Salmos 119
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs ARA
1 യഹോവയുടെ ന്യായപ്രമാണം അനുസരിച്ച്,
1 Bem-aventurados os irrepreensíveis no seu caminho, que andam na lei do
2 സമ്പൂർണഹൃദയത്തോടെ അവിടത്തെ അന്വേഷിക്കുകയും
2 Bem-aventurados os que guardam as suas prescrições e o buscam de todo o coração;
3 അവർ അനീതി പ്രവർത്തിക്കാതെ
3 não praticam iniquidade e andam nos seus caminhos.
4 അവിടത്തെ പ്രമാണങ്ങൾ ശ്രദ്ധയോടെ അനുഷ്ഠിക്കേണ്ടതിന്
4 Tu ordenaste os teus mandamentos, para que os cumpramos à risca.
5 ഹാ, അങ്ങയുടെ ഉത്തരവുകൾ പാലിക്കുന്നതിൽ
5 Tomara sejam firmes os meus passos, para que eu observe os teus preceitos.
6 എന്നാൽ ഞാൻ ലജ്ജിച്ചുപോകുകയില്ല,
6 Então, não terei de que me envergonhar, quando considerar em todos os teus mandamentos.
7 ഞാൻ അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾ അഭ്യസിച്ചിട്ട്
7 Render-te-ei graças com integridade de coração, quando tiver aprendido os teus retos juízos.
8 ഞാൻ അങ്ങയുടെ ഉത്തരവുകൾ പാലിക്കും;
8 Cumprirei os teus decretos; não me desampares jamais.
9 ഒരു യുവാവ് തന്റെ മാർഗം നിർമലമായി സൂക്ഷിക്കുന്നതെങ്ങനെ?
9 De que maneira poderá o jovem guardar puro o seu caminho? Observando-o segundo a tua palavra.
10 ഞാനങ്ങയെ പൂർണഹൃദയത്തോടെ അന്വേഷിക്കുന്നു;
10 De todo o coração te busquei; não me deixes fugir aos teus mandamentos.
11 അങ്ങേക്കെതിരായി പാപംചെയ്യാതിരിക്കാൻ,
11 Guardo no coração as tuas palavras, para não pecar contra ti.
12 യഹോവേ, ഞാൻ അങ്ങയെ സ്തുതിക്കുന്നു
12 Bendito és tu, Senhor ; ensina-me os teus preceitos.
13 തിരുവായിൽനിന്നു പൊഴിയുന്ന അനുശാസനങ്ങളെല്ലാം
13 Com os lábios tenho narrado todos os juízos da tua boca.
14 മഹാസമ്പത്തിലൊരാൾ ആഹ്ലാദിക്കുന്നതുപോലെ
14 Mais me regozijo com o caminho dos teus testemunhos do que com todas as riquezas.
15 അവിടത്തെ പ്രമാണങ്ങൾ ഞാൻ ധ്യാനിക്കുകയും
15 Meditarei nos teus preceitos e às tuas veredas terei respeito.
16 അവിടത്തെ ഉത്തരവുകളിൽ ഞാൻ ആനന്ദിക്കുന്നു;
16 Terei prazer nos teus decretos; não me esquecerei da tua palavra.
17 ഞാൻ ജീവിച്ചിരുന്ന് അങ്ങയുടെ വചനം അനുസരിക്കേണ്ടതിന്
17 Sê generoso para com o teu servo, para que eu viva e observe a tua palavra.
18 അവിടത്തെ ന്യായപ്രമാണത്തിലെ വൈശിഷ്ട്യങ്ങളെ ദർശിക്കേണ്ടതിന്
18 Desvenda os meus olhos, para que eu contemple as maravilhas da tua lei.
19 ഈ ഭൂമിയിൽ ഞാനൊരു പ്രവാസിയാണ്;
