Provérbios 1

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs VC

Sair da comparação
VC Versão Católica
1 ദാവീദിന്റെ പുത്രനും ഇസ്രായേൽരാജാവുമായ ശലോമോന്റെ സുഭാഷിതങ്ങൾ:
1 Provérbios de Salomão, filho de Davi, rei de Israel,
2 മനുഷ്യർക്കു ജ്ഞാനവും ശിക്ഷണവും നേടുന്നതിനും
2 para conhecer a sabedoria e a instrução, para compreender as palavras sensatas,
3 പരിജ്ഞാനത്തോടെയുള്ള പെരുമാറ്റം, നീതി, ന്യായം, ഔചിത്യം
3 para adquirir as lições do bom senso, da justiça, da eqüidade e da retidão;
4 ലളിതമാനസർക്കു കാര്യപ്രാപ്തിയും,
4 para dar aos simples o discernimento, ao adolescente a ciência e a reflexão.
5 ഈ സുഭാഷിതങ്ങൾ കേട്ട് ജ്ഞാനി തന്റെ അറിവ് വർധിപ്പിക്കുന്നതിനും
5 Que o sábio escute, e aumentará seu saber, e o homem inteligente adquirirá prudência
6 സുഭാഷിതങ്ങളും സാദൃശ്യകഥകളും
6 para compreender os provérbios, as alegorias, as máximas dos sábios e seus enigmas.
7 യഹോവാഭക്തി പരിജ്ഞാനത്തിന്റെ ഉറവിടമാകുന്നു
7 O temor do Senhor é o princípio da sabedoria. Os insensatos desprezam a sabedoria e a instrução.
8 എന്റെ കുഞ്ഞേ, നിന്റെ പിതാവിന്റെ ശിക്ഷണം ശ്രദ്ധിക്കുകയും
8 Ouve, meu filho, a instrução de teu pai: não desprezes o ensinamento de tua mãe.
9 അവ നിന്റെ ശിരസ്സിന് അഴകേകുന്ന ഒരു ലതാമകുടവും
9 Isto será, pois, um diadema de graça para tua cabeça e um colar para teu pescoço.
10 എന്റെ കുഞ്ഞേ, പാപികൾ നിന്നെ വശീകരിച്ചാൽ,
10 Meu filho, se pecadores te quiserem seduzir, não consintas;
11 അവർ ഇപ്രകാരം പറഞ്ഞേക്കാം: “ഞങ്ങളോടൊപ്പം വരൂ;
11 se te disserem: Vem conosco, faremos emboscadas, para {derramar} sangue, armaremos ciladas ao inocente, sem motivo,
12 പാതാളമെന്നപോലെ നമുക്കവരെ ജീവനോടെ വിഴുങ്ങാം,
12 como a região dos mortos devoremo-lo vivo, inteiro, como aquele que desce à cova.
13 വിവിധതരം അമൂല്യവസ്തുക്കൾ നമുക്കു പിടിച്ചെടുക്കാം
13 Nós acharemos toda a sorte de coisas preciosas, nós encheremos nossas casas de despojos.
14 ഞങ്ങളോടൊപ്പം പങ്കുചേരൂ;
14 Tu desfrutarás tua parte conosco, uma só será a bolsa comum de todos nós!
15 എന്റെ കുഞ്ഞേ, അവരോടൊപ്പം പോകരുതേ,
15 Oh, não andes com eles, afasta teus passos de suas sendas,
16 കാരണം അവരുടെ പാദം തിന്മപ്രവൃത്തികളിലേക്ക് ദ്രുതഗമനംചെയ്യുന്നു,
16 porque seus passos se dirigem para o mal, e se apressam a derramar sangue.
