Salmos 94

Indian Revised Version in Malayalam (MAL)

1 പ്രതികാരത്തിന്‍റെ ദൈവമായ യഹോവേ,

2 ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്ക്കേണമേ;

3 യഹോവേ, ദുഷ്ടന്മാർ എത്രത്തോളം,

4 അവർ ധാർഷ്ട്യത്തോടെ ശകാരിച്ച് സംസാരിക്കുന്നു;

5 യഹോവേ, അവർ അങ്ങേയുടെ ജനത്തെ തകർത്തുകളയുന്നു;

6 അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു;

7 “യഹോവ കാണുകയില്ല;

8 ജനത്തിൽ ബുദ്ധിഹീനരേ, ചിന്തിച്ചുകൊൾവിൻ;

9 ചെവിയെ നട്ടവൻ കേൾക്കുകയില്ലയോ?

10 ജനതകളുടെ മേൽ ശിക്ഷണം നടത്തുന്നവൻ ശാസിക്കുകയില്ലയോ?

11 മനുഷ്യരുടെ വിചാരങ്ങൾ യഹോവ അറിയുന്നു

12 യഹോവേ, ദുഷ്ടനെ മറവു ചെയ്യുവാൻ കുഴി കുഴിക്കുവോളം

13 അങ്ങ് ശിക്ഷിക്കുകയും അങ്ങേയുടെ ന്യായപ്രമാണം

14 യഹോവ തന്‍റെ ജനത്തെ തള്ളിക്കളയുകയില്ല;

15 നീതിപൂർവമായ ന്യായവിധികൾ മടങ്ങിവരും;

16 ദുഷ്കർമ്മികൾക്കെതിരെ ആര്‍ എനിക്ക് വേണ്ടി എഴുന്നേല്‍ക്കും?

17 യഹോവ എനിക്ക് സഹായമായിരുന്നില്ലെങ്കിൽ

18 “എന്‍റെ കാൽ വഴുതുന്നു” എന്നു ഞാൻ പറഞ്ഞപ്പോൾ

19 എന്‍റെ ഉള്ളിൽ ആകുലചിന്തകൾ പെരുകുമ്പോൾ

20 നിയമം മൂലം തിന്മയ്ക്ക് വഴിയൊരുക്കുന്ന

21 നീതിമാന്‍റെ പ്രാണന് വിരോധമായി അവർ കൂട്ടം കൂടുന്നു;

22 എങ്കിലും യഹോവ എനിക്ക് രക്ഷാഗോപുരവും

23 ദൈവം അവരുടെ നീതികേട് കൊണ്ടു തന്നെ അവരുടെ മേൽ ശിക്ഷ വരുത്തും;

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Salmos 94, comparar traduções ou montar um estudo — tudo direto pelo WhatsApp.