Isaías 24

Indian Revised Version in Malayalam (MAL)

1 യഹോവ ഭൂമിയെ നിർജ്ജനവും ശൂന്യവും ആക്കി കീഴ്മേൽ മറിക്കുകയും

2 ജനത്തിനും പുരോഹിതനും,

3 ഭൂമി അശേഷം നിർജ്ജനമായും കവർച്ചയായും പോകും;

4 ഭൂമി ദുഃഖിച്ചു വാടിപ്പോകുന്നു;

5 ഭൂമിയിലെ ഉന്നതന്മാർ ക്ഷീണിച്ചുപോകുന്നു.

6 അതുകൊണ്ട് ഭൂമി ശാപഗ്രസ്തമായി

7 പുതുവീഞ്ഞ് ദുഃഖിക്കുന്നു;

8 തപ്പുകളുടെ ആനന്ദം നിന്നുപോകുന്നു;

9 അവർ പാട്ടു പാടിക്കൊണ്ടു വീഞ്ഞു കുടിക്കുകയില്ല;

10 ശൂന്യപട്ടണം ഇടിഞ്ഞുകിടക്കുന്നു;

11 വീഞ്ഞില്ലായ്കയാൽ വീഥികളിൽ നിലവിളികേൾക്കുന്നു;

12 പട്ടണത്തിൽ ശൂന്യത മാത്രം ശേഷിച്ചിരിക്കുന്നു;

13 ഒലിവു തല്ലുംപോലെയും

14 അവർ ഉച്ചത്തിൽ ആർക്കും;

15 അതുകൊണ്ട് നിങ്ങൾ കിഴക്ക് യഹോവയെയും

16 “നീതിമാന് മഹത്ത്വം” എന്നിങ്ങനെ ഭൂമിയുടെ അറ്റത്തുനിന്നു

17 ഭൂവാസിയേ, പേടിയും കുഴിയും കെണിയും

18 പേടി കേട്ട് ഓടിപ്പോകുന്നവൻ കുഴിയിൽ വീഴും;

19 ഭൂമി പൊടുപൊടെ പൊട്ടുന്നു;

20 ഭൂമി മദ്യപനെപ്പോലെ ചാഞ്ചാടുന്നു;

21 ആ നാളിൽ യഹോവ ഉയരത്തിൽ ഉന്നതന്മാരുടെ സൈന്യത്തെയും

22 കുണ്ടറയിൽ തടവുകാരെപ്പോലെ അവരെ ഒന്നിച്ച് കൂട്ടി

23 സൈന്യങ്ങളുടെ യഹോവ സീയോൻ പർവ്വതത്തിലും യെരൂശലേമിലും വാഴുകയാലും

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Isaías 24, comparar traduções ou montar um estudo — tudo direto pelo WhatsApp.