2 Samuel 22

Indian Revised Version in Malayalam (MAL) vs NVT

Sair da comparação
NVT Nova Versão Transformadora
1 യഹോവ ദാവീദിനെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൗലിന്‍റെ കയ്യിൽനിന്നും വിടുവിച്ച ദിവസം അവൻ യഹോവയ്ക്ക് ചൊല്ലിയ കീർത്തനം:
1 Davi entoou esta canção ao S enhor no dia em que o S enhor o livrou de todos os seus inimigos e de Saul.
2 “യഹോവ എന്‍റെ പാറയും എന്‍റെ കോട്ടയും
2 Assim cantou: “O S e meu libertador;
3 എന്‍റെ ബലമായ ദൈവം; അങ്ങയിൽ ഞാൻ ആശ്രയിക്കും;
3 meu Deus é minha rocha, em quem encontro proteção. Ele é meu escudo, o poder que me salva e meu lugar seguro. Ele é meu refúgio, meu salvador, aquele que me livra da violência.
4 സ്തുതിക്കപ്പെടുവാൻ യോഗ്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും;
4 Clamei ao S enhor , que é digno de louvor, e ele me livrou de meus inimigos.
5 മരണത്തിന്‍റെ തിരമാല എന്നെ വളഞ്ഞു;
5 “As ondas da morte me cercaram, torrentes de destruição caíram sobre mim.
6 പാതാളപാശങ്ങൾ എന്നെ ചുറ്റി;
6 A sepultura me envolveu em seus laços, a morte pôs uma armadilha em meu caminho.
7 എന്‍റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചു,
7 Em minha aflição, clamei ao S enhor ; sim, clamei a Deus por socorro. Do seu santuário ele me ouviu; meu clamor chegou a seus ouvidos.
8 അവിടുന്ന് കോപിക്കയാൽ ഭൂമി ഞെട്ടിവിറച്ചു,
8 “A terra se abalou e estremeceu; tremeram os alicerces dos céus, agitaram-se por causa de sua ira.
9 അവിടുത്തെ മൂക്കിൽനിന്നു പുകപൊങ്ങി,
9 De suas narinas saiu fumaça, de sua boca, fogo consumidor; brasas vivas saíram dele.
10 അവിടുന്ന് ആകാശം ചായിച്ചിറങ്ങി;
10 Ele abriu os céus e desceu, com nuvens escuras de tempestade sob os pés.
11 അവിടുന്ന് ഒരു കെരൂബിന്മേലേറി പറന്നു,
11 Montado num querubim, pairava
12 അവിടുന്ന് അന്ധകാരത്തെ ചുറ്റും മറയാക്കി;
12 Envolveu-se num manto de escuridão, em densas nuvens de chuva.
13 അവിടുത്തെ മുമ്പിലുള്ള പ്രകാശത്താൽ തീക്കനൽ ജ്വലിച്ചു.
13 Um clarão resplandeceu ao seu redor, e dele saíram brasas vivas.
14 യഹോവ ആകാശത്തിൽ ഇടി മുഴക്കി,
14 O S enhor trovejou dos céus; a voz do Altíssimo ressoou.
15 അവിടുന്ന് അമ്പ് എയ്ത് അവരെ ചിതറിച്ചു,
15 Atirou flechas e dispersou seus inimigos, lançou raios e os fez fugir em confusão.
16 യഹോവയുടെ ശാസനയാൽ,
16 Então, por ordem do S enhor , com o forte sopro de suas narinas, o fundo do mar apareceu, e os alicerces da terra ficaram expostos.
17 അവിടുന്ന് ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു,
17 “Dos céus estendeu a mão e me resgatou; tirou-me de águas profundas.
18 അവിടുന്ന് എന്‍റെ ബലമുള്ള ശത്രുവിൽനിന്നും
18 Livrou-me de inimigos poderosos, dos que me odiavam e eram fortes demais para mim.
19 എന്‍റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു;
19 Quando eu estava angustiado, eles me atacaram, mas o S
20 അവിടുന്ന് എന്നെ അപകടത്തില്‍ നിന്ന് വിടുവിച്ചു,
20 Ele me levou a um lugar seguro, e me livrou porque se agrada de mim.
21 യഹോവ എന്‍റെ നീതിക്കു തക്കവണ്ണം എനിക്ക് പ്രതിഫലം നല്കി,
21 O S enhor me recompensou por minha justiça; por causa de minha inocência, me restaurou.
22 ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു,
22 Pois guardei os caminhos do S enhor , não me afastei de Deus para seguir o mal.
23 അവിടുത്തെ വിധികൾ ഒക്കെയും എന്‍റെ മുമ്പിലുണ്ട്;
23 Cumpri todos os seus estatutos e nunca abandonei seus decretos.
24 ഞാൻ അങ്ങേയുടെ മുമ്പാകെ നിഷ്കളങ്കനായിരുന്നു,
24 Sou inculpável diante de Deus; do pecado me guardei.
25 യഹോവ എന്‍റെ നീതിക്കു തക്കവണ്ണവും
25 O S enhor me recompensou por minha justiça; ele viu minha inocência.
26 ദയാലുവോടു അവിടുന്ന് ദയാലു ആകുന്നു;
26 “Aos fiéis te mostras fiel, e, aos íntegros, mostras integridade.
