Provérbios 24

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ (MAL2015)

1 ദുഷ്ടന്മാരോടു അസൂയപ്പെടരുതു;

2 അവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു;

3 ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു;

4 പരിജ്ഞാനംകൊണ്ടു അതിന്റെ മുറികളിൽ

5 ജ്ഞാനിയായ പുരുഷൻ ബലവാനാകുന്നു;

6 ഭരണസാമർത്ഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും;

7 ജ്ഞാനം ഭോഷന്നു അത്യുന്നതമായിരിക്കുന്നു;

8 ദോഷം ചെയ്‌വാൻ നിരൂപിക്കുന്നവനെ

9 ഭോഷന്റെ നിരൂപണം പാപം തന്നേ;

10 കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ

11 മരണത്തിന്നു കൊണ്ടുപോകുന്നവരെ വിടുവിക്ക;

12 ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാൽ

13 മകനേ, തേൻ തിന്നുക; അതു നല്ലതല്ലോ;

14 ജ്ഞാനവും നിന്റെ ഹൃദയത്തിന്നു അങ്ങനെ തന്നേ എന്നറിക;

15 ദുഷ്ടാ, നീ നീതിമാന്റെ പാർപ്പിടത്തിന്നു പതിയിരിക്കരുതു;

16 നീതിമാൻ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്കും;

17 നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുതു;

18 യഹോവ കണ്ടിട്ടു അവന്നു ഇഷ്ടക്കേടാകുവാനും

19 ദുഷ്പ്രവൃത്തിക്കാർനിമിത്തം മുഷിയരുതു;

20 ദോഷിക്കു പ്രതിഫലമുണ്ടാകയില്ല;

21 മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക;

22 അവരുടെ ആപത്തു പെട്ടെന്നു വരും;

23 ഇവയും ജ്ഞാനികളുടെ വാക്യങ്ങൾ.

24 ദുഷ്ടനോടു നീ നീതിമാൻ എന്നു പറയുന്നവനെ

25 അവനെ ശാസിക്കുന്നവർക്കോ നന്മ ഉണ്ടാകും;

26 നേരുള്ള ഉത്തരം പറയുന്നവൻ

27 വെളിയിൽ നിന്റെ വേല ചെയ്ക; വയലിൽ എല്ലാം തീർക്കുക;

28 കാരണം കൂടാതെ കൂട്ടുകാരന്നു വിരോധമായി സാക്ഷിനില്ക്കരുതു;

29 അവൻ എന്നോടു ചെയ്തതുപോലെ ഞാൻ അവനോടു ചെയ്യുമെന്നും

30 ഞാൻ മടിയന്റെ കണ്ടത്തിന്നരികെയും

31 അവിടെ മുള്ളു പടർന്നുപിടിച്ചിരിക്കുന്നതും

32 ഞാൻ അതു നോക്കി വിചാരിക്കയും

33 കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര,

34 അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Provérbios 24, comparar traduções ou montar um estudo — tudo direto pelo WhatsApp.