Provérbios 20

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs ARA

Sair da comparação
ARA Almeida Revista e Atualizada 1993
1 വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു;
1 O vinho é escarnecedor, e a bebida forte, alvoroçadora; todo aquele que por eles é vencido não é sábio.
2 രാജക്രോധം ഭയപ്പെടുത്തുന്ന സിംഹഗർജനംപോലെയാണ്;
2 Como o bramido do leão, é o terror do rei; o que lhe provoca a ira peca contra a sua própria vida.
3 കലഹത്തിൽനിന്ന് ഒഴിഞ്ഞിരിക്കുന്നത് ഒരു വ്യക്തിയുടെ ബഹുമതിയാണ്,
3 Honroso é para o homem o desviar-se de contendas, mas todo insensato se mete em rixas.
4 അലസർ കാലോചിതമായി നിലം ഉഴുതുമറിക്കുന്നില്ല;
4 O preguiçoso não lavra por causa do inverno, pelo que, na sega, procura e nada encontra.
5 ഒരു മനുഷ്യന്റെ ഹൃദയത്തിലെ ആലോചനകൾ അഗാധമായ ജലപ്പരപ്പാണ്,
5 Como águas profundas, são os propósitos do coração do homem, mas o homem de inteligência sabe descobri-los.
6 തങ്ങൾ വിശ്വസ്തസുഹൃത്തുക്കളാണെന്നു പലരും അവകാശവാദം ഉന്നയിക്കുന്നു,
6 Muitos proclamam a sua própria benignidade; mas o homem fidedigno, quem o achará?
7 നീതിനിഷ്ഠർ സത്യസന്ധരായി ജീവിതം നയിക്കുന്നു;
7 O justo anda na sua integridade; felizes lhe são os filhos depois dele.
8 ന്യായാസനത്തിൽ രാജാവ് ഉപവിഷ്ടനാകുമ്പോൾ,
8 Assentando-se o rei no trono do juízo, com os seus olhos dissipa todo mal.
9 “ഞാൻ എന്റെ ഹൃദയം സംശുദ്ധമാക്കിയിരിക്കുന്നു;
9 Quem pode dizer: Purifiquei o meu coração, limpo estou do meu pecado?
10 വ്യാജ അളവും വ്യാജ തൂക്കവും—
10 Dois pesos e duas medidas, uns e outras são abomináveis ao
11 തങ്ങളുടെ സ്വഭാവം സംശുദ്ധവും യുക്തവും ആണോ എന്ന്,
11 Até a criança se dá a conhecer pelas suas ações, se o que faz é puro e reto.
12 കേൾക്കുന്നതിനുള്ള ചെവികളും കാണുന്നതിനുള്ള കണ്ണുകളും—
12 O ouvido que ouve e o olho que vê, o
13 ഉറക്കത്തെ പ്രണയിക്കരുത്, അങ്ങനെ നീ പാപ്പരായിത്തീരാതിരിക്കട്ടെ;
13 Não ames o sono, para que não empobreças; abre os olhos e te fartarás do teu próprio pão.
14 “ഇതു നല്ലതല്ല, ഇതു നല്ലതല്ല!” എന്നു വാങ്ങുന്നവർ വിലപേശുന്നു—
14 Nada vale, nada vale, diz o comprador, mas, indo-se, então, se gaba.
15 സ്വർണമുണ്ട്, മാണിക്യങ്ങളും അനവധി,
15 Há ouro e abundância de pérolas, mas os lábios instruídos são joia preciosa.
16 അപരിചിതർക്കുവേണ്ടി ജാമ്യം നിൽക്കുന്നവരുടെ വസ്ത്രം എടുത്തുകൊള്ളുക;
16 Tome-se a roupa àquele que fica fiador por outrem; e, por penhor, àquele que se obriga por estrangeiros.
17 വഞ്ചിച്ചു നേടിയ ആഹാരം സ്വാദുള്ളത്,
17 Suave é ao homem o pão ganho por fraude, mas, depois, a sua boca se encherá de pedrinhas de areia.
18 ആലോചന സ്വീകരിക്കുന്നതുകൊണ്ട് പദ്ധതികൾ യാഥാർഥ്യമാകുന്നു;
18 Os planos mediante os conselhos têm bom êxito; faze a guerra com prudência.
19 കിംവദന്തി ആത്മവിശ്വാസത്തെ ഒറ്റിക്കൊടുക്കുന്നു,
19 O mexeriqueiro revela o segredo; portanto, não te metas com quem muito abre os lábios.
20 നീ നിന്റെ പിതാവിനെയോ മാതാവിനെയോ ശപിക്കുന്നെങ്കിൽ,
20 A quem amaldiçoa a seu pai ou a sua mãe, apagar-se-lhe-á a lâmpada nas mais densas trevas.
21 തിടുക്കത്തിൽ കൈവരുന്ന പൈതൃകസ്വത്ത്
21 A posse antecipada de uma herança no fim não será abençoada.
22 “ഈ അനീതിക്ക് ഞാൻ പകരംവീട്ടും!” എന്നു പറയരുത്.
22 Não digas: Vingar-me-ei do mal; espera pelo
23 വ്യാജ അളവ് യഹോവയ്ക്ക് അറപ്പാകുന്നു,
23 Dois pesos são coisa abominável ao Senhor , e balança enganosa não é boa.
24 മനുഷ്യരുടെ ചുവടുകൾ നിയന്ത്രിക്കുന്നത് യഹോവയാണ്.
24 Os passos do homem são dirigidos pelo Senhor ; como, pois, poderá o homem entender o seu caminho?
25 ധൃതഗതിയിൽ എന്തെങ്കിലും ദൈവത്തിനു നേരുന്നതും
25 Laço é para o homem o dizer precipitadamente: É santo! E só refletir depois de fazer o voto.
26 ജ്ഞാനിയായ രാജാവ് ദുഷ്ടരെ പാറ്റിക്കൊഴിക്കുന്നു;
26 O rei sábio joeira os perversos e faz passar sobre eles a roda.
27 യഹോവയുടെ വിളക്ക് മനുഷ്യാത്മാക്കളെ ആരാഞ്ഞറിയുന്നു
27 O espírito do homem é a lâmpada do Senhor , a qual esquadrinha todo o mais íntimo do corpo.
28 സ്നേഹവും വിശ്വസ്തതയും രാജാവിനെ സുരക്ഷിതനായി സൂക്ഷിക്കുന്നു;
28 Amor e fidelidade preservam o rei, e com benignidade sustém ele o seu trono.
29 ശക്തിയാണ് യുവാക്കന്മാരുടെ മഹത്ത്വം,
29 O ornato dos jovens é a sua força, e a beleza dos velhos, as suas cãs.
30 ക്ഷതവും മുറിവും തിന്മയെ ഉരച്ചുകഴുകുന്നു,
30 Os vergões das feridas purificam do mal, e os açoites, o mais íntimo do corpo.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Provérbios 20, comparar traduções ou montar um estudo — tudo direto pelo WhatsApp.