Provérbios 26

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs VC

Sair da comparação
VC Versão Católica
1 വേനൽക്കാലത്തു മഞ്ഞും വിളവെടുപ്പിനു മഴയുംപോലെ,
1 Assim como a neve é imprópria no estio e a chuva na ceifa, do mesmo modo não convém ao insensato a consideração.
2 പാറിപ്പറക്കുന്ന കുരികിലും ശരവേഗത്തിൽ പറക്കുന്ന മീവൽപ്പക്ഷിയുംപോലെ,
2 Como um pássaro que foge, uma andorinha que voa: uma maldição injustificada permanece sem efeito.
3 കുതിരയ്ക്കൊരു ചാട്ടവാർ, കഴുതയ്ക്കൊരു കടിഞ്ഞാൺ,
3 O açoite para o cavalo, o freio para o asno: a vara para as costas do tolo.
4 ഭോഷരുടെ മടയത്തരത്തിന് അനുസൃതമായി മറുപടിനൽകരുത്,
4 Não respondas ao néscio segundo sua insensatez, para não seres semelhante a ele.
5 ഭോഷർക്കു തങ്ങൾ ജ്ഞാനി എന്നു സ്വയം തോന്നാതിരിക്കാൻ,
5 Responde ao tolo segundo sua loucura para que ele não se julgue sábio aos seus olhos.
6 ഒരു ഭോഷന്റെ കൈവശം സന്ദേശം കൊടുത്തയയ്ക്കുന്നത്
6 Corta os pés, bebe aflições quem confia uma mensagem a um tolo.
7 മുടന്തനായ മനുഷ്യന്റെ ഉപയോഗശൂന്യമായ കാൽപോലെയാണ്
7 As pernas de um coxo não têm força: do mesmo modo uma sentença na boca de um tolo.
8 കവിണയിൽ കല്ലു തൊടുക്കുന്നതുപോലെയാണ്
8 É colocar pedra na funda cumprimentar um tolo.
9 മദ്യപാനിയുടെ കൈയിൽത്തറച്ച മുള്ളുപോലെയാണ്
9 Um espinho que cai na mão de um embriagado: tal é uma sentença na boca dos insensatos.
10 കണ്ണിൽക്കാണുന്നവരെയൊക്കെ മുറിവേൽപ്പിക്കുന്ന വില്ലാളിയെപ്പോലെയാണ്
10 Um arqueiro que fere a todos: tal é aquele que emprega um tolo ou um embriagado.
11 നായ അതിന്റെ ഛർദിയിലേക്കു തിരിയുന്നതുപോലെതന്നെ,
11 Um cão que volta ao seu vômito: tal é o louco que reitera suas loucuras.
12 സ്വന്തം വീക്ഷണത്തിൽ ജ്ഞാനിയെന്ന് അഭിമാനിക്കുന്ന ഒരാളെ നിങ്ങൾ കാണുന്നോ?
12 Tu tens visto um homem que se julga sábio? Há mais a esperar de um tolo do que dele.
13 അലസർ ഇപ്രകാരം പറയുന്നു, “വഴിയിൽ ഒരു സിംഹമുണ്ട്!
13 Há um leão no caminho, diz o preguiçoso, um leão na estrada!
14 ഒരു കതക് അതിന്റെ വിജാഗിരിയിൽ തിരിയുന്നതുപോലെ,
14 A porta gira sobre seus gonzos: assim o preguiçoso no seu leito.
15 അലസർ ഭക്ഷണപാത്രത്തിൽ കൈ പൂഴ്ത്തുന്നു;
15 O preguiçoso põe sua mão no prato e custa-lhe muito levá-la à boca.
16 വിവേകപൂർവം ഉത്തരംനൽകുന്ന ഏഴുപേരെക്കാൾ,
16 O preguiçoso julga-se mais sábio do que sete homens que respondem com prudência.
17 താനുമായി യാതൊരു ബന്ധവുമില്ലാത്ത കലഹത്തിലേക്കു പാഞ്ഞടുക്കുന്നവർ,
17 É pegar pelas orelhas um cão que passa envolver-se num debate que não interessa.
18 അയൽവാസിയെ ദ്രോഹിച്ചിട്ട്,
18 Um louco furioso que lança chamas, flechas e morte:
19 മാരകമായ തീജ്വാല
19 tal é o homem que engana seu próximo e diz em seguida: mas, era para brincar.
20 വിറകില്ലായെങ്കിൽ തീ കെട്ടുപോകും;
20 Sem lenha o fogo se apaga: desaparecido o relator, acaba-se a questão.
21 കരി ജ്വലനത്തിനും വിറക് തീക്കും എന്നതുപോലെ,
21 Carvão sobre a brasa, lenha sobre o fogo: tal é um intrigante para atiçar uma disputa.
22 ഏഷണി പറയുന്നവരുടെ വാക്കുകൾ സ്വാദുഭോജനംപോലെയാകുന്നു;
22 As palavras do mexeriqueiro são como guloseimas: penetram até o fundo das entranhas.
23 ദുഷ്ടമനസ്സുകളുടെ തീവ്രവികാരം മന്ത്രിക്കുന്ന ചുണ്ടുകൾ
23 Uma liga de prata sobre o pote de argila: tais são as palavras ardentes com um coração malévolo.
24 ശത്രുക്കൾ അവരുടെ അധരംകൊണ്ടു കപടവേഷം ധരിക്കുന്നു,
24 O que odeia, fala com dissimulação; no seu interior maquina a fraude;
25 അവരുടെ സംഭാഷണം അതിമനോഹരമായിരുന്നാലും അവരെ വിശ്വസിക്കരുത്,
25 quando ele falar com amabilidade, não te fies nele porque há sete abominações em seu coração;
26 അവരുടെ ദുഷ്ടത വഞ്ചനാപരമായി മറച്ചുവെച്ചിരുന്നാലും,
26 pode dissimular seu ódio sob aparências, e sua malícia acabará por ser revelada ao público.
27 ഒരാൾ കുഴിക്കുന്ന കുഴിയിൽ അയാൾതന്നെ വീഴും;
27 Quem cava uma fossa, ali cai; quem rola uma pedra, cairá debaixo dela.
28 വ്യാജംപറയുന്ന നാവ് അതിനിരയായവരെ വെറുക്കുന്നു,
28 A língua mendaz odeia aqueles que ela atinge, a boca enganosa conduz à ruína.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Provérbios 26, comparar traduções ou montar um estudo — tudo direto pelo WhatsApp.