19 Sou peregrino na terra; não escondas de mim os teus mandamentos.
20 അവിടത്തെ നിയമങ്ങളോട് എപ്പോഴുമുള്ള അഭിവാഞ്ഛനിമിത്തം
20 Consumida está a minha alma por desejar, incessantemente, os teus juízos.
21 അവിടത്തെ കൽപ്പനകൾ അനുസരിക്കാൻ കൂട്ടാക്കാത്ത
21 Increpaste os soberbos, os malditos, que se desviam dos teus mandamentos.
22 നിന്ദയും വെറുപ്പും എന്നിൽനിന്നകറ്റണമേ
22 Tira de sobre mim o opróbrio e o desprezo, pois tenho guardado os teus testemunhos.
23 ഭരണാധികാരികൾ ഒന്നിച്ചിരുന്ന് എനിക്കെതിരായി ഗൂഢാലോചന നടത്തുന്നു,
23 Assentaram-se príncipes e falaram contra mim, mas o teu servo considerou nos teus decretos.
24 അവിടത്തെ നിയമവ്യവസ്ഥകൾ എന്റെ ആനന്ദമാണ്;
24 Com efeito, os teus testemunhos são o meu prazer, são os meus conselheiros.
25 ഞാൻ പൊടിയിൽ വീണമർന്നിരിക്കുന്നു;
25 A minha alma está apegada ao pó; vivifica-me segundo a tua palavra.
26 എന്റെ പദ്ധതികൾ ഞാൻ അവിടത്തെ അറിയിച്ചു, അപ്പോൾ അങ്ങ് എനിക്ക് ഉത്തരമരുളി;
26 Eu te expus os meus caminhos, e tu me valeste; ensina-me os teus decretos.
27 അവിടത്തെ പ്രമാണങ്ങളുടെ അർഥം എനിക്കു മനസ്സിലാക്കിത്തരണമേ,
27 Faze-me atinar com o caminho dos teus preceitos, e meditarei nas tuas maravilhas.
28 എന്റെ പ്രാണൻ ദുഃഖത്താൽ തളർന്നിരിക്കുന്നു;
28 A minha alma, de tristeza, verte lágrimas; fortalece-me segundo a tua palavra.
29 വഞ്ചനനിറഞ്ഞ വഴികളിൽനിന്ന് എന്നെ കാത്തുപാലിക്കണമേ;
29 Afasta de mim o caminho da falsidade e favorece-me com a tua lei.
30 വിശ്വസ്തതയുടെ മാർഗം ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു;
30 Escolhi o caminho da fidelidade e decidi-me pelos teus juízos.
31 യഹോവേ, അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ മുറുകെപ്പിടിച്ചിരിക്കുന്നു,
31 Aos teus testemunhos me apego; não permitas,
32 ഞാൻ അവിടത്തെ കൽപ്പനാമാർഗത്തിലൂടെ ഓടുന്നു,
32 Percorrerei o caminho dos teus mandamentos, quando me alegrares o coração.
33 യഹോവേ, അവിടത്തെ ഉത്തരവുകളുടെ മാർഗം എന്നെ പഠിപ്പിക്കണമേ,
33 Ensina-me, Senhor , o caminho dos teus decretos, e os seguirei até ao fim.
34 അവിടത്തെ ന്യായപ്രമാണം കാത്തുപാലിക്കുന്നതിനും
34 Dá-me entendimento, e guardarei a tua lei; de todo o coração a cumprirei.
35 അവിടത്തെ കൽപ്പനാമാർഗത്തിലൂടെ എന്നെ നയിക്കണമേ,
35 Guia-me pela vereda dos teus mandamentos, pois nela me comprazo.
36 അന്യായമായ ആദായത്തിലേക്കല്ല,
36 Inclina-me o coração aos teus testemunhos e não à cobiça.
37 വ്യർഥകാര്യങ്ങളിൽനിന്നും എന്റെ കണ്ണുകളെ തിരിക്കണമേ;
37 Desvia os meus olhos, para que não vejam a vaidade, e vivifica-me no teu caminho.
38 അടിയനോടു ചെയ്ത അങ്ങയുടെ വാഗ്ദാനം നിവർത്തിക്കണമേ,
38 Confirma ao teu servo a tua promessa feita aos que te temem.
39 ഞാൻ ഭയപ്പെടുന്ന അപമാനം എന്നിൽനിന്നകറ്റണമേ,
39 Afasta de mim o opróbrio, que temo, porque os teus juízos são bons.
40 ഇതാ, ഞാൻ അവിടത്തെ പ്രമാണങ്ങൾക്കായി വാഞ്ഛിക്കുന്നു!
40 Eis que tenho suspirado pelos teus preceitos; vivifica-me por tua justiça.
41 യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം എന്നിലേക്കു നൽകണമേ,
41 Venham também sobre mim as tuas misericórdias, Senhor , e a tua salvação, segundo a tua promessa.
42 അപ്പോൾ എന്നെ അപഹസിക്കുന്നവർക്ക് ഉത്തരംനൽകാനെനിക്കു കഴിയും,
42 E saberei responder aos que me insultam, pois confio na tua palavra.
43 സത്യവചനം എന്റെ അധരങ്ങളിൽനിന്ന് എടുത്തുകളയരുതേ,
43 Não tires jamais de minha boca a palavra da verdade, pois tenho esperado nos teus juízos.
44 അവിടത്തെ ന്യായപ്രമാണം ഞാൻ എപ്പോഴും അനുസരിക്കും,
44 Assim, observarei de contínuo a tua lei, para todo o sempre.
45 അവിടത്തെ പ്രമാണങ്ങൾ ഞാൻ അന്വേഷിക്കുന്നതിനാൽ,
45 E andarei com largueza, pois me empenho pelos teus preceitos.
46 അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ രാജാക്കന്മാരുടെമുമ്പാകെ പ്രസ്താവിക്കും