27 നിർമ്മലനോട് അങ്ങ് നിർമ്മലനാകുന്നു;
27 Aos puros te mostras puro, mas, aos perversos, te mostras astuto.
28 താഴ്മയുള്ള ജനത്തെ അങ്ങ് രക്ഷിക്കും;
28 Livras os humildes, mas teus olhos observam os orgulhosos, e tu os humilhas.
29 യഹോവേ, അങ്ങ് എന്‍റെ ദീപം ആകുന്നു;
29 Ó S enhor , tu és minha lâmpada! O S
30 അങ്ങേയുടെ ശക്തിയാൽ ഞാൻ പടക്കൂട്ടത്തിന്‍റെ നേരെ പാഞ്ഞുചെല്ലും;
30 Com tua força, posso atacar qualquer exército; com meu Deus, posso saltar qualquer muralha.
31 ദൈവത്തിന്‍റെ വഴി പൂർണ്ണതയുള്ളത്,
31 “O caminho de Deus é perfeito: as promessas ele é escudo para todos que nele se refugiam.
32 യഹോവയല്ലാതെ ദൈവം ആരുള്ളു?
32 Pois quem é Deus, senão o S enhor ? Quem é rocha firme, senão o nosso Deus?
33 ദൈവം എന്‍റെ ബലവും ശക്തിയും ആകുന്നു,
33 Deus é minha fortaleza inabalável e remove os obstáculos de meu caminho.
34 അവിടുന്ന് എന്‍റെ കാലുകളെ മാൻപേടക്കാലുകൾക്ക് തുല്യമാക്കി
34 Torna meus pés ágeis como os da corça e me sustenta quando ando pelos montes.
35 അവിടുന്ന് എന്‍റെ കൈകൾക്ക് യുദ്ധ പരിശീലനം നൽകുന്നു;
35 Treina minhas mãos para a batalha e fortalece meus braços para vergar o arco de bronze.
36 അങ്ങേയുടെ രക്ഷ എന്ന പരിചയും അങ്ങ് എനിക്ക് തന്നിരിക്കുന്നു;
36 Tu me deste teu escudo de vitória; teu socorro me engrandece.
37 ഞാൻ കാലടിവെക്കേണ്ടതിനു അങ്ങ് വിശാലത വരുത്തി;
37 Abriste um caminho largo para meus pés, de modo que não vacilem.
38 ഞാൻ എന്‍റെ ശത്രുക്കളെ പിന്തുടർന്ന് നശിപ്പിച്ചു
38 “Persegui meus inimigos e os destruí; não retornei enquanto não foram derrotados.
39 അവർ എഴുന്നേല്ക്കാതിരിക്കേണ്ടതിന് ഞാൻ അവരെ നശിപ്പിക്കുകയും മുറിപ്പെടുത്തുകയും ചെയ്തു,
39 Acabei com eles e os feri até que não pudessem se levantar; caíram diante de meus pés.
40 യുദ്ധത്തിനായി അങ്ങ് എന്‍റെ അരയ്ക്ക് ശക്തി കെട്ടിയിരിക്കുന്നു;
40 Tu me armaste fortemente para a batalha, ajoelhaste meus inimigos diante de mim.
41 എന്നെ വെറുക്കുന്നവരെ ഞാൻ നശിപ്പിക്കേണ്ടതിന്
41 Puseste o pescoço deles sob meus pés; destruí todos que me odiavam.
42 അവർ ചുറ്റും നോക്കിയെങ്കിലും രക്ഷിക്കുവാൻ ആരും ഉണ്ടായിരുന്നില്ല;
42 Procuraram ajuda, mas ninguém os socorreu; clamaram ao S
43 ഞാൻ അവരെ നിലത്തിലെ പൊടിപോലെ പൊടിച്ചു,
43 Eu os moí tão fino como o pó da terra; eu os esmaguei e os pisoteei como a lama das ruas.
44 എന്‍റെ ജനത്തിന്‍റെ കലഹങ്ങളിൽനിന്നും അങ്ങ് എന്നെ വിടുവിച്ചു,
44 “Tu me livraste de meus acusadores e me preservaste como governante de nações; povos que eu não conhecia agora me servem.
45 അന്യജാതിക്കാർ എനിക്ക് കീഴ്പെടും;
45 Nações estrangeiras se encolhem diante de mim; rendem-se assim que ouvem sobre os meus feitos.
46 അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു;
46 Todos eles perdem a coragem e, tremendo,
47 യഹോവ ജീവിക്കുന്നു; എന്‍റെ പാറ വാഴ്ത്തപ്പെട്ടവൻ.
47 “O S enhor vive! Louvada seja minha Rocha! Exaltado seja Deus, a Rocha da minha salvação!
48 എനിക്കുവേണ്ടി പ്രതികാരം ചെയ്യുന്നവനും
48 Ele é o Deus que se vinga dos que me fazem o mal; sujeita as nações ao meu poder
49 അവിടുന്ന് എന്‍റെ ശത്രുക്കളിൽനിന്ന് എന്നെ വിടുവിക്കുന്നു;
49 e me livra de meus adversários. Tu me manténs em segurança, fora do alcance de meus inimigos; de homens violentos me livras.
50 അതുകൊണ്ട്, യഹോവേ, ഞാൻ ജനതകളുടെ മദ്ധ്യേ അങ്ങേയ്ക്ക് സ്തോത്രം ചെയ്യും,
50 Por isso, ó S enhor , te louvarei entre as nações; sim, cantarei louvores ao teu nome.
51 അവിടുന്ന് തന്‍റെ രാജാവിന് രക്ഷാഗോപുരം ആകുന്നു;
51 Concedes grandes vitórias a teu rei e mostras amor por teu ungido, por Davi e todos os seus descendentes, para sempre!”.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 2 Samuel 22, comparar traduções ou montar um estudo — tudo direto pelo WhatsApp.