Jó 28

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs VC

Sair da comparação
VC Versão Católica
1 വെള്ളിക്ക് ഒരു ഖനിയും
1 Há lugares de onde se tira a prata, lugares onde o ouro é apurado;
2 ഇരുമ്പ് മണ്ണിൽനിന്നെടുക്കുന്നു;
2 o ferro é extraído do solo, o cobre é extraído de uma pedra fundida.
3 മനുഷ്യർ അന്ധകാരത്തിന് അറുതി വരുത്തുന്നു;
3 Foi posto um fim às trevas, escavaram-se as últimas profundidades da rocha obscura e sombria.
4 ആൾപ്പാർപ്പുള്ള സ്ഥലത്തുനിന്ന് അകലെയായി അവർ ഒരു തുരങ്കം നിർമിക്കുന്നു;
4 Longe dos lugares habitados {o mineiro} abre galerias que são ignoradas pelos pés dos transeuntes; suspenso, vacila longe dos humanos.
5 ഭൂമിയിൽനിന്ന് മനുഷ്യൻ ആഹാരം വിളയിക്കുന്നു;
5 A terra, que produz o pão, é sacudida em suas entranhas como se fosse pelo fogo.
6 അതിലെ പാറകളിൽനിന്ന് ഇന്ദ്രനീലക്കല്ലുകൾ ലഭിക്കുന്നു;
6 As rochas encerram a safira, assim como o pó do ouro.
7 ഇരപിടിയൻപക്ഷി ആ വഴി അറിയുന്നില്ല,
7 A águia não conhece a vereda, o olho do abutre não a viu;
8 വന്യമൃഗങ്ങൾ ആ വഴി താണ്ടിയിട്ടില്ല,
8 os altivos animais não a pisaram, o leão não passou por ela.
9 മനുഷ്യകരങ്ങൾ തീക്കല്ലിൽ ആഞ്ഞുപതിക്കുന്നു,
9 O homem põe a mão no sílex, derruba as montanhas pela base;
10 അവർ പാറയിലൂടെ തുരങ്കങ്ങൾ വെട്ടിയുണ്ടാക്കുന്നു;
10 fura galerias nos rochedos, o olho pode ver nelas todos os tesouros.
11 അവർ നദികളുടെ പ്രഭവസ്ഥാനം തെരഞ്ഞു കണ്ടെത്തുന്നു,
11 Explora as nascentes dos rios, e põe a descoberto o que estava escondido.
12 എന്നാൽ ജ്ഞാനം എവിടെനിന്നാണു കണ്ടെത്തുന്നത്?
12 Mas a sabedoria, de onde sai ela? Onde está o jazigo da inteligência?
13 അതിന്റെ മൂല്യം മർത്യർ ഗ്രഹിക്കുന്നില്ല;
13 O homem ignora o caminho dela, ninguém a encontra na terra dos vivos.
14 “അത് എന്നിലില്ല,” എന്ന് ആഴി പറയുന്നു;
14 O abismo diz: Ela não está em mim. Não está comigo, diz o mar.
15 മേൽത്തരമായ തങ്കംകൊടുത്ത് അതു വാങ്ങാൻ കഴിയുകയില്ല;
15 Não pode ser adquirida com ouro maciço, não pode ser comprada a peso de prata.
16 ഓഫീർതങ്കംകൊണ്ട് അതിന്റെ വിലമതിക്കുക അസാധ്യം,
16 Não pode ser posta em balança com o ouro de Ofir, com o ônix precioso ou a safira.
17 സ്വർണമോ സ്ഫടികമോ അതിനു തുല്യമാകുകയില്ല,
17 Não pode ser comparada nem ao ouro nem ao vidro, ninguém a troca por vaso de ouro fino.
18 പവിഴത്തിന്റെയും സൂര്യകാന്തത്തിന്റെയും കാര്യം പറയുകയേ വേണ്ട;
18 Quanto ao coral e ao cristal, nem se fala, a sabedoria vale mais do que as pérolas.
19 കൂശ് ദേശത്തുള്ള പുഷ്യരാഗംപോലും അതിനോടുപമിക്കാവുന്നതല്ല;
19 Não pode ser igualada ao topázio da Etiópia, não pode ser equiparada ao mais puro ouro.
20 അങ്ങനെയെങ്കിൽ ജ്ഞാനം എവിടെനിന്നു വരുന്നു?
20 De onde vem, pois, a sabedoria? Onde está o jazigo da inteligência?
21 ജീവനുള്ള സകലരുടെയും കണ്ണുകൾക്ക് അതു മറഞ്ഞിരിക്കുന്നു.
21 Um véu a oculta de todos os viventes, até das aves do céu ela se esconde.
22 നരകവും മരണവും പറയുന്നു:
22 Dizem o inferno e a morte: Apenas ouvimos falar dela.
23 അതിലേക്കുള്ള വഴി ദൈവംമാത്രം അറിയുന്നു,
23 Deus conhece o caminho para encontrá-la, é ele quem sabe o seu lugar,
24 കാരണം ഭൂസീമകൾ അവിടത്തേക്കു ദൃശ്യമാണ്
24 porque ele vê até os confins da terra, e enxerga tudo o que há debaixo do céu.
25 കാറ്റിന്റെ ശക്തി അവിടന്നു നിജപ്പെടുത്തിയപ്പോൾ
25 Quando ele se ocupava em pesar os ventos, e em regular a medida das águas,
26 അവിടന്നു മഴയ്ക്ക് ഒരു കൽപ്പനയും
26 quando fixava as leis da chuva, e traçava uma rota aos relâmpagos,
27 അവിടന്ന് ജ്ഞാനത്തെ കാണുകയും അതിന്റെ മൂല്യം നിർണയിക്കുകയും ചെയ്തു;
27 então a viu e a descreveu, penetrou-a e escrutou-a.
28 “കണ്ടാലും, കർത്താവിനോടുള്ള ഭക്തി—അതാണ് ജ്ഞാനം;
28 Depois disse ao homem: O temor do Senhor, eis a sabedoria; fugir do mal, eis a inteligência.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Jó 28, comparar traduções ou montar um estudo — tudo direto pelo WhatsApp.