46 Também falarei dos teus testemunhos na presença dos reis e não me envergonharei.
47 അവിടത്തെ കൽപ്പനകൾ ഞാൻ ഇഷ്ടപ്പെടുന്നു
47 Terei prazer nos teus mandamentos, os quais eu amo.
48 എനിക്കു പ്രിയമായ കൽപ്പനകൾക്കായി ഞാൻ എന്റെ കൈകൾ ഉയർത്തുന്നു,
48 Para os teus mandamentos, que amo, levantarei as mãos e meditarei nos teus decretos.
49 അടിയനോടുള്ള അവിടത്തെ വചനം ഓർക്കണമേ,
49 Lembra-te da promessa que fizeste ao teu servo, na qual me tens feito esperar.
50 അവിടത്തെ വാഗ്ദാനങ്ങൾ എന്റെ ജീവനു സംരക്ഷണം നൽകുന്നു;
50 O que me consola na minha angústia é isto: que a tua palavra me vivifica.
51 അഹങ്കാരികൾ യാതൊരു വാഗ്സംയമനവുമില്ലാതെ എന്നെ പരിഹസിക്കുന്നു,
51 Os soberbos zombam continuamente de mim; todavia, não me afasto da tua lei.
52 യഹോവേ, അവിടത്തെ പുരാതന നിയമങ്ങൾ ഞാൻ ഓർക്കുന്നു,
52 Lembro-me dos teus juízos de outrora e me conforto, ó
53 ദുഷ്ടർ അങ്ങയുടെ ന്യായപ്രമാണം ഉപേക്ഷിക്കുന്നതുനിമിത്തം,
53 De mim se apoderou a indignação, por causa dos pecadores que abandonaram a tua lei.
54 ഞാൻ പ്രവാസിയായി താമസിക്കുന്ന എന്റെ ഭവനത്തിൽ
54 Os teus decretos são motivo dos meus cânticos, na casa da minha peregrinação.
55 യഹോവേ, രാത്രികാലങ്ങളിൽ ഞാൻ തിരുനാമം സ്മരിക്കുന്നു
55 Lembro-me, Senhor , do teu nome, durante a noite, e observo a tua lei.
56 ഞാൻ അവിടത്തെ പ്രമാണങ്ങൾ പാലിക്കുന്നു;
56 Tem-se dado assim comigo, porque guardo os teus preceitos.
57 യഹോവേ, അവിടന്നാണ് എന്റെ ഓഹരി;
57 O Senhor é a minha porção; eu disse que guardaria as tuas palavras.
58 പൂർണഹൃദയത്തോടെ ഞാൻ തിരുമുഖം അന്വേഷിക്കുന്നു;
58 Imploro de todo o coração a tua graça; compadece-te de mim, segundo a tua palavra.
59 ഞാൻ എന്റെ ജീവിതരീതികൾ വിചിന്തനംചെയ്യുന്നു
59 Considero os meus caminhos e volto os meus passos para os teus testemunhos.
60 അവിടത്തെ കൽപ്പനകൾ കാലവിളംബംവരുത്താതെ
60 Apresso-me, não me detenho em guardar os teus mandamentos.
61 ദുഷ്ടർ കയറുകൊണ്ട് എന്നെ ബന്ധിച്ചാലും,
61 Laços de perversos me enleiam; contudo, não me esqueço da tua lei.
62 അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾനിമിത്തം
62 Levanto-me à meia-noite para te dar graças, por causa dos teus retos juízos.
63 അവിടത്തെ ഭയപ്പെടുന്ന എല്ലാവർക്കും,
63 Companheiro sou de todos os que te temem e dos que guardam os teus preceitos.
64 യഹോവേ, അവിടത്തെ അചഞ്ചലസ്നേഹത്താൽ ഈ ഭൂമി നിറഞ്ഞിരിക്കുന്നു;
64 A terra, Senhor , está cheia da tua bondade; ensina-me os teus decretos.
65 യഹോവേ, അവിടത്തെ വാഗ്ദാനപ്രകാരം
65 Tens feito bem ao teu servo,
66 ഞാൻ അവിടത്തെ കൽപ്പനകൾ വിശ്വസിക്കുന്നതുകൊണ്ട്,
66 Ensina-me bom juízo e conhecimento, pois creio nos teus mandamentos.
67 കഷ്ടതയിൽ അകപ്പെടുന്നതിനുമുമ്പ് ഞാൻ വഴിതെറ്റിപ്പോയിരുന്നു,
67 Antes de ser afligido, andava errado, mas agora guardo a tua palavra.
68 അവിടന്നു നല്ലവനും അവിടത്തെ പ്രവൃത്തികൾ നല്ലതും ആകുന്നു;
