Provérbios 13

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs NVI

Sair da comparação
NVI Nova Versão Internacional
1 ജ്ഞാനമുള്ള മകൻ തന്റെ പിതാവിന്റെ ശിക്ഷണത്തിനു ശ്രദ്ധനൽകുന്നു,
1 O filho sábio acolhe a instrução do pai, mas o zombador não ouve a repreensão.
2 തന്റെ അധരഫലങ്ങളിൽനിന്ന് ഒരു വ്യക്തി നന്മ ആസ്വദിക്കുന്നു,
2 Do fruto de sua boca o homem desfruta coisas boas, mas o que os infiéis desejam é violência.
3 തങ്ങളുടെ വാക്കുകൾ നിയന്ത്രിക്കുന്നവർ സ്വന്തം ജീവൻ സംരക്ഷിക്കുന്നു,
3 Quem guarda a sua boca guarda a sua vida, mas quem fala demais acaba se arruinando.
4 അലസരുടെ ആർത്തി ഒരിക്കലും ശമിക്കുന്നില്ല,
4 O preguiçoso deseja e nada consegue, mas os desejos do diligente são amplamente satisfeitos.
5 നീതിനിഷ്ഠർ കാപട്യം വെറുക്കുന്നു,
5 Os justos odeiam o que é falso, mas os ímpios trazem vergonha e desgraça.
6 നീതി സത്യസന്ധരെ കാത്തുസൂക്ഷിക്കുന്നു,
6 A retidão protege o homem íntegro, mas a impiedade derruba o pecador.
7 ഒന്നുമില്ലാത്ത ഒരാൾ ധനികനെന്നു നടിക്കുന്നു,
7 Alguns fingem que são ricos e nada têm; outros fingem que são pobres, e têm grande riqueza.
8 ധനികനു തന്റെ സമ്പത്തു മോചനദ്രവ്യമായി കൊടുക്കാം,
8 As riquezas de um homem servem de resgate para a sua vida, mas o pobre nunca recebe ameaças.
9 നീതിനിഷ്ഠരുടെ വെളിച്ചം പ്രശോഭിക്കുന്നു,
9 A luz dos justos resplandece esplendidamente, mas a lâmpada dos ímpios apaga-se.
10 എവിടെ അഹന്തയുണ്ടോ അവിടെ കലഹമുണ്ട്,
10 O orgulho só gera discussões, mas a sabedoria está com os que tomam conselho.
11 കുടിലതയിലൂടെ ആർജിച്ച സമ്പത്ത് ക്ഷയിച്ചുപോകും,
11 O dinheiro ganho com desonestidade diminuirá, mas quem o ajunta aos poucos terá cada vez mais.
12 സഫലമാകാൻ വൈകുന്ന പ്രതീക്ഷകൾ ഹൃദയത്തെ രോഗാതുരമാക്കുന്നു,
12 A esperança que se retarda deixa o coração doente, mas o anseio satisfeito é árvore de vida.
13 ഉപദേശം ധിക്കരിക്കുന്നവർ അതിനു നല്ല വില കൊടുക്കേണ്ടിവരും,
13 Quem zomba da instrução pagará por ela, mas aquele que respeita o mandamento será recompensado.
14 ജ്ഞാനിയുടെ ഉപദേശം ജീവജലധാരയാണ്,
14 O ensino dos sábios é fonte de vida, e afasta o homem das armadilhas da morte.
15 നല്ല വിധിനിർണയം പ്രസാദം ആർജിക്കുന്നു,
15 O bom entendimento conquista favor, mas o caminho do infiel é áspero.
16 വിവേകികൾ തങ്ങളുടെ പരിജ്ഞാനത്തിനനുസരിച്ചു പ്രവർത്തിക്കുന്നു,
16 Todo homem prudente age com base no conhecimento, mas o tolo expõe a sua insensatez.
17 ദുഷ്ടത പ്രവർത്തിക്കുന്ന സന്ദേശവാഹകർ കുഴപ്പത്തിൽ ചാടുന്നു,
17 O mensageiro ímpio cai em dificuldade, mas o enviado digno de confiança traz a cura.
18 ശിക്ഷണം നിരസിക്കുന്നവർ അപമാനത്തിനും ദാരിദ്ര്യത്തിനും ഇരയാകുന്നു,
18 Quem despreza a disciplina cai na pobreza e na vergonha, mas quem acolhe a repreensão recebe tratamento honroso.
19 അഭിലാഷങ്ങളുടെ പൂർത്തീകരണം ആത്മാവിനു മാധുര്യമേകുന്നു,
19 O anseio satisfeito agrada a alma, mas o tolo detesta afastar-se do mal.
20 ജ്ഞാനിയോടൊപ്പം നടക്കുന്നയാൾ ജ്ഞാനിയായിമാറും,
20 Aquele que anda com os sábios será cada vez mais sábio, mas o companheiro dos tolos acabará mal.
21 അനർഥം പാപിയെ പിൻതുടരുന്നു,
21 O infortúnio persegue o pecador, mas a prosperidade é a recompensa do justo.
22 നല്ല മനുഷ്യർ അവരുടെ കൊച്ചുമക്കൾക്കും പൈതൃകാവകാശം ശേഷിപ്പിക്കും,
22 O homem bom deixa herança para os filhos de seus filhos, mas a riqueza do pecador é armazenada para os justos.
23 ഉഴുതുമറിക്കാത്ത കൃഷിയിടം ദരിദ്രർക്കുവേണ്ടി ആഹാരം വിളയിക്കുന്നു,
23 A lavoura do pobre produz alimento com fartura, mas por falta de justiça ele o perde.
24 വടി ഒഴിവാക്കുന്നവർ തങ്ങളുടെ മക്കളെ വെറുക്കുന്നു,
24 Quem se nega a castigar seu filho não o ama; quem o ama não hesita em discipliná-lo.
25 നീതിനിഷ്ഠർ തങ്ങൾക്ക് തൃപ്തിവരുവോളം ഭക്ഷിക്കുന്നു,
25 O justo come até satisfazer o apetite, mas os ímpios permanecem famintos.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Provérbios 13, comparar traduções ou montar um estudo — tudo direto pelo WhatsApp.