Jó 20
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs NVT
1 അപ്പോൾ നാമാത്യനായ സോഫർ ഇങ്ങനെ പറഞ്ഞു:
1 Então Zofar, de Naamá, respondeu:
2 “എന്റെ അസ്വസ്ഥചിന്തകൾ ഉത്തരം പറയാൻ എന്നെ പ്രേരിപ്പിക്കുന്നു
2 “Preciso falar, pois é profundo meu incômodo.
3 എന്നെ നിന്ദിക്കുന്ന ശാസനകൾ ഞാൻ കേട്ടു;
3 Tive de suportar seus insultos, mas agora meu espírito me leva a responder.
4 “പുരാതനകാലംമുതലേ നടപ്പുള്ള കാര്യം നീ അറിയുന്നില്ലേ,
4 “Você não sabe que, desde a antiguidade, desde que o ser humano foi posto na terra,
5 ദുഷ്ടരുടെ വിജയഭേരി ഹ്രസ്വകാലത്തേക്കേയുള്ളൂ;
5 o triunfo dos perversos dura pouco, e a alegria dos ímpios é apenas temporária?
6 അഭക്തരുടെ അഹന്ത ആകാശംവരെ എത്തിയാലും
6 Embora seu orgulho chegue aos céus, e sua cabeça toque as nuvens,
7 തങ്ങളുടെ വിസർജ്യംപോലെ അവർ എന്നേക്കുമായി നാശമടയും;
7 eles desaparecerão para sempre, lançados fora como seu próprio excremento. Seus conhecidos perguntarão: ‘Onde estão eles?’.
8 ഒരു സ്വപ്നംപോലെ അവർ പാറിപ്പോകും; പിന്നീടൊരിക്കലും കാണാൻപറ്റാത്ത വിധത്തിൽത്തന്നെ,
8 Passarão como um sonho e não serão encontrados; desaparecerão como uma visão na noite.
9 അവരെ കണ്ടിട്ടുള്ള കണ്ണുകൾ അവരെ പിന്നീടു കാണുകയില്ല;
9 Aqueles que os viram, não os verão mais; suas famílias não os reconhecerão.
10 അവരുടെ മക്കൾ ദരിദ്രരോട് സഹായം അഭ്യർഥിക്കും;
10 Seus filhos pedirão esmolas aos pobres, pois terão de devolver as riquezas que roubaram.
11 അവരുടെ അസ്ഥികളിൽ യൗവനതേജസ്സു നിറഞ്ഞിരിക്കുന്നു;
11 Embora sejam jovens e vigorosos, seus ossos serão deitados no pó.
12 “അധർമം അവരുടെ വായ്ക്കു രുചികരമായിരിക്കുകയും
12 “Desfrutaram o doce gosto da perversidade e a deixaram derreter sob a língua.
13 അതിനെ ഉപേക്ഷിക്കാൻ മനസ്സുവരാതെ
13 Ficaram com ela na boca, para melhor saboreá-la.
14 അവരുടെ ഉദരത്തിൽ അതു പുളിച്ചുപോകും
14 De repente, a comida azeda em seu estômago; torna-se veneno de serpente em seu interior.
15 അവർ വിഴുങ്ങിയ എല്ലാ സമ്പത്തും അവർക്കു ഛർദിക്കേണ്ടിവരും;
15 Vomitarão a riqueza que engoliram; Deus não permitirá que a retenham.
16 അവർ സർപ്പവിഷം നുണയും;
16 Sugarão veneno de cobra; a língua da víbora os matará.
17 തേനും വെണ്ണയും ഒഴുകുന്ന
17 Nunca mais desfrutarão os ribeiros, os rios de onde emanam leite e mel.
18 അവർ സമ്പാദിച്ചത് അനുഭവിക്കാതെ മടക്കിക്കൊടുക്കേണ്ടിവരുന്നു;
18 Devolverão tudo pelo que trabalharam; sua riqueza não lhes trará alegria.
19 കാരണം, അവർ ദരിദ്രരെ പീഡിപ്പിക്കുകയും അനാഥരെ ഉപേക്ഷിച്ചുകളയുകയും ചെയ്തു;
19 Pois oprimiram os pobres e os deixaram desamparados; tomaram casas que não haviam construído.
20 “അവരുടെ അത്യാഗ്രഹത്തിന് അവസാനം വരികയില്ല;
20 Sempre gananciosos, nunca satisfeitos; perderam tudo com que sonharam.
21 അവർക്കു വെട്ടിവിഴുങ്ങുന്നതിനായി ഒന്നുംതന്നെ ശേഷിക്കുകയില്ല;
21 Comem até se fartar e, depois, não sobra coisa alguma; por isso, sua prosperidade não durará.
22 അവരുടെ സമൃദ്ധിയുടെ നിറവിൽ, ദുരിതം അവരെ കീഴ്പ്പെടുത്തും;
22 “Em meio à fartura, enfrentarão aflições, e o sofrimento os dominará.
23 അവർ തങ്ങളുടെ വയറുനിറയ്ക്കുമ്പോൾ,
23 Que Deus lhes encha o estômago de problemas; que Deus faça chover sobre eles sua ira ardente!
24 ഇരുമ്പായുധത്തിൽനിന്ന് അവർ വഴുതി രക്ഷപ്പെട്ടേക്കാം,
24 Quando tentarem escapar da arma de ferro, a flecha com ponta de bronze os atravessará.
25 അത് അവരുടെ ശരീരത്തിന്റെ പിൻഭാഗത്തുകൂടി വലിച്ചൂരപ്പെടും,
25 Quando a flecha lhes for arrancada das costas, a ponta brilhará com sangue. O terror da morte virá sobre eles;
26 അവരുടെ നിക്ഷേപങ്ങൾക്കായി ഘോരാന്ധകാരം പതിയിരിക്കുന്നു.
26 seus tesouros serão lançados em profunda escuridão. Um fogo descontrolado os devorará e consumirá tudo que lhes resta.
27 ആകാശം അവരുടെ അനീതി വെളിപ്പെടുത്തും;
27 Os céus revelarão a culpa dos perversos; a terra se levantará contra eles.
28 പെരുവെള്ളപ്പാച്ചിൽ അവരുടെ ഭവനം ഒഴുക്കിക്കൊണ്ടുപോകും,
28 Uma inundação arrastará suas casas; a ira de Deus cairá sobre eles como chuva torrencial.
29 ഇതു ദുഷ്ടർക്കു ദൈവം കൊടുക്കുന്ന ഓഹരിയും
29 Essa é a recompensa que Deus dá aos perversos; é a herança decretada por Deus”.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Jó 20, comparar traduções ou montar um estudo — tudo direto pelo WhatsApp.