68 Tu és bom e fazes o bem; ensina-me os teus decretos.
69 നിഗളികൾ എന്നെപ്പറ്റി വ്യാജം പറഞ്ഞുണ്ടാക്കി,
69 Os soberbos têm forjado mentiras contra mim; não obstante, eu guardo de todo o coração os teus preceitos.
70 അവരുടെ ഹൃദയം വികാരരഹിതവും കഠിനവും ആയിരിക്കുന്നു,
70 Tornou-se-lhes o coração insensível, como se fosse de sebo; mas eu me comprazo na tua lei.
71 ഞാൻ കഷ്ടതയിൽ ആയതു നന്നായി
71 Foi-me bom ter eu passado pela aflição, para que aprendesse os teus decretos.
72 ആയിരമായിരം വെള്ളി, സ്വർണം എന്നീ നാണയങ്ങളെക്കാൾ
72 Para mim vale mais a lei que procede de tua boca do que milhares de ouro ou de prata.
73 തിരുക്കരങ്ങൾ എന്നെ നിർമിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു;
73 As tuas mãos me fizeram e me afeiçoaram; ensina-me para que aprenda os teus mandamentos.
74 അങ്ങയെ ഭയപ്പെടുന്നവർ എന്നെ കാണുമ്പോൾ ആനന്ദിക്കട്ടെ,
74 Alegraram-se os que te temem quando me viram, porque na tua palavra tenho esperado.
75 യഹോവേ, അവിടത്തെ നിയമങ്ങൾ നീതിനിഷ്ഠമായവയാണെന്ന് എനിക്കറിയാം,
75 Bem sei, ó Senhor , que os teus juízos são justos e que com fidelidade me afligiste.
76 അടിയനോടുള്ള അവിടത്തെ വാഗ്ദാനപ്രകാരം,
76 Venha, pois, a tua bondade consolar-me, segundo a palavra que deste ao teu servo.
77 ഞാൻ ജീവിച്ചിരിക്കേണ്ടതിന് അവിടത്തെ മനസ്സലിവ് എന്റെമേൽ പകരണമേ,
77 Baixem sobre mim as tuas misericórdias, para que eu viva; pois na tua lei está o meu prazer.
78 അഹങ്കാരികൾ കാരണംകൂടാതെ എന്റെമേൽ വ്യാജാരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാൽ ലജ്ജിതരായിത്തീരട്ടെ;
78 Envergonhados sejam os soberbos por me haverem oprimido injustamente; eu, porém, meditarei nos teus preceitos.
79 അങ്ങയെ ഭയപ്പെടുന്നവർ എന്റെ അടുക്കലേക്കു വരട്ടെ,
79 Voltem-se para mim os que te temem e os que conhecem os teus testemunhos.
80 നിഷ്കളങ്കഹൃദയത്തോടെ ഞാൻ അവിടത്തെ ഉത്തരവുകൾ പാലിക്കട്ടെ,
80 Seja o meu coração irrepreensível nos teus decretos, para que eu não seja envergonhado.
81 എന്റെ പ്രാണൻ അവിടത്തെ രക്ഷയ്ക്കായുള്ള വാഞ്ഛയാൽ ക്ഷീണിച്ചിരിക്കുന്നു,
81 Desfalece-me a alma, aguardando a tua salvação; porém espero na tua palavra.
82 എന്റെ കണ്ണുകൾ അവിടത്തെ വാഗ്ദത്തങ്ങളെ കാത്തു തളരുന്നു;
82 Esmorecem os meus olhos de tanto esperar por tua promessa, enquanto digo: quando me haverás de consolar?
83 പുകയത്തുവെച്ചിരിക്കുന്ന വീഞ്ഞുതുരുത്തിപോലെ ആയിരിക്കുന്നെങ്കിലും,
83 Já me assemelho a um odre na fumaça; contudo, não me esqueço dos teus decretos.
84 എത്രകാലം അടിയൻ കാത്തിരിക്കണം?
84 Quantos vêm a ser os dias do teu servo? Quando me farás justiça contra os que me perseguem?
85 അവിടത്തെ ന്യായപ്രമാണം പാലിക്കാത്ത
85 Para mim abriram covas os soberbos, que não andam consoante a tua lei.
86 അവിടത്തെ കൽപ്പനകളെല്ലാം വിശ്വാസയോഗ്യമാകുന്നു;
