Provérbios 11

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs ARA

Sair da comparação
ARA Almeida Revista e Atualizada 1993
1 കള്ളത്തുലാസ് യഹോവയ്ക്ക് വെറുപ്പാകുന്നു,
1 Balança enganosa é abominação para o Senhor , mas o peso justo é o seu prazer.
2 അഹന്ത വരുമ്പോൾ അപമാനം കൂടെവരുന്നു,
2 Em vindo a soberba, sobrevém a desonra, mas com os humildes está a sabedoria.
3 നീതിനിഷ്ഠരുടെ സത്യസന്ധത അവർക്കു വഴികാട്ടിയാകുന്നു,
3 A integridade dos retos os guia; mas, aos pérfidos, a sua mesma falsidade os destrói.
4 സമ്പത്ത് ക്രോധദിവസത്തിൽ ഉപകരിക്കുകയില്ല,
4 As riquezas de nada aproveitam no dia da ira, mas a justiça livra da morte.
5 നിഷ്കളങ്കരുടെ നീതി അവർക്കു നേർവഴി ഒരുക്കുന്നു,
5 A justiça do íntegro endireita o seu caminho, mas pela sua impiedade cai o perverso.
6 സത്യസന്ധരുടെ നീതിനിഷ്ഠ അവരെ വിടുവിക്കുന്നു,
6 A justiça dos retos os livrará, mas na sua maldade os pérfidos serão apanhados.
7 ദുഷ്ടരുടെ മരണത്തോടെ അവരുടെ പ്രതീക്ഷകളും തകരുന്നു;
7 Morrendo o homem perverso, morre a sua esperança, e a expectação da iniquidade se desvanece.
8 നീതിനിഷ്ഠർ അനർഥത്തിൽനിന്നു വിടുവിക്കപ്പെടുന്നു,
8 O justo é libertado da angústia, e o perverso a recebe em seu lugar.
9 അഭക്തർ തങ്ങളുടെ അധരങ്ങളാൽ അയൽവാസിക്കു നാശംവരുത്തുന്നു,
9 O ímpio, com a boca, destrói o próximo, mas os justos são libertados pelo conhecimento.
10 നീതിനിഷ്ഠരുടെ അഭിവൃദ്ധിയിൽ നഗരവാസികൾ ആഹ്ലാദിക്കുന്നു;
10 No bem-estar dos justos exulta a cidade, e, perecendo os perversos, há júbilo.
11 സത്യസന്ധർക്കു ലഭിക്കുന്ന അനുഗ്രഹംമൂലം നഗരത്തിന് അഭിവൃദ്ധിയുണ്ടാകുന്നു,
11 Pela bênção que os retos suscitam, a cidade se exalta, mas pela boca dos perversos é derribada.
12 അയൽവാസിയെ അവഹേളിക്കുന്നവർ വകതിരിവില്ലാത്തവർ
12 O que despreza o próximo é falto de senso, mas o homem prudente, este se cala.
13 കിംവദന്തി ആത്മവിശ്വാസത്തെ ഒറ്റിക്കൊടുക്കുന്നു,
13 O mexeriqueiro descobre o segredo, mas o fiel de espírito o encobre.
14 മാർഗനിർദേശങ്ങളുടെ അഭാവത്താൽ ഒരു ദേശം നിലംപരിശാകുന്നു,
14 Não havendo sábia direção, cai o povo, mas na multidão de conselheiros há segurança.
15 അന്യനുവേണ്ടി ജാമ്യംനിൽക്കുന്നവർ തീർച്ചയായും ദുഃഖിക്കേണ്ടിവരും,
15 Quem fica por fiador de outrem sofrerá males, mas o que foge de o ser estará seguro.
16 ദയാശീലയായ വനിത ആദരിക്കപ്പെടുന്നു,
16 A mulher graciosa alcança honra, como os poderosos adquirem riqueza.
17 ദയാലു തനിക്കുതന്നെ നന്മനേടുന്നു,
17 O homem bondoso faz bem a si mesmo, mas o cruel a si mesmo se fere.
18 ദുഷ്ടർ വഞ്ചനയോടെ കൂലിവാങ്ങുന്നു,
18 O perverso recebe um salário ilusório, mas o que semeia justiça terá recompensa verdadeira.
19 നീതിമാർഗത്തിൽ ഉറച്ചുനിൽക്കുന്നവർ ജീവനെ നേടും,
19 Tão certo como a justiça conduz para a vida, assim o que segue o mal, para a sua morte o faz.
20 യഹോവ വക്രഹൃദയമുള്ളവരെ വെറുക്കുന്നു,
20 Abomináveis para o Senhor são os perversos de coração, mas os que andam em integridade são o seu prazer.
21 ദുഷ്ടർ ശിക്ഷിക്കപ്പെടാതിരിക്കുകയില്ല; സുനിശ്ചിതം,
21 O mau, é evidente, não ficará sem castigo, mas a geração dos justos é livre.
22 വിവേചനശക്തിയില്ലാത്ത സുന്ദരി,
22 Como joia de ouro em focinho de porco, assim é a mulher formosa que não tem discrição.
23 നീതിനിഷ്ഠരുടെ അഭിലാഷം നന്മയിലേക്കുമാത്രം നയിക്കുന്നു,
23 O desejo dos justos tende somente para o bem, mas a expectação dos perversos redunda em ira.
24 ഒരു മനുഷ്യൻ ഉദാരമായി നൽകുന്നു, എന്നിട്ടും അതിൽ അധികമായി നേടുന്നു;
24 A quem dá liberalmente, ainda se lhe acrescenta mais e mais; ao que retém mais do que é justo, ser-lhe-á em pura perda.
25 ഉദാരമനസ്കരായവർ അഭിവൃദ്ധിപ്പെടും;
25 A alma generosa prosperará, e quem dá a beber será dessedentado.
26 ധാന്യം പൂഴ്ത്തിവെക്കുന്നവരെ ജനം ശപിക്കും,
26 Ao que retém o trigo, o povo o amaldiçoa, mas bênção haverá sobre a cabeça do seu vendedor.
27 ശ്രദ്ധയോടെ നന്മ അന്വേഷിക്കുന്നവർക്ക് അംഗീകാരം ലഭിക്കും,
27 Quem procura o bem alcança favor, mas ao que corre atrás do mal, este lhe sobrevirá.
28 സ്വന്തം സമ്പത്തിൽ ആശ്രയിക്കുന്നവർ വീണുപോകും,
28 Quem confia nas suas riquezas cairá, mas os justos reverdecerão como a folhagem.
29 സ്വകുടുംബത്തിൽ നാശം വരുത്തുന്നവരുടെ ഓഹരി കാറ്റായിരിക്കും,
29 O que perturba a sua casa herda o vento, e o insensato é servo do sábio de coração.
30 നീതിനിഷ്ഠരുടെ പ്രതിഫലം ജീവവൃക്ഷം,
30 O fruto do justo é árvore de vida, e o que ganha almas é sábio.
31 ഈ ലോകത്തിൽ നീതിനിഷ്ഠർക്കു പ്രതിഫലം ലഭിക്കുന്നു എങ്കിൽ,
31 Se o justo é punido na terra, quanto mais o perverso e o pecador!

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Provérbios 11, comparar traduções ou montar um estudo — tudo direto pelo WhatsApp.