Jó 26

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs VC

Sair da comparação
VC Versão Católica
1 അപ്പോൾ ഇയ്യോബ് മറുപടി പറഞ്ഞത്:
1 Jó tomou então a palavra nestes termos:
2 “നീ ദുർബലരെ എങ്ങനെയാണ് സഹായിച്ചിട്ടുള്ളത്!
2 Como sabes sustentar bem o fraco, e socorrer um braço sem vigor!
3 ജ്ഞാനമില്ലാത്തവർക്കു നീ എന്ത് ഉപദേശമാണ് നൽകിയിട്ടുള്ളത്!
3 Como sabes aconselhar o ignorante, e dar mostras de abundante sabedoria!
4 നീ ഇത്തരം വാക്കുകൾ ഉച്ചരിക്കാൻ ആരാണ് നിന്നെ സഹായിച്ചത്?
4 A quem diriges este discurso? Sob a inspiração de quem falas tu?
5 “മരണമടഞ്ഞവർ തീവ്രയാതനയിലാണ്,
5 As sombras agitam-se embaixo {da terra}, as águas e seus habitantes {estão temerosos}.
6 മൃതലോകം അവിടത്തെ മുമ്പിൽ തുറന്നുകിടക്കുന്നു;
6 A região dos mortos está aberta diante dele, os infernos não têm véu.
7 അവിടന്ന് ഉത്തരദിക്കിനെ ശൂന്യതയിൽ വിരിക്കുകയും
7 Estende o setentrião sobre o vácuo, suspende a terra acima do nada.
8 അവിടന്നു വെള്ളത്തെ തന്റെ മേഘങ്ങളിൽ കെട്ടിവെക്കുന്നു;
8 Prende as águas em suas nuvens, e as nuvens não se rasgam sob seu peso.
9 പൂർണചന്ദ്രനെ അവിടന്നു മറച്ചുവെക്കുന്നു;
9 Vela a face da lua, estendendo sobre ela uma nuvem.
10 പ്രകാശത്തിന്റെയും ഇരുട്ടിന്റെയും അതിരായി
10 Traçou um círculo à superfície das águas, onde a luz confina com as trevas.
11 ആകാശത്തിന്റെ തൂണുകൾ വിറയ്ക്കുന്നു;
11 As colunas do céu estremecem e assustam-se com a sua ameaça.
12 തന്റെ ശക്തിയാൽ അവിടന്നു സമുദ്രത്തെ മഥിച്ചു;
12 Com seu poder levanta o mar, com sua sabedoria destruiu Raab.
13 അവിടത്തെ ശ്വാസത്താൽ ആകാശം സുന്ദരരൂപിയായി മാറിയിരിക്കുന്നു;
13 Seu sopro varreu os céus, e sua mão feriu a serpente fugitiva.
14 ഇവയെല്ലാം അവിടത്തെ പ്രവൃത്തികളുടെ നേരിയ ഒരംശംമാത്രം
14 Eis que tudo isso não é mais que o contorno de suas obras, e se apenas percebemos um fraco eco dessas obras, quem compreenderá o trovão de seu poder?

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Jó 26, comparar traduções ou montar um estudo — tudo direto pelo WhatsApp.