86 São verdadeiros todos os teus mandamentos; eles me perseguem injustamente; ajuda-me.
87 അവർ എന്നെ ഭൂമുഖത്തുനിന്ന് ഏതാണ്ട് തുടച്ചുനീക്കിയിരിക്കുന്നു,
87 Quase deram cabo de mim, na terra; mas eu não deixo os teus preceitos.
88 അവിടത്തെ അചഞ്ചലസ്നേഹത്തിൽ എന്നെ പരിരക്ഷിക്കണമേ,
88 Vivifica-me, segundo a tua misericórdia, e guardarei os testemunhos oriundos de tua boca.
89 യഹോവേ, അവിടത്തെ വചനം ശാശ്വതമാകുന്നു;
89 Para sempre, ó Senhor , está firmada a tua palavra no céu.
90 അങ്ങയുടെ വിശ്വസ്തത എല്ലാ തലമുറകളിലും നിലനിൽക്കുന്നു;
90 A tua fidelidade estende-se de geração em geração; fundaste a terra, e ela permanece.
91 അവിടത്തെ നിയമങ്ങൾ ഇന്നുവരെ സ്ഥിരമായി നിലനിൽക്കുന്നു,
91 Conforme os teus juízos, assim tudo se mantém até hoje; porque ao teu dispor estão todas as coisas.
92 അവിടത്തെ ന്യായപ്രമാണം എന്റെ പ്രമോദമായിരുന്നില്ലെങ്കിൽ,
92 Não fosse a tua lei ter sido o meu prazer, há muito já teria eu perecido na minha angústia.
93 അവിടത്തെ പ്രമാണങ്ങൾ ഞാൻ ഒരിക്കലും മറക്കുകയില്ല,
93 Nunca me esquecerei dos teus preceitos, visto que por eles me tens dado vida.
94 എന്നെ രക്ഷിക്കണമേ, കാരണം ഞാൻ അങ്ങയുടേതാണല്ലോ;
94 Sou teu; salva-me, pois eu busco os teus preceitos.
95 എന്നെ ഇല്ലായ്മചെയ്യാൻ ദുഷ്ടർ പതിയിരിക്കുന്നു,
95 Os ímpios me espreitam para perder-me; mas eu atento para os teus testemunhos.
96 സകലപൂർണതയ്ക്കും ഒരു പരിമിതിയുണ്ടെന്നു ഞാൻ മനസ്സിലാക്കിയിരിക്കുന്നു,
96 Tenho visto que toda perfeição tem seu limite; mas o teu mandamento é ilimitado.
97 ഹാ, അവിടത്തെ ന്യായപ്രമാണം ഞാൻ എത്രത്തോളം സ്നേഹിക്കുന്നു!
97 Quanto amo a tua lei! É a minha meditação, todo o dia!
98 അവിടത്തെ കൽപ്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാളധികം ജ്ഞാനിയാക്കിത്തീർക്കുന്നു;
98 Os teus mandamentos me fazem mais sábio que os meus inimigos; porque, aqueles, eu os tenho sempre comigo.
99 അവിടത്തെ നിയമവ്യവസ്ഥകൾ ധ്യാനിക്കുന്നതുകൊണ്ട്,
99 Compreendo mais do que todos os meus mestres, porque medito nos teus testemunhos.
100 അവിടത്തെ പ്രമാണങ്ങൾ ഞാൻ പാലിക്കുന്നതിനാൽ,
100 Sou mais prudente que os idosos, porque guardo os teus preceitos.
101 തിരുവചനം പാലിക്കേണ്ടതിനുവേണ്ടി,
101 De todo mau caminho desvio os pés, para observar a tua palavra.
102 അവിടത്തെ നിയമങ്ങളിൽനിന്ന് ഞാൻ വ്യതിചലിച്ചിട്ടില്ല,
102 Não me aparto dos teus juízos, pois tu me ensinas.
103 തിരുവചനം എന്റെ നാവിന് എത്ര മധുരം!
103 Quão doces são as tuas palavras ao meu paladar! Mais que o mel à minha boca.
104 അവിടത്തെ പ്രമാണങ്ങളിൽനിന്ന് ഞാൻ അറിവ് ആർജിക്കുന്നു;
104 Por meio dos teus preceitos, consigo entendimento; por isso, detesto todo caminho de falsidade.
105 അങ്ങയുടെ വചനം എന്റെ പാദങ്ങൾക്കു ദീപവും,
105 Lâmpada para os meus pés é a tua palavra e, luz para os meus caminhos.
106 അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾ പിൻതുടരുമെന്ന്,
106 Jurei e confirmei o juramento de guardar os teus retos juízos.
107 ഞാൻ വളരെയധികം സഹനമനുഭവിച്ചിരിക്കുന്നു;
