Salmos 145
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs VC
1 എന്റെ ദൈവമായ രാജാവേ, ഞാൻ അങ്ങയെ പുകഴ്ത്തും;
1 Louvor. De Davi. Ó meu Deus, meu rei, eu vos glorificarei, e bendirei o vosso nome pelos séculos dos séculos.
2 ദിനംപ്രതി ഞാൻ അങ്ങയെ വാഴ്ത്തും
2 Dia a dia vos bendirei, e louvarei o vosso nome eternamente.
3 യഹോവ ഉന്നതനും സ്തുതിക്ക് അത്യന്തം യോഗ്യനുമാണ്;
3 Grande é o Senhor e sumamente louvável, insondável é a sua grandeza.
4 ഓരോ തലമുറയും അനന്തരതലമുറയോട്
4 Cada geração apregoa à outra as vossas obras, e proclama o vosso poder.
5 അവർ അവിടത്തെ പ്രതാപമുള്ള തേജസ്സിന്റെ മഹത്ത്വത്തെയും
5 Elas falam do brilho esplendoroso de vossa majestade, e publicam as vossas maravilhas.
6 അവർ അങ്ങയുടെ അത്ഭുതാദരവുകൾനിറഞ്ഞ പ്രവൃത്തികളുടെ ശക്തിയെപ്പറ്റി വിവരിക്കും
6 Anunciam o formidável poder de vossas obras e narram a vossa grandeza.
7 അവർ അങ്ങയുടെ അനന്തമായ നന്മകളെപ്പറ്റി ആഘോഷിക്കും
7 Proclamam o louvor de vossa bondade imensa, e aclamam a vossa justiça.
8 യഹോവ ആർദ്രഹൃദയനും കരുണാമയനും
8 O Senhor é clemente e compassivo, longânime e cheio de bondade.
9 യഹോവ എല്ലാവർക്കും നല്ലവൻ;
9 O Senhor é bom para com todos, e sua misericórdia se estende a todas as suas obras.
10 യഹോവേ, അവിടത്തെ സകലസൃഷ്ടികളും അവിടത്തെ വാഴ്ത്തുന്നു,
10 Glorifiquem-vos, Senhor, todas as vossas obras, e vos bendigam os vossos fiéis.
11 അവർ അവിടത്തെ രാജ്യത്തിന്റെ മഹത്ത്വത്തെപ്പറ്റിയും
11 Que eles apregoem a glória de vosso reino, e anunciem o vosso poder,
12 അതുകൊണ്ട് മനുഷ്യരെല്ലാം അങ്ങയുടെ വീര്യപ്രവൃത്തികളെയും
12 para darem a conhecer aos homens a vossa força, e a glória de vosso reino maravilhoso.
13 അവിടത്തെ രാജ്യം നിത്യരാജ്യം ആകുന്നു,
13 Vosso reino é um reino eterno, e vosso império subsiste em todas as gerações. O Senhor é fiel em suas palavras, e santo em tudo o que faz.
14 യഹോവ വീഴുന്നവരെയൊക്കെയും താങ്ങുന്നു
14 O Senhor sustém os que vacilam, e soergue os abatidos.
15 സകലരുടെയും കണ്ണ് അങ്ങേക്കായി കാത്തിരിക്കുന്നു,
15 Todos os olhos esperançosos se dirigem para vós, e a seu tempo vós os alimentais.
16 അവിടന്ന് തൃക്കൈ തുറക്കുന്നു
16 Basta abrirdes as mãos, para saciardes com benevolência todos os viventes.
17 യഹോവ തന്റെ എല്ലാ വഴികളിലും നീതിനിഷ്ഠൻ ആകുന്നു
17 O Senhor é justo em seus caminhos, e santo em tudo o que faz.
18 യഹോവ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും,
18 O Senhor se aproxima dos que o invocam, daqueles que o invocam com sinceridade.
19 തന്നെ ഭയപ്പെടുന്നവരുടെ ആഗ്രഹങ്ങൾ അവിടന്ന് സഫലമാക്കുന്നു;
19 Ele satisfará o desejo dos que o temem, ouvirá seus clamores e os salvará.
20 തന്നെ സ്നേഹിക്കുന്ന സകലരെയും യഹോവ സംരക്ഷിക്കുന്നു,
20 O Senhor vela por aqueles que o amam, mas exterminará todos os maus.
21 എന്റെ വായ് യഹോവയുടെ സ്തുതികൾ ഉയർത്തും.
21 Que minha boca proclame o louvor do Senhor, e que todo ser vivo bendiga eternamente o seu santo nome.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Salmos 145, comparar traduções ou montar um estudo — tudo direto pelo WhatsApp.