Jó 31

Indian Revised Version in Malayalam (MAL)

1 “ഞാൻ എന്‍റെ കണ്ണുമായി ഒരു നിയമം ചെയ്തു;

2 എന്നാൽ മേലിൽനിന്ന് ദൈവം നല്കുന്ന ഓഹരിയും

3 നീതികെട്ടവന് അപായവും

4 എന്‍റെ വഴികൾ ദൈവം കാണുന്നില്ലയോ?

5 “ഞാൻ കപടത്തിൽ നടന്നുവെങ്കിൽ,

6 ദൈവം എന്‍റെ പരമാർത്ഥത അറിയേണ്ടതിന്

7 എന്‍റെ കാലടി വഴിവിട്ട് മാറിയെങ്കിൽ,

8 ഞാൻ വിതച്ചത് മറ്റൊരുവൻ തിന്നട്ടെ;

9 “എന്‍റെ ഹൃദയം ഒരു സ്ത്രീയിൽ ഭ്രമിച്ചുപോയെങ്കിൽ,

10 എന്‍റെ ഭാര്യ മറ്റൊരുത്തനു മാവ് പൊടിക്കട്ടെ;

11 അത് മഹാപാതകമല്ലയോ,

12 അത് നരകപര്യന്തം ദഹിപ്പിക്കുന്ന തീയാകുന്നു;

13 “എന്‍റെ ദാസനോ ദാസിയോ എന്നോട് വാദിച്ചിട്ട്

14 ദൈവം എന്നെ കുറ്റം വിധിക്കുവാൻ എഴുന്നേല്ക്കുമ്പോൾ ഞാൻ എന്ത് ചെയ്യും?

15 ഗർഭത്തിൽ എന്നെ ഉരുവാക്കിയവനല്ലയോ അവരെയും ഉരുവാക്കിയത്?

16 “ദരിദ്രന്മാരുടെ ആഗ്രഹം ഞാൻ മുടക്കിയെങ്കിൽ,

17 അനാഥന് കൊടുക്കാതെ

18 ബാല്യംമുതൽ ഞാൻ അപ്പൻ എന്നപോലെ അവനെ വളർത്തുകയും

19 ഒരുവൻ വസ്ത്രമില്ലാതെ നശിച്ചുപോകുന്നതോ

20 അവന്‍റെ മനസ്സ് എന്നെ അനുഗ്രഹിച്ചില്ലെങ്കിൽ,

21 “പട്ടണവാതില്‍ക്കൽ എനിക്ക് സഹായം ഉണ്ടെന്ന് കണ്ടിട്ട്

22 എന്‍റെ ഭുജം തോൾപലകയിൽനിന്ന് വീഴട്ടെ;

23 ദൈവം അയച്ച വിപത്ത് എനിക്ക് ഭയങ്കരമായിരുന്നു;

24 “ഞാൻ പൊന്ന് എന്‍റെ ശരണമാക്കിയെങ്കിൽ,

25 എന്‍റെ ധനം വളരെയായിരിക്കുകകൊണ്ടും

26 “സൂര്യൻ ജ്വലിക്കുന്നതോ

27 എന്‍റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും

28 അത് ന്യായാധിപന്മാർ ശിക്ഷിക്കേണ്ട കുറ്റം അത്രേ;

29 “എന്‍റെ വൈരിയുടെ നാശത്തിൽ ഞാൻ സന്തോഷിക്കുകയോ,

30 അവന്‍റെ പ്രാണനാശം ഇച്ഛിച്ച് ശാപം ചൊല്ലി പാപം ചെയ്യുവാൻ

31 “അവന്‍റെ മേശയിൽ നിന്ന് മാംസം തിന്ന് തൃപ്തി വരാത്തവർ ആര്‍?

32 പരദേശി തെരുവീഥിയിൽ രാപാർക്കേണ്ടിവന്നിട്ടില്ല;

33 “ഞാൻ ആദാമിനെപ്പോലെ എന്‍റെ ലംഘനം മറച്ച്

34 മഹാപുരുഷാരത്തെ ശങ്കിക്കുകകൊണ്ടും

35 “അയ്യോ, എന്‍റെ സങ്കടം കേൾക്കുന്നവൻ

36 അത് ഞാൻ എന്‍റെ ചുമലിൽ വഹിക്കുമായിരുന്നു;

37 എന്‍റെ കാലടികളുടെ കണക്ക് ഞാൻ അവനെ ബോധിപ്പിക്കും;

38 “എന്‍റെ നിലം എനിക്കെതിരെ നിലവിളിക്കുകയോ

39 വിലകൊടുക്കാതെ ഞാൻ അതിന്‍റെ വിളവ് തിന്നുകയോ

40 ഗോതമ്പിനു പകരം കാരമുള്ളും

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Jó 31, comparar traduções ou montar um estudo — tudo direto pelo WhatsApp.