107 Estou aflitíssimo; vivifica-me,
108 യഹോവേ, എന്റെ അധരങ്ങളിൽനിന്നുള്ള സ്വമേധാസ്തോത്രങ്ങൾ സ്വീകരിച്ച്,
108 Aceita, Senhor , a espontânea oferenda dos meus lábios e ensina-me os teus juízos.
109 എന്റെ ജീവൻ മിക്കപ്പോഴും അപകടത്തിലാണ്,
109 Estou de contínuo em perigo de vida; todavia, não me esqueço da tua lei.
110 ദുഷ്ടർ എനിക്കൊരു കെണി ഒരുക്കിയിരിക്കുന്നു,
110 Armam ciladas contra mim os ímpios; contudo, não me desvio dos teus preceitos.
111 അവിടത്തെ നിയമവ്യവസ്ഥകൾ എന്നെന്നേക്കുമുള്ള എന്റെ പൈതൃകാവകാശമാണ്;
111 Os teus testemunhos, recebi-os por legado perpétuo, porque me constituem o prazer do coração.
112 അവിടത്തെ ഉത്തരവുകൾ അന്ത്യംവരെ ആചരിക്കാൻ
112 Induzo o coração a guardar os teus decretos, para sempre, até ao fim.
113 ഇരുമനസ്സുള്ള മനുഷ്യരെ ഞാൻ വെറുക്കുന്നു,
113 Aborreço a duplicidade, porém amo a tua lei.
114 അവിടന്ന് എന്റെ സങ്കേതവും പരിചയും ആകുന്നു;
114 Tu és o meu refúgio e o meu escudo; na tua palavra, eu espero.
115 അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടകന്നുപോകൂ,
115 Apartai-vos de mim, malfeitores; quero guardar os mandamentos do meu Deus.
116 അവിടത്തെ വാഗ്ദാനപ്രകാരം എന്നെ നിലനിർത്തണമേ, അപ്പോൾ ഞാൻ ജീവിക്കും;
116 Ampara-me, segundo a tua promessa, para que eu viva; não permitas que a minha esperança me envergonhe.
117 എന്നെ താങ്ങിനിർത്തണമേ, അങ്ങനെ ഞാൻ വിടുവിക്കപ്പെടും;
117 Sustenta-me, e serei salvo e sempre atentarei para os teus decretos.
118 അവിടത്തെ ഉത്തരവുകൾ നിരാകരിച്ച്, അതിൽനിന്നും വ്യതിചലിക്കുന്നവരെ അങ്ങ് നിരസിക്കുന്നു,
118 Desprezas os que se desviam dos teus decretos, porque falsidade é a astúcia deles.
119 ഭൂമിയിലെ സകലദുഷ്ടതയും അങ്ങ് ലോഹക്കിട്ടംപോലെ ഉപേക്ഷിക്കുന്നു;
119 Rejeitas, como escória, todos os ímpios da terra; por isso, amo os teus testemunhos.
120 അങ്ങയോടുള്ള ഭയംനിമിത്തം എന്റെ ശരീരം വിറകൊള്ളുന്നു;
120 Arrepia-se-me a carne com temor de ti, e temo os teus juízos.
121 നീതിനിഷ്ഠവും ന്യായമായതും ഞാൻ പ്രവർത്തിച്ചിരിക്കുന്നു;
121 Tenho praticado juízo e justiça; não me entregues aos meus opressores.
122 അടിയന്റെ നന്മ അവിടന്ന് ഉറപ്പാക്കണമേ;
122 Sê fiador do teu servo para o bem; não permitas que os soberbos me oprimam.
123 അങ്ങയുടെ രക്ഷയ്ക്കായി, അവിടത്തെ നീതിനിഷ്ഠമായ വാഗ്ദാനത്തിനായി കാത്തിരുന്ന്,
123 Desfalecem-me os olhos à espera da tua salvação e da promessa da tua justiça.
124 അവിടത്തെ അചഞ്ചലസ്നേഹത്തിനനുസൃതമായി അടിയനോട് ഇടപെടണമേ,
124 Trata o teu servo segundo a tua misericórdia e ensina-me os teus decretos.
125 ഞാൻ അവിടത്തെ ദാസനാകുന്നു;
125 Sou teu servo; dá-me entendimento, para que eu conheça os teus testemunhos.
126 യഹോവേ, ഇത് അങ്ങേക്കു പ്രവർത്തിക്കാനുള്ള സമയം,
126 Já é tempo, Senhor , para intervires, pois a tua lei está sendo violada.
127 അതുകൊണ്ട് അങ്ങയുടെ കൽപ്പനകൾ
127 Amo os teus mandamentos mais do que o ouro, mais do que o ouro refinado.
128 അതുനിമിത്തം അവിടത്തെ പ്രമാണങ്ങളെല്ലാം ശരിയെന്നു ഞാൻ അംഗീകരിക്കുന്നു,
128 Por isso, tenho por, em tudo, retos os teus preceitos todos e aborreço todo caminho de falsidade.
129 അവിടത്തെ നിയമവ്യവസ്ഥകൾ അതിശയകരം;
129 Admiráveis são os teus testemunhos; por isso, a minha alma os observa.
130 അവിടത്തെ വചനം തുറക്കപ്പെടുമ്പോൾ അതു പ്രകാശപൂരിതമാകുന്നു;
