Jó 30

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs NVT

Sair da comparação
NVT Nova Versão Transformadora
1 “എന്നാൽ ഇപ്പോൾ എന്നെക്കാൾ പ്രായംകുറഞ്ഞവർ
1 “Agora, porém, os mais jovens zombam de mim, rapazes cujos pais não são dignos de correr com meus cães pastores.
2 വാസ്തവത്തിൽ അവരുടെ കൈക്കരുത്ത് എനിക്കെന്തു മെച്ചമുണ്ടാക്കി?
2 De que me serve a força deles? Seu vigor já desapareceu!
3 ദാരിദ്ര്യവും വിശപ്പുംനിമിത്തം മെലിഞ്ഞുണങ്ങിയ അവർ,
3 Enfraquecidos pela pobreza e pela fome, roem a terra seca, em regiões sombrias e desoladas.
4 അവർ കുറ്റിക്കാട്ടിൽ ഓരുനിലത്തെ ചീര പറിക്കുന്നു;
4 Colhem ervas silvestres entre os arbustos e comem as raízes das giestas.
5 അവർ സമൂഹത്തിൽനിന്ന് നിഷ്കാസിതരായിരിക്കുന്നു;
5 São expulsos, aos gritos, da companhia das pessoas, como se fossem ladrões.
6 തന്മൂലം അവർ നീർച്ചാലുകളുടെ തടങ്ങളിലും
6 Agora, moram em desfiladeiros medonhos, em cavernas e entre as rochas.
7 കുറ്റിക്കാടുകളിൽനിന്ന് മൃഗങ്ങളെപ്പോലെ അവർ ഓരിയിടുന്നു;
7 Uivam como animais no meio dos arbustos e ajuntam-se debaixo dos espinheiros.
8 അവർ ഭോഷരുടെ മക്കൾ, നീചസന്തതികൾ;
8 São gente insensata, sem nome nem valor; foram expulsos da terra.
9 “ഇപ്പോൾ ഞാൻ അവർക്കൊരു ഹാസ്യഗാനമായിരിക്കുന്നു;
9 “Agora, divertem-se às minhas custas! Sou alvo de piadas e canções vulgares.
10 അവർ എന്നെ വെറുത്ത് എന്നിൽനിന്ന് അകന്നുനിൽക്കുന്നു;
10 Desprezam-me e ficam longe de mim; só se aproximam para cuspir em meu rosto.
11 കാരണം, ദൈവം എന്റെ വില്ലിന്റെ ഞാണഴിച്ച് എന്നെ കഷ്ടതയിലാക്കുന്നു.
11 Pois Deus cortou a corda de meu arco; já que ele me humilhou, eles não se refreiam mais.
12 എന്റെ വലതുഭാഗത്ത് അവരുടെ വർഗം ആക്രമിക്കുന്നു
12 Essa gente desprezível se opõe a mim abertamente; lançam-me de um lado para o outro e planejam minha desgraça.
13 അവർ എന്റെ പാത തകർക്കുന്നു;
13 Bloqueiam meu caminho e fazem de tudo para me destruir. Sabem que não tenho quem me ajude;
14 വായ് തുറന്നിരിക്കുന്ന ഒരു പിളർപ്പിലൂടെ എന്നപോലെ അവർ കയറിവരുന്നു;
14 atacam-me de todos os lados. Quando estou caído, lançam-se sobre mim;
15 ഭീകരതകൾ എനിക്കെതിരേ ഉയർന്നുവരുന്നു;
15 vivo aterrorizado. O vento carregou minha honra; minha prosperidade passou como uma nuvem.
16 “ഇപ്പോൾ എന്റെ പ്രാണൻ എന്റെയുള്ളിൽ തൂകിപ്പോയിരിക്കുന്നു;
16 “Agora, minha vida se esvai; a aflição me persegue durante o dia.
17 രാത്രിയിൽ അത് എന്റെ അസ്ഥികളിൽ തുരന്നുകയറുന്നു;
17 A noite corrói meus ossos; a dor que me atormenta não descansa.
18 ദൈവം തന്റെ അദമ്യശക്തിയാൽ ഒരു വസ്ത്രംപോലെ എന്നെ ആവരണം ചെയ്തിരിക്കുന്നു;
18 Com mão forte, Deus agarra minha roupa; pega-me pela gola de minha túnica.
19 അവിടന്ന് എന്നെ ചെളിയിലേക്കു വലിച്ചെറിയുന്നു;
19 Lança-me na lama; não passo de pó e cinza.
20 “ദൈവമേ, സഹായത്തിനായി ഞാൻ അങ്ങയോടു നിലവിളിച്ചിട്ടും അങ്ങ് ഉത്തരം നൽകുന്നില്ല;
20 “Clamo a ti, ó Deus, e não me respondes; fico em pé diante de ti, mas não me dás atenção.
21 അങ്ങ് എന്നോടു ക്രൂരനായിത്തീർന്നിരിക്കുന്നു;
21 Tu me tratas com crueldade e usas teu poder para me perseguir.
22 അങ്ങ് എന്നെ കാറ്റിന്മേൽ കയറ്റി പറപ്പിക്കുന്നു;
22 Tu me lanças no redemoinho e me destróis na tempestade.
23 അങ്ങ് എന്നെ മരണത്തിലേക്കാനയിക്കുമെന്ന് എനിക്കറിയാം,
23 E sei que me envias para a morte, para o destino de todos os que vivem.
24 “ഒരാൾ നാശക്കൂമ്പാരത്തിൽനിന്ന് സഹായത്തിനായി കൈനീട്ടി നിലവിളിക്കുമ്പോൾ
24 “Por certo, ninguém se voltaria contra os necessitados, quando clamam por socorro em suas dificuldades.
25 കഷ്ടതയിലിരിക്കുന്നവർക്കുവേണ്ടി ഞാൻ കരഞ്ഞിട്ടില്ലേ?
25 Acaso eu não chorava pelos aflitos? Não me angustiava pelos pobres?
26 ഞാൻ നന്മ പ്രതീക്ഷിച്ചപ്പോൾ തിന്മ വന്നുചേർന്നു;
26 Esperava o bem, mas em seu lugar veio o mal; aguardava a luz, mas em seu lugar veio a escuridão.
27 എന്റെ ഹൃദയം തിളയ്ക്കുന്നു, വിശ്രമം ലഭിക്കുന്നില്ല;
27 Meu coração está agitado e não sossega; dias de aflição me atormentam.
28 ഞാൻ കറുത്തിരുണ്ടവനായി നടക്കുന്നു; വെയിൽ കൊണ്ടിട്ടല്ലതാനും.
28 Ando nas sombras, sem a luz do sol; levanto-me em praça pública e clamo por socorro.
29 ഞാൻ കുറുനരികൾക്കു സഹോദരനും
29 Contudo, sou considerado irmão dos chacais e companheiro das corujas.
30 എന്റെ ത്വക്കു കറുത്തു പൊളിഞ്ഞുപോകുന്നു;
30 Minha pele escureceu, e meus ossos ardem de febre.
31 എന്റെ കിന്നരം രോദനമായും
31 Minha harpa toca canções fúnebres, e minha flauta acompanha os que choram.”

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Jó 30, comparar traduções ou montar um estudo — tudo direto pelo WhatsApp.