Jó 7

Indian Revised Version in Malayalam (MAL)

1 “മർത്യന് ഭൂമിയിൽ യുദ്ധസേവയില്ലയോ?

2 വേലക്കാരൻ നിഴൽ ആഗ്രഹിക്കുന്നതുപോലെയും

3 വ്യര്‍ത്ഥമാസങ്ങൾ എനിക്ക് അവകാശമായി വന്നു,

4 കിടക്കുന്നേരം: ഞാൻ എപ്പോൾ എഴുന്നേല്‍ക്കും എന്നു പറയുന്നു;

5 എന്‍റെ ദേഹം പുഴുവും മൺകട്ടയും പൊതിഞ്ഞിരിക്കുന്നു.

6 എന്‍റെ നാളുകൾ നെയ്ത്തോടത്തിലും വേഗതയുള്ളത്;

7 “എന്‍റെ ജീവൻ ഒരു ശ്വാസം മാത്രം എന്നോർക്കണമേ;

8 എന്നെ കാണുന്നവന്‍റെ കണ്ണ് ഇനി എന്നെ കാണുകയില്ല;

9 മേഘം ക്ഷയിച്ച് മാഞ്ഞുപോകുന്നതുപോലെ

10 അവൻ തന്‍റെ വീട്ടിലേക്കു മടങ്ങിവരുകയില്ല;

11 “ആകയാൽ ഞാൻ എന്‍റെ വായടയ്ക്കുകയില്ല;

12 യഹോവ എനിക്ക് കാവലാക്കേണ്ടതിന്

13 എന്‍റെ കട്ടിൽ എന്നെ ആശ്വസിപ്പിക്കും;

14 യഹോവ സ്വപ്നംകൊണ്ട് എന്നെ ഞെട്ടിപ്പിക്കുന്നു;

15 ആകയാൽ ഞാൻ കഴുത്ത് ഞെരിഞ്ഞ് കൊല്ലപ്പെടുന്നതും

16 ഞാൻ ജീവിതം വെറുത്തിരിക്കുന്നു; എന്നേക്കും ജീവിച്ചിരിക്കയില്ല;

17 “മർത്യനെ നീ ഗണ്യമാക്കേണ്ടതിനും

18 അവനെ രാവിലെതോറും സന്ദർശിച്ച്

19 അങ്ങ് എത്രത്തോളം അവിടുത്തെ നോട്ടം എന്നിൽ നിന്നു മാറ്റാതിരിക്കും?

20 ഞാൻ പാപം ചെയ്തുവെങ്കിൽ, മനുഷ്യപാലകനേ, ഞാൻ അവിടുത്തേക്ക് എന്ത് ചെയ്യുന്നു?

21 എന്‍റെ അതിക്രമം അവിടുന്ന് ക്ഷമിക്കാതെയും

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Jó 7, comparar traduções ou montar um estudo — tudo direto pelo WhatsApp.