17 പക്ഷികൾ നോക്കിക്കൊണ്ടിരിക്കുമ്പോൾ
17 Debalde se lança a rede diante daquele que tem asas.
18 എന്നാൽ ഈ മനുഷ്യർ സ്വരക്തത്തിനായിത്തന്നെ പതിയിരിക്കുന്നു;
18 Eles mesmos armam emboscadas contra seu próprio sangue e se enganam a si mesmos.
19 അതിക്രമങ്ങളിലൂടെ നേട്ടങ്ങൾ കൊയ്യുന്നവരുടെയെല്ലാം ഗതി ഇപ്രകാരംതന്നെയാണ്;
19 Tal é a sorte de todo homem ávido de riqueza: arrebata a vida àquele que a detém.
20 തെരുവോരങ്ങളിൽനിന്നു ജ്ഞാനം ഉദ്ഘോഷിക്കുന്നു,
20 A Sabedoria clama nas ruas, eleva sua voz na praça,
21 ശബ്ദമുഖരിതമായ തെരുക്കോണിൽനിന്ന് അവൾ ഉറക്കെ വിളിച്ചുപറയുന്നു,
21 clama nas esquinas da encruzilhada, à entrada das portas da cidade ela faz ouvir sua voz: e até quando os que zombam se comprazerão na zombaria?
22 “ലളിതമാനസരേ, എത്രനാൾ നിങ്ങൾ നിങ്ങളുടെ മൂഢതയിൽ അഭിരമിക്കും?
22 Até quando, insensatos, amareis a tolice, e os tolos odiarão a ciência?
23 എന്റെ ശാസനകേട്ട് അനുതപിക്കുക.
23 Convertei-vos às minhas admoestações, espalharei sobre vós o meu espírito, ensinar-vos-ei minhas palavras.
24 എന്നാൽ ഞാൻ നിങ്ങളെ വിളിച്ചപ്പോൾ നിങ്ങൾ വന്നില്ല;
24 Uma vez que recusastes o meu chamado e ninguém prestou atenção quando estendi a mão,
25 എന്റെ ഉപദേശങ്ങളെല്ലാം നിങ്ങൾ നിരാകരിച്ചു;
25 uma vez que negligenciastes todos os meus conselhos e não destes ouvidos às minhas admoestações,
26 അതുകൊണ്ടു ഞാൻ നിങ്ങളുടെ ദുരന്തങ്ങളിൽ പുഞ്ചിരിക്കും;
26 também eu me rirei do vosso infortúnio e zombarei, quando vos sobrevier um terror,
27 അത്യാഹിതങ്ങൾ ഒരു കൊടുങ്കാറ്റുപോലെ നിങ്ങൾക്കുമേൽ ആഞ്ഞടിക്കുമ്പോൾ,
27 quando vier sobre vós um pânico, como furacão; quando se abater sobre vós a calamidade, como a tempestade; e quando caírem sobre vós tribulação e angústia.
28 “അപ്പോൾ അവർ എന്നോട് കേണപേക്ഷിക്കും, എന്നാൽ ഞാൻ ഉത്തരം അരുളുകയില്ല;
28 Então me chamarão, mas não responderei; procurar-me-ão, mas não atenderei.
29 അവർ പരിജ്ഞാനത്തെ വെറുത്തു
29 Porque detestam a ciência sem lhe antepor o temor do Senhor,
30 അവർ എന്റെ ഉപദേശം തിരസ്കരിച്ച്
30 porque repelem meus conselhos com desprezo às minhas exortações;
31 അതുകൊണ്ട് അവർ തങ്ങളുടെ കർമഫലം അനുഭവിക്കും
31 comerão do fruto dos seus erros e se saciarão com seus planos,
32 ലളിതമാനസരുടെ അപഥസഞ്ചാരം അവരെ മരണത്തിലേക്കു തള്ളിയിടും,
32 porque a apostasia dos tolos os mata e o desleixo dos insensatos os perde.
33 എന്നാൽ എന്റെ വാക്കു കേൾക്കുന്നവർ സുരക്ഷിതരായി ജീവിക്കും
33 Aquele que me escuta, porém, habitará com segurança, viverá tranqüilo, sem recear dano algum.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Provérbios 1, comparar traduções ou montar um estudo — tudo direto pelo WhatsApp.