Jó 40

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ (MAL2015) vs NVT

Sair da comparação
NVT Nova Versão Transformadora
1 യഹോവ പിന്നെയും ഇയ്യോബിനോടു അരുളിച്ചെയ്തതു എന്തെന്നാൽ:
1 Então o S enhor disse a Jó:
2 ആക്ഷേപകൻ സർവ്വശക്തനോടു വാദിക്കുമോ?
2 “Ainda quer discutir com o Todo-poderoso? Você critica Deus, mas será que tem as respostas?”.
3 അതിന്നു ഇയ്യോബ് യഹോവയോടു ഉത്തരം പറഞ്ഞതു:
3 Então Jó respondeu ao S enhor :
4 ഞാൻ നിസ്സാരനല്ലോ, ഞാൻ നിന്നോടു എന്തുത്തരം പറയേണ്ടു?
4 “Eu não sou nada; como poderia encontrar as respostas? Cobrirei minha boca com a mão.
5 ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറകയില്ല.
5 Já falei demais; não tenho mais nada a dizer”.
6 അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്നു ഇയ്യോബിനോടു ഉത്തരം പറഞ്ഞതെന്തെന്നാൽ:
6 Então, do meio do redemoinho, o S enhor respondeu a Jó:
7 നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക;
7 “Prepare-se como um guerreiro, pois lhe farei algumas perguntas, e você responderá.
8 നീ എന്റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ?
8 “Porá em dúvida minha justiça e me condenará só para provar que tem razão?
9 ദൈവത്തിന്നുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ?
9 Você é tão forte quanto Deus? Sua voz pode trovejar como a dele?
10 നീ മഹിമയും പ്രതാപവും അണിഞ്ഞുകൊൾക.
10 Então vista-se de glória e esplendor, de honra e majestade.
11 നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക;
11 Dê vazão à sua ira, deixe-a transbordar contra os orgulhosos.
12 ഏതു ഗർവ്വിയെയും നോക്കി കവിഴ്ത്തുക;
12 Humilhe-os com um olhar, pise os perversos onde estiverem.
13 അവരെ ഒക്കെയും പൊടിയിൽ മറെച്ചുവെക്കുക;
13 Enterre-os no pó, prenda-os no mundo dos mortos.
14 അപ്പോൾ നിന്റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു
14 Então eu mesmo reconheceria que você pode se salvar por sua própria força.
15 ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ;
15 “Veja o Beemote, que eu criei, assim como criei você; ele come capim, como o boi.
16 അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും
16 Veja a força que ele tem nos lombos e o vigor nos músculos da barriga.
17 ദേവദാരുതുല്യമായ തന്റെ വാൽ അതു ആട്ടുന്നു;
17 Sua cauda é forte como o cedro, e os tendões de suas coxas são entrelaçados.
18 അതിന്റെ അസ്ഥികൾ ചെമ്പുകുഴൽപോലെയും
18 Seus ossos são canos de bronze, e suas pernas, barras de ferro.
19 അതു ദൈവത്തിന്റെ സൃഷ്ടികളിൽ പ്രധാനമായുള്ളതു;
19 É ótimo exemplo das obras de Deus, e somente seu Criador é capaz de ameaçá-lo.
20 കാട്ടുമൃഗങ്ങളൊക്കെയും കളിക്കുന്നിടമായ
20 Os montes lhe oferecem seu melhor alimento, e ali brincam os animais selvagens.
21 അതു നീർമരുതിന്റെ ചുവട്ടിലും
21 Ele se deita sob arbustos espinhosos, onde os juncos do brejo o escondem.
22 നീർമരുതു നിഴൽകൊണ്ടു അതിനെ മറെക്കുന്നു;
22 Os arbustos lhe dão sombra entre os salgueiros junto ao riacho.
23 നദി കവിഞ്ഞൊഴുകിയാലും അതു ഭ്രമിക്കുന്നില്ല;
23 Ele não se perturba com as enchentes do rio, nem se preocupa quando o Jordão transborda e se agita ao redor.
24 അതു നോക്കിക്കൊണ്ടിരിക്കെ അതിനെ പിടിക്കാമോ?
24 Ninguém o pega de surpresa, nem lhe prende um anel no nariz.”

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Jó 40, comparar traduções ou montar um estudo — tudo direto pelo WhatsApp.