130 A revelação das tuas palavras esclarece e dá entendimento aos simples.
131 അവിടത്തെ കൽപ്പനകൾക്കായുള്ള അഭിവാഞ്ഛയാൽ,
131 Abro a boca e aspiro, porque anelo os teus mandamentos.
132 തിരുനാമത്തെ സ്നേഹിക്കുന്നവരോട് അവിടന്ന് എപ്പോഴും ചെയ്യുന്നതുപോലെ,
132 Volta-te para mim e tem piedade de mim, segundo costumas fazer aos que amam o teu nome.
133 തിരുവചനപ്രകാരം എന്റെ കാലടികളെ നയിക്കണമേ;
133 Firma os meus passos na tua palavra, e não me domine iniquidade alguma.
134 മനുഷ്യരുടെ പീഡനത്തിൽനിന്നും എന്നെ വീണ്ടെടുക്കണമേ,
134 Livra-me da opressão do homem, e guardarei os teus preceitos.
135 അവിടത്തെ ദാസന്റെമേൽ അങ്ങയുടെ മുഖം പ്രകാശിപ്പിച്ച്
135 Faze resplandecer o rosto sobre o teu servo e ensina-me os teus decretos.
136 ജനം അവിടത്തെ ന്യായപ്രമാണം അനുസരിക്കാത്തതിനാൽ,
136 Torrentes de água nascem dos meus olhos, porque os homens não guardam a tua lei.
137 യഹോവേ, അവിടന്നു നീതിമാൻ ആകുന്നു,
137 Justo és, Senhor , e retos, os teus juízos.
138 അവിടന്നു നടപ്പാക്കിയ നിയമവ്യവസ്ഥകൾ നീതിയുള്ളവ;
138 Os teus testemunhos, tu os impuseste com retidão e com suma fidelidade.
139 എന്റെ ശത്രുക്കൾ തിരുവചനം തിരസ്കരിക്കുന്നതുകൊണ്ട്,
139 O meu zelo me consome, porque os meus adversários se esquecem da tua palavra.
140 അവിടത്തെ വാഗ്ദാനങ്ങൾ സ്‌ഫുടംചെയ്തവയാണ്,
140 Puríssima é a tua palavra; por isso, o teu servo a estima.
141 ഞാൻ വിനയാന്വിതനും നിന്ദിതനുമെങ്കിലും,
141 Pequeno sou e desprezado; contudo, não me esqueço dos teus preceitos.
142 അവിടത്തെ നീതി ശാശ്വതവും
142 A tua justiça é justiça eterna, e a tua lei é a própria verdade.
143 കഷ്ടതയും വിപത്തും എന്നെ പിടികൂടിയിരിക്കുന്നു,
143 Sobre mim vieram tribulação e angústia; todavia, os teus mandamentos são o meu prazer.
144 അവിടത്തെ നിയമവ്യവസ്ഥകൾ എപ്പോഴും നീതിയുക്തമായവ;
144 Eterna é a justiça dos teus testemunhos; dá-me a inteligência deles, e viverei.
145 യഹോവേ, പൂർണഹൃദയത്തോടെ ഞാൻ വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ഉത്തരമരുളണമേ,
145 De todo o coração eu te invoco; ouve-me, Senhor ; observo os teus decretos.
146 ഞാൻ അങ്ങയോടു നിലവിളിക്കുന്നു; എന്നെ രക്ഷിക്കണമേ,
146 Clamo a ti; salva-me, e guardarei os teus testemunhos.
147 ഞാൻ സൂര്യോദയത്തിനുമുൻപേ ഉണർന്ന്, സഹായത്തിനായി യാചിക്കുന്നു;
147 Antecipo-me ao alvorecer do dia e clamo; na tua palavra, espero confiante.
148 ഞാൻ അവിടത്തെ വാഗ്ദാനങ്ങൾ ധ്യാനിക്കേണ്ടതിന്,
148 Os meus olhos antecipam-se às vigílias noturnas, para que eu medite nas tuas palavras.
149 യഹോവേ, അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്റെ ശബ്ദം കേൾക്കണമേ;
