Salmos 104

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs ARIB

Sair da comparação
ARIB Almeida Revisada Imprensa Bíblica
1 എൻ മനമേ, യഹോവയെ വാഴ്ത്തുക.
1 Bendize, ó minha alma, ao Senhor! Senhor, Deus meu, tu és magnificentíssimo! Estás vestido de honra e de majestade,
2 ഒരു ഉടയാടപോലെ അവിടന്ന് പ്രകാശത്തെ ചുറ്റിയിരിക്കുന്നു;
2 tu que te cobres de luz como de um manto, que estendes os céus como uma cortina.
3 മാളികയുടെ തുലാങ്ങളെ വെള്ളത്തിനുമീതേ നിരത്തുകയും ചെയ്തിരിക്കുന്നു.
3 És tu que pões nas águas os vigamentos da tua morada, que fazes das nuvens o teu carro, que andas sobre as asas do vento;
4 അവിടന്ന് കാറ്റുകളെ തന്റെ ദൂതന്മാരും
4 que fazes dos ventos teus mensageiros, dum fogo abrasador os teus ministros.
5 അവിടന്ന് ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു;
5 Lançaste os fundamentos da terra, para que ela não fosse abalada em tempo algum.
6 അവിടന്ന് വസ്ത്രംകൊണ്ടെന്നപോലെ അതിനെ ആഴികൊണ്ട് ആവരണംചെയ്തു;
6 Tu a cobriste do abismo, como dum vestido; as águas estavam sobre as montanhas.
7 എന്നാൽ അവിടത്തെ ശാസനയാൽ വെള്ളം പിൻവാങ്ങി,
7 À tua repreensão fugiram; à voz do teu trovão puseram-se em fuga.
8 പർവതങ്ങൾ ഉയർന്നു,
8 Elevaram-se as montanhas, desceram os vales, até o lugar que lhes determinaste.
9 അങ്ങ് ആഴികൾക്ക് ലംഘിക്കരുതാത്ത ഒരു അതിർത്തി നിശ്ചയിച്ചു;
9 Limite lhes traçaste, que não haviam de ultrapassar, para que não tornassem a cobrir a terra.
10 മലയിടുക്കുകളിൽനിന്ന് അവിടന്ന് നീർച്ചാലുകൾ പുറപ്പെടുവിക്കുന്നു;
10 És tu que nos vales fazes rebentar nascentes, que correm entre as colinas.
11 അവയിൽനിന്ന് വയലിലെ സകലമൃഗജാലങ്ങളും കുടിക്കുന്നു;
11 Dão de beber a todos os animais do campo; ali os asnos monteses matam a sua sede.
12 ആകാശത്തിലെ പറവകൾ അവയുടെ തീരങ്ങളിൽ കൂടൊരുക്കുന്നു;
12 Junto delas habitam as aves dos céus; dentre a ramagem fazem ouvir o seu canto.
13 അവിടന്ന് മാളികമുറികളിൽനിന്ന് പർവതങ്ങളെ നനയ്ക്കുന്നു;
13 Da tua alta morada regas os montes; a terra se farta do fruto das tuas obras.
14 കന്നുകാലികൾക്കായി അവിടന്ന് പുല്ല് മുളപ്പിക്കുന്നു
14 Fazes crescer erva para os animais, e a verdura para uso do homem, de sorte que da terra tire o alimento,
15 മനുഷ്യഹൃദയത്തിന് ആനന്ദമേകുന്ന വീഞ്ഞ്,
15 o vinho que alegra o seu coração, o azeite que faz reluzir o seu rosto, e o pão que lhe fortalece o coração.
16 യഹോവയുടെ വൃക്ഷങ്ങൾ നന്നായി നനയ്ക്കപ്പെടുന്നു,
16 Saciam-se as árvores do Senhor, os cedros do Líbano que ele plantou,
17 അവിടെ പക്ഷികൾ കൂടൊരുക്കുന്നു;
17 nos quais as aves se aninham, e a cegonha, cuja casa está nos ciprestes.
