Salmos 109
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs ARA
1 ഞാൻ സ്തുതിക്കുന്ന എന്റെ ദൈവമേ,
1 Ó Deus do meu louvor, não te cales!
2 ദുഷ്ടതയും വഞ്ചനയും ഉള്ള മനുഷ്യർ,
2 Pois contra mim se desataram lábios maldosos e fraudulentos; com mentirosa língua falam contra mim.
3 വിദ്വേഷത്തിന്റെ വാക്കുകളാൽ അവർ എന്നെ വളഞ്ഞിരിക്കുന്നു;
3 Cercam-me com palavras odiosas e sem causa me fazem guerra.
4 എന്റെ സൗഹൃദത്തിനു പകരം അവർ എന്റെമേൽ ആരോപണം ഉന്നയിക്കുന്നു,
4 Em paga do meu amor, me hostilizam; eu, porém, oro.
5 അവർ എനിക്കു നന്മയ്ക്കുപകരം തിന്മചെയ്യുന്നു,
5 Pagaram-me o bem com o mal; o amor, com ódio.
6 എന്റെ ശത്രുവിനോട് പ്രതിരോധിക്കാൻ ഒരു അധർമിയെ നിയോഗിക്കണമേ;
6 Suscita contra ele um ímpio, e à sua direita esteja um acusador.
7 വിചാരണയിൽ അയാൾ കുറ്റക്കാരനെന്നു തെളിയട്ടെ,
7 Quando o julgarem, seja condenado; e, tida como pecado, a sua oração.
8 അയാളുടെ നാളുകൾ ചുരുക്കമായിപ്പോകട്ടെ;
8 Os seus dias sejam poucos, e tome outro o seu encargo.
9 അയാളുടെ മക്കൾ അനാഥരും
9 Fiquem órfãos os seus filhos, e viúva, a sua esposa.
10 അയാളുടെ മക്കൾ ഭിക്ഷാടകരായി അലയട്ടെ;
10 Andem errantes os seus filhos e mendiguem; e sejam expulsos das ruínas de suas casas.
11 അയാൾക്കുള്ളതെല്ലാം കടക്കാർ പിടിച്ചെടുക്കട്ടെ;
11 De tudo o que tem, lance mão o usurário; do fruto do seu trabalho, esbulhem-no os estranhos.
12 ആരും അയാളോട് ദയകാണിക്കാതിരിക്കട്ടെ
12 Ninguém tenha misericórdia dele, nem haja quem se compadeça dos seus órfãos.
13 അയാളുടെ പിൻതലമുറകൾ ഛേദിക്കപ്പെടട്ടെ,
13 Desapareça a sua posteridade, e na seguinte geração se extinga o seu nome.
14 അയാളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾ യഹോവയുടെമുമ്പാകെ സ്മരിക്കപ്പെടുമാറാകട്ടെ;
14 Na lembrança do Senhor , viva a iniquidade de seus pais, e não se apague o pecado de sua mãe.
15 അവരുടെ പാപങ്ങൾ എപ്പോഴും യഹോവയുടെമുമ്പാകെ നിലനിൽക്കട്ടെ,
15 Permaneçam ante os olhos do Senhor , para que faça desaparecer da terra a memória deles.
16 കാരണം ഒരുനാളും അയാൾ നന്മ പ്രവർത്തിക്കാൻ ഇച്ഛിച്ചിരുന്നില്ല,
16 Porquanto não se lembrou de usar de misericórdia, mas perseguiu o aflito e o necessitado, como também o quebrantado de coração, para os entregar à morte.
17 ശാപം ചൊരിയുന്നത് അയാൾക്ക് ഹരമായിരുന്നു—
17 Amou a maldição; ela o apanhe; não quis a bênção; aparte-se dele.
18 അയാൾ ഒരു ഉടയാടപോലെ ശാപം ധരിച്ചു
18 Vestiu-se de maldição como de uma túnica: penetre, como água, no seu interior e nos seus ossos, como azeite.
19 അത് അയാൾ ധരിച്ചിരിക്കുന്ന ഒരു മേലങ്കിപോലെയും
19 Seja-lhe como a roupa que o cobre e como o cinto com que sempre se cinge.
20 എനിക്കെതിരേ തിന്മ സംസാരിച്ച് എന്റെമേൽ കുറ്റം ആരോപിക്കുന്നവർക്ക്,
20 Tal seja, da parte do Senhor , o galardão dos meus contrários e dos que falam mal contra a minha alma.
21 എന്നാൽ കർത്താവായ യഹോവേ,
21 Mas tu, Senhor Deus, age por mim, por amor do teu nome; livra-me, porque é grande a tua misericórdia.
22 കാരണം ഞാൻ ദരിദ്രനും ഞെരുക്കമനുഭവിക്കുന്നവനും ആകുന്നു,
22 Porque estou aflito e necessitado e, dentro de mim, sinto ferido o coração.
23 ഞാൻ വൈകുന്നേരത്തെ നിഴൽപോലെ മാഞ്ഞുപോകുന്നു;
23 Vou passando, como a sombra que declina; sou atirado para longe, como um gafanhoto.
24 ഉപവാസത്താൽ എന്റെ കാൽമുട്ടുകൾ ദുർബലമായിരിക്കുന്നു;
24 De tanto jejuar, os joelhos me vacilam, e de magreza vai mirrando a minha carne.
25 ഞാൻ എന്റെ കുറ്റാരോപിതരുടെ പരിഹാസത്തിന് ഇരയായിരിക്കുന്നു;
25 Tornei-me para eles objeto de opróbrio; quando me veem, meneiam a cabeça.
26 എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കണമേ;
26 Socorre, Senhor , Deus meu! Salva-me segundo a tua misericórdia.
27 യഹോവേ, ഇത് അവിടത്തെ കരമാണെന്നും
27 Para que saibam vir isso das tuas mãos; que tu,
28 അവർ ശപിക്കുമ്പോൾ അങ്ങ് അനുഗ്രഹിക്കണമേ;
28 Amaldiçoem eles, mas tu, abençoa; sejam confundidos os que contra mim se levantam; alegre-se, porém, o teu servo.
29 എന്നെ കുറ്റപ്പെടുത്തുന്നവർ അപമാനത്താൽ മൂടപ്പെടട്ടെ
29 Cubram-se de ignomínia os meus adversários, e a sua própria confusão os envolva como uma túnica.
30 എന്റെ അധരംകൊണ്ട് ഞാൻ യഹോവയെ അത്യധികം പുകഴ്ത്തും;
30 Muitas graças darei ao Senhor com os meus lábios; louvá-lo-ei no meio da multidão;
31 കാരണം, മരണശിക്ഷയ്ക്കു വിധിക്കുന്നവരുടെ കൈയിൽനിന്നും അശരണരെ രക്ഷിക്കാനായി,
31 porque ele se põe à direita do pobre, para o livrar dos que lhe julgam a alma.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Salmos 109, comparar traduções ou montar um estudo — tudo direto pelo WhatsApp.