Provérbios 31
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs NTLH
1 ലെമുവേൽ രാജാവിന്റെ സൂക്തങ്ങൾ—അദ്ദേഹത്തിന്റെ മാതാവ് അഭ്യസിപ്പിച്ച പ്രചോദനാത്മക സൂക്തങ്ങൾ.
1 São estas as palavras solenes que a mãe do rei Lemuel lhe disse:
2 എന്റെ മകനേ, ശ്രദ്ധിക്കൂ. എന്റെ ഉദരത്തിൽ ഉരുവായ എൻമകനേ, ശ്രദ്ധിക്കൂ.
2 Você é o meu filho querido, a resposta das minhas orações. O que lhe direi?
3 നിന്റെ ഊർജം സ്ത്രീകൾക്കുവേണ്ടി ചെലവഴിക്കരുത്,
3 Não gaste toda a sua energia nem todo o seu dinheiro com mulheres, pois até reis já se destruíram assim.
4 ലെമുവേലേ, ഇതു രാജാക്കന്മാർക്കു ചേർന്നതല്ല,
4 Escute, Lemuel! Os reis não devem beber vinho nem outras bebidas alcoólicas.
5 അവർ മദ്യപിച്ചിട്ട് നിയമം വിസ്മരിക്കുകയും
5 Quando eles bebem, não lembram das leis e esquecem os direitos dos que são explorados.
6 നശിച്ചുകൊണ്ടിരിക്കുന്നവർക്കു മദ്യവും
6 As bebidas alcoólicas são para os que estão morrendo, para os que estão na miséria.
7 അവർ പാനംചെയ്യട്ടെ, ദാരിദ്ര്യം മറന്നുപോകട്ടെ;
7 Que eles bebam e esqueçam que são pobres e infelizes!
8 സ്വയം ശബ്ദമുയർത്താൻ കഴിയാത്തവർക്കുവേണ്ടി സംസാരിക്കുക,
8 Fale a favor daqueles que não podem se defender. Proteja os direitos de todos os desamparados.
9 ശബ്ദമുയർത്തുക, നീതിയുക്തമായ തീർപ്പുകൾ പുറപ്പെടുവിക്കുക;
9 Fale por eles e seja um juiz justo. Proteja os direitos dos pobres e dos necessitados.
10 ചാരുശീലയാം പത്നിയെ കണ്ടെത്താൻ ആർക്കു കഴിയും?
10 Como é difícil encontrar uma boa esposa! Ela vale mais do que pedras preciosas!
11 അവളുടെ ഭർത്താവ് അവളിൽ സമ്പൂർണ വിശ്വാസം അർപ്പിച്ചിരിക്കുന്നു
11 O seu marido confia nela e nunca ficará pobre.
12 അവളുടെ ജീവിതകാലമെല്ലാം
12 Em todos os dias da sua vida, ela só lhe faz o bem e nunca o mal.
13 അവൾ കമ്പിളി, ചണം എന്നിവ ശേഖരിച്ച്
13 Está sempre ocupada, fazendo roupas de lã e de linho.
14 അവൾ വ്യാപാരക്കപ്പൽപോലെയാണ്
14 De lugares distantes ela traz comida para casa, como fazem os navios que carregam mercadorias.
15 ഇരുട്ടൊഴിയുന്നതിനുമുമ്പുതന്നെ അവൾ ഉണരുന്നു
15 Ela se levanta de madrugada para preparar comida para a família e para dar ordens às empregadas.
16 അവൾ ഒരു വയലിൽ കണ്ണുപതിപ്പിക്കുകയും അതു വാങ്ങുകയുംചെയ്യുന്നു;
16 Examina e compra uma propriedade com o dinheiro que ganhou e faz nela uma plantação de uvas.
17 അവൾ തന്റെ അര മുറുക്കി കഠിനാധ്വാനം ചെയ്യുന്നു;
17 É esforçada, forte e trabalhadora.
18 തന്റെ വ്യാപാരം ആദായകരമെന്ന് അവൾ ഉറപ്പുവരുത്തുന്നു,
18 Conhece o valor de tudo o que faz e trabalha até tarde da noite.
19 തന്റെ കരത്തിൽ അവൾ നെയ്ത്തുകോൽ പിടിച്ചിരിക്കുന്നു
19 Ela prepara fios de lã e de linho para tecer as suas próprias roupas.
20 അവൾ തന്റെ കൈകൾ ദരിദ്രർക്കായി തുറക്കുന്നു
20 Ajuda os pobres e os necessitados.
21 ഹിമകാലം വരുമ്പോൾ, തന്റെ കുടുംബാംഗങ്ങളെയോർത്തവൾ ഭയക്കുന്നില്ല;
21 Quando faz muito frio, ela não se preocupa, porque a sua família tem agasalhos para vestir.
22 അവൾ തന്റെ കിടക്കയ്ക്കു പരവതാനി ഉണ്ടാക്കുന്നു;
22 Faz cobertas e usa roupas de linho e de outros tecidos finos.
23 നഗരകവാടത്തിൽ അവളുടെ ഭർത്താവ് ബഹുമാനിതനാണ്,
23 O seu marido é estimado por todos — é um dos principais cidadãos do lugar.
24 അവൾ പരുത്തിനൂൽവസ്ത്രങ്ങൾ നിർമിക്കുകയും വിൽക്കുകയും
24 Ela faz roupas e cintos para vender aos comerciantes.
25 അവൾ ബലവും ബഹുമാനവും അണിഞ്ഞിരിക്കുന്നു;
25 É forte, respeitada e não tem medo do futuro.
26 അവൾ ജ്ഞാനത്തോടെ സംസാരിക്കുന്നു,
26 Fala com sabedoria e delicadeza.
27 തന്റെ കുടുംബത്തിലെ സകലകാര്യങ്ങളും അവൾ സസൂക്ഷ്മം നിരീക്ഷിക്കുന്നു.
27 Ela nunca tem preguiça e está sempre cuidando da sua família.
28 അവളുടെ മക്കൾ എഴുന്നേറ്റ് അനുഗ്രഹിക്കപ്പെട്ടവൾ എന്ന് അവളെ പുകഴ്ത്തുന്നു;
28 Os seus filhos a respeitam e falam bem dela, e o seu marido a elogia.
29 “സദ്ഗുണങ്ങളുള്ള ധാരാളം വനിതകളുണ്ട്,
29 Ele diz: “Muitas mulheres são boas esposas, mas você é a melhor de todas.”
30 വശ്യത വഞ്ചനാപരമാണ്, സൗന്ദര്യം നൈമിഷികവുമാണ്;
30 A formosura é uma ilusão, e a beleza acaba, mas a mulher que teme o Senhor Deus será elogiada.
31 അവളുടെ അധ്വാനത്തിന്റെ പ്രതിഫലം അവൾക്കു നൽകുക,
31 Deem a ela o que merece por tudo o que faz, e que seja elogiada por todos.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Provérbios 31, comparar traduções ou montar um estudo — tudo direto pelo WhatsApp.