18 ഉയർന്ന പർവതങ്ങൾ കാട്ടാടുകൾക്കുള്ളതാണ്;
18 Os altos montes são um refúgio para as cabras montesas, e as rochas para os querogrilos.
19 ഋതുക്കളുടെ മാറ്റങ്ങൾ നിർണയിക്കുന്നതിനായി അവിടന്ന് ചന്ദ്രനെ നിർമിച്ചു,
19 Designou a lua para marcar as estações; o sol sabe a hora do seu ocaso.
20 അവിടന്ന് അന്ധകാരം കൊണ്ടുവരുന്നു, അപ്പോൾ രാത്രിയാകുന്നു,
20 Fazes as trevas, e vem a noite, na qual saem todos os animais da selva.
21 സിംഹങ്ങൾ ഇരയ്ക്കായി ഗർജിക്കുന്നു,
21 Os leões novos os animais bramam pela presa, e de Deus buscam o seu sustento.
22 സൂര്യൻ ഉദിക്കുമ്പോൾ അവ പിൻവാങ്ങുന്നു;
22 Quando nasce o sol, logo se recolhem e se deitam nos seus covis.
23 അപ്പോൾ മനുഷ്യർ തങ്ങളുടെ വേലയ്ക്കായി പുറപ്പെടുന്നു,
23 Então sai o homem para a sua lida e para o seu trabalho, até a tarde.
24 യഹോവേ, വൈവിധ്യമാർന്ന ജീവികളെയാണല്ലോ അവിടന്ന് ഉണ്ടാക്കിയിരിക്കുന്നത്!
24 Ó Senhor, quão multiformes são as tuas obras! Todas elas as fizeste com sabedoria; a terra está cheia das tuas riquezas.
25 അതാ, അനന്തവിശാലമായ സമുദ്രം,
25 Eis também o vasto e espaçoso mar, no qual se movem seres inumeráveis, animais pequenos e grandes.
26 അതിൽക്കൂടി കപ്പലുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു,
26 Ali andam os navios, e o leviatã que formaste para nele folgar.
27 തക്കസമയത്ത് ആഹാരം ലഭിക്കുന്നതിനായി
27 Todos esperam de ti que lhes dês o sustento a seu tempo.
28 അങ്ങ് അവയ്ക്ക് ആഹാരം നൽകുന്നു,
28 Tu lho dás, e eles o recolhem; abres a tua mão, e eles se fartam de bens.
29 അവിടന്ന് തിരുമുഖം മറയ്ക്കുന്നു,
29 Escondes o teu rosto, e ficam perturbados; se lhes tiras a respiração, morrem, e voltam para o seu pó.
30 അങ്ങ് അങ്ങയുടെ ആത്മാവിനെ അയയ്ക്കുമ്പോൾ
30 Envias o teu fôlego, e são criados; e assim renovas a face da terra.
31 യഹോവയുടെ മഹത്ത്വം ശാശ്വതമായി നിലനിൽക്കട്ടെ;
31 Permaneça para sempre a glória do Senhor; regozije-se o Senhor nas suas obras;
32 അവിടന്ന് ഭൂമിയെ വീക്ഷിക്കുന്നു, അതു പ്രകമ്പനംകൊള്ളുന്നു,
32 ele olha para a terra, e ela treme; ele toca nas montanhas, e elas fumegam.
33 ഞാൻ എന്റെ ജീവിതം മുഴുവനും യഹോവയ്ക്കു പാടും;
33 Cantarei ao Senhor enquanto eu viver; cantarei louvores ao meu Deus enquanto eu existir.
34 ഞാൻ യഹോവയിൽ ആനന്ദിക്കുമ്പോൾ
34 Seja-lhe agradável a minha meditação; eu me regozijarei no Senhor.
35 എന്നാൽ പാപികൾ പാരിടത്തിൽനിന്ന് തുടച്ചുനീക്കപ്പെടുകയും
35 Sejam extirpados da terra os pecadores, e não subsistam mais os ímpios. Bendize, ó minha alma, ao Senhor. Louvai ao Senhor.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Salmos 104, comparar traduções ou montar um estudo — tudo direto pelo WhatsApp.