Salmos 96

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ (MAL2015)

1 യഹോവെക്കു ഒരു പുതിയ പാട്ടു പാടുവിൻ;

2 യഹോവെക്കു പാടി അവന്റെ നാമത്തെ വാഴ്ത്തുവിൻ;

3 ജാതികളുടെ ഇടയിൽ അവന്റെ മഹത്വവും

4 യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു;

5 ജാതികളുടെ ദേവന്മാരൊക്കെയും മിത്ഥ്യാമൂർത്തികളത്രേ;

6 ബഹുമാനവും തേജസ്സും അവന്റെ മുമ്പിലും

7 ജാതികളുടെ കുലങ്ങളേ, യഹോവെക്കു കൊടുപ്പിൻ;

8 യഹോവെക്കു അവന്റെ നാമത്തിന്നു തക്കമഹത്വം കൊടുപ്പിൻ;

9 വിശുദ്ധ വസ്ത്രാലങ്കാരത്തോടെ യഹോവയെ നമസ്കരിപ്പിൻ;

10 യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയിൽ പറവിൻ;

11 ആകാശം സന്തോഷിക്കയും ഭൂമി ആനന്ദിക്കയും

12 വയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ;

13 യഹോവയുടെ സന്നിധിയിൽ തന്നേ;

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Salmos 96, comparar traduções ou montar um estudo — tudo direto pelo WhatsApp.