana fazer planos, mas a resposta certa vem do S
2 മനുഷ്യന്നു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു;
2 Ainda que as pessoas se considerem puras, o S
3 നിന്റെ പ്രവൃത്തികളെ യഹോവെക്കു സമർപ്പിക്ക;
3 Confie ao S enhor tudo que você faz, e seus planos serão bem-sucedidos.
4 യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു;
4 O S enhor fez tudo com propósito, até mesmo o perverso para o dia da calamidade.
5 ഗർവ്വമുള്ള ഏവനും യഹോവെക്കു വെറുപ്പു;
5 Os orgulhosos são detestáveis para o S enhor ; certamente serão castigados.
6 ദയയും വിശ്വസ്തതയുംകൊണ്ടു അകൃത്യം പരിഹരിക്കപ്പെടുന്നു;
6 Amor e fidelidade fazem expiação pelo pecado; o temor do S
7 ഒരുത്തന്റെ വഴികൾ യഹോവെക്കു ഇഷ്ടമായിരിക്കുമ്പോൾ
7 Quando a vida de uma pessoa agrada o S enhor , até seus inimigos vivem em paz com ela.
8 ന്യായരഹിതമായ വലിയ വരവിനെക്കാൾ
8 É melhor ter pouco com justiça que ser rico com desonestidade.
9 മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു;
9 É da natureza humana fazer planos, mas é o S
10 രാജാവിന്റെ അധരങ്ങളിൽ അരുളപ്പാടുണ്ടു;
10 As decisões do rei têm grande autoridade; ele nunca deve julgar de modo injusto.
11 ഒത്ത വെള്ളിക്കോലും ത്രാസും യഹോവെക്കുള്ളവ;
11 O S enhor exige balanças e pesos exatos; ele determina os padrões da imparcialidade.
12 ദുഷ്ടത പ്രവർത്തിക്കുന്നതു രാജാക്കന്മാർക്കു വെറുപ്പു;
12 A maldade é detestável para o rei, pois seu governo é estabelecido sobre a justiça.
13 നീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്കു പ്രസാദം;
13 O rei se agrada de palavras que vêm de lábios justos e ama quem fala o que é certo.
14 രാജാവിന്റെ ക്രോധം മരണദൂതന്നു തുല്യം;
14 A ira do rei é como uma sentença de morte, mas o sábio procura acalmá-lo.
15 രാജാവിന്റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ടു;
15 Quando o rei sorri, há vida; seu favor refresca como chuva de primavera.
16 തങ്കത്തെക്കാൾ ജ്ഞാനത്തെ സമ്പാദിക്കുന്നതു എത്ര നല്ലതു!
16 É melhor adquirir sabedoria que ouro, e é melhor obter discernimento que prata.
17 ദോഷം അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി;
17 O caminho dos justos os afasta do mal; quem segue esse caminho está seguro.
18 നാശത്തിന്നു മുമ്പെ ഗർവ്വം;
18 O orgulho precede a destruição; a arrogância precede a queda.
19 ഗർവ്വികളോടുകൂടെ കവർച്ച പങ്കിടുന്നതിനെക്കാൾ
19 É melhor viver humildemente com os pobres que repartir o despojo com os orgulhosos.
20 തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും;
20 Quem ouve a instrução prospera; quem confia no S
21 ജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടും;
21 O sábio é conhecido por seu discernimento; palavras agradáveis são convincentes.
22 വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു;
22 A sensatez é fonte de vida para quem a possui, mas é desperdício disciplinar os insensatos.
23 ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു;
23 Da mente sábia vêm conselhos sábios; as palavras dos sábios são convincentes.
24 ഇമ്പമുള്ള വാക്കു തേൻകട്ടയാകുന്നു;
24 Palavras bondosas são como mel: doces para a alma e saudáveis para o corpo.
25 ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നുന്നു;
25 Há caminhos que a pessoa considera corretos, mas acabam levando à estrada da morte.
26 പണിക്കാരന്റെ വിശപ്പു അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു;
26 É bom que os trabalhadores tenham apetite; o estômago vazio os impulsiona.
27 നിസ്സാരമനുഷ്യൻ പാതകം എന്ന കുഴികുഴിക്കുന്നു;
27 A pessoa sem caráter cria problemas; suas palavras são fogo destruidor.
28 വക്രതയുള്ള മനുഷ്യൻ വഴക്കു ഉണ്ടാക്കുന്നു;
28 O perverso semeia discórdia; o difamador separa até os melhores amigos.
29 സഹാസക്കാരൻ കൂട്ടുകാരനെ വശീകരിക്കയും
29 A pessoa violenta engana os companheiros e os leva para o mau caminho.
30 കണ്ണു അടെക്കുന്നവൻ വക്രത നിരൂപിക്കുന്നു;
30 Com olhos semicerrados as pessoas tramam o mal; com sorriso malicioso o põem em prática.
31 നരച്ച തല ശോഭയുള്ള കിരീടമാകുന്നു;
31 Os cabelos brancos são coroa de glória, para quem andou nos caminhos da justiça.
32 ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും
32 É melhor ser paciente que poderoso; é melhor ter autocontrole que conquistar uma cidade.
33 ചീട്ടു മടിയിൽ ഇടുന്നു;
33 As pessoas podem lançar as sortes, mas quem determina o resultado é o S
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Provérbios 16, comparar traduções ou montar um estudo — tudo direto pelo WhatsApp.