149 Ouve, Senhor , a minha voz, segundo a tua bondade; vivifica-me, segundo os teus juízos.
150 ദുഷ്ടത മെനയുന്നവർ എന്റെ അടുത്ത് എത്തിയിരിക്കുന്നു
150 Aproximam-se de mim os que andam após a maldade; eles se afastam da tua lei.
151 എന്നിട്ടും യഹോവേ, അവിടന്ന് എനിക്കു സമീപസ്ഥനാണ്,
151 Tu estás perto, Senhor , e todos os teus mandamentos são verdade.
152 അവിടത്തെ നിയമവ്യവസ്ഥകൾ അങ്ങു ശാശ്വതമായി സ്ഥാപിച്ചിരിക്കുന്നു എന്ന്
152 Quanto às tuas prescrições, há muito sei que as estabeleceste para sempre.
153 എന്റെ കഷ്ടത കണ്ട് എന്നെ വിടുവിക്കണമേ,
153 Atenta para a minha aflição e livra-me, pois não me esqueço da tua lei.
154 എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കണമേ;
154 Defende a minha causa e liberta-me; vivifica-me, segundo a tua promessa.
155 രക്ഷ ദുഷ്ടരിൽനിന്ന് അകന്നിരിക്കുന്നു,
155 A salvação está longe dos ímpios, pois não procuram os teus decretos.
156 യഹോവേ, അവിടത്തെ ആർദ്രകരുണ വളരെ വിപുലമാണ്;
156 Muitas, Senhor , são as tuas misericórdias; vivifica-me, segundo os teus juízos.
157 എന്നെ ദ്രോഹിക്കുന്ന എന്റെ ശത്രുക്കൾ അനവധിയാണ്,
157 São muitos os meus perseguidores e os meus adversários; não me desvio, porém, dos teus testemunhos.
158 ഞാൻ വിശ്വാസഘാതകരെ നിന്ദയോടെ വീക്ഷിക്കുന്നു,
158 Vi os infiéis e senti desgosto, porque não guardam a tua palavra.
159 അവിടത്തെ പ്രമാണങ്ങൾ ഞാൻ എത്രമേൽ സ്നേഹിക്കുന്നുവെന്നു നോക്കുക;
159 Considera em como amo os teus preceitos; vivifica-me, ó
160 അവിടത്തെ വചനങ്ങളെല്ലാം സത്യമാകുന്നു;
160 As tuas palavras são em tudo verdade desde o princípio, e cada um dos teus justos juízos dura para sempre.
161 ഭരണാധിപർ അകാരണമായി എന്നെ പീഡിപ്പിക്കുന്നു,
161 Príncipes me perseguem sem causa, porém o que o meu coração teme é a tua palavra.
162 വലിയ കൊള്ളമുതൽ കണ്ടുകിട്ടിയവരെപ്പോലെ
162 Alegro-me nas tuas promessas, como quem acha grandes despojos.
163 കാപട്യത്തെ ഞാൻ അതികഠിനമായി വെറുക്കുന്നു
163 Abomino e detesto a mentira; porém amo a tua lei.
164 അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾനിമിത്തം
164 Sete vezes no dia, eu te louvo pela justiça dos teus juízos.
165 അവിടത്തെ ന്യായപ്രമാണം സ്നേഹിക്കുന്നവർക്ക് വലിയ സമാധാനമാണുള്ളത്,
165 Grande paz têm os que amam a tua lei; para eles não há tropeço.
166 യഹോവേ, ഞാൻ അവിടത്തെ രക്ഷയ്ക്കായി കാത്തിരിക്കുന്നു,
166 Espero, Senhor , na tua salvação e cumpro os teus mandamentos.
167 അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ അനുസരിക്കുന്നതിനാൽ,
167 A minha alma tem observado os teus testemunhos; eu os amo ardentemente.
168 ഞാൻ അവിടത്തെ പ്രമാണങ്ങളും നിയമവ്യവസ്ഥകളും പാലിക്കുന്നു,
168 Tenho observado os teus preceitos e os teus testemunhos, pois na tua presença estão todos os meus caminhos.
169 യഹോവേ, എന്റെ നിലവിളി തിരുമുമ്പാകെ എത്തുമാറാകട്ടെ;
169 Chegue a ti, Senhor , a minha súplica; dá-me entendimento, segundo a tua palavra.
170 എന്റെ യാചന തിരുമുമ്പിൽ എത്തുമാറാകട്ടെ;
170 Chegue a minha petição à tua presença; livra-me segundo a tua palavra.
171 അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കുന്നതുകൊണ്ട്,
171 Profiram louvor os meus lábios, pois me ensinas os teus decretos.
172 അവിടത്തെ കൽപ്പനകളെല്ലാം നീതിനിഷ്ഠമായതുകൊണ്ട്,
172 A minha língua celebre a tua lei, pois todos os teus mandamentos são justiça.
173 ഞാൻ അവിടത്തെ പ്രമാണങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നതുകൊണ്ട്,
173 Venha a tua mão socorrer-me, pois escolhi os teus preceitos.
174 യഹോവേ, അവിടത്തെ രക്ഷയ്ക്കായി ഞാൻ വാഞ്ഛിക്കുന്നു,
174 Suspiro, Senhor , por tua salvação; a tua lei é todo o meu prazer.
175 ഞാൻ ജീവിച്ചിരുന്ന് അവിടത്തെ വാഴ്ത്തട്ടെ,
175 Viva a minha alma para louvar-te; ajudem-me os teus juízos.
176 കൂട്ടംവിട്ടലയുന്ന ഒരു ആടിനെപ്പോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു.
176 Ando errante como ovelha desgarrada; procura o teu servo, pois não me esqueço dos teus mandamentos.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Salmos 119, comparar traduções ou montar um estudo — tudo direto pelo WhatsApp.