Provérbios 2

Indian Revised Version in Malayalam (MAL)

1 മകനേ, ജ്ഞാനത്തിന് ചെവികൊടുക്കുകയും

2 എന്‍റെ വചനങ്ങളെ കൈക്കൊണ്ട്

3 നീ ബോധത്തിനായി വിളിച്ച്

4 അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ച്

5 നീ യഹോവാഭക്തി ഗ്രഹിക്കുകയും

6 യഹോവയല്ലയോ ജ്ഞാനം നല്കുന്നത്;

7 അവൻ നേരുള്ളവർക്ക് രക്ഷ സംഗ്രഹിച്ചു വയ്ക്കുന്നു:

8 അവൻ ന്യായത്തിന്‍റെ പാതകളെ കാക്കുന്നു;

9 അങ്ങനെ നീ നീതിയും ന്യായവും സത്യവും

10 ജ്ഞാനം നിന്‍റെ ഹൃദയത്തിൽ പ്രവേശിക്കും;

11 വകതിരിവ് നിന്നെ കാക്കും;

12 അത് നിന്നെ ദുഷ്ടന്‍റെ വഴിയിൽനിന്നും

13 അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന്

14 ദോഷപ്രവൃത്തിയിൽ സന്തോഷിക്കുകയും

15 അവർ വളഞ്ഞവഴിക്ക് പോകുന്നവരും

16 അത് നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും

17 അവൾ തന്‍റെ യൗവനകാന്തനെ ഉപേക്ഷിച്ച്

18 അവളുടെ വീട് മരണത്തിലേക്കും

19 അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല;

20 അതുകൊണ്ട് നീ സജ്ജനത്തിന്‍റെ വഴിയിൽ നടന്ന്

21 നേരുള്ളവർ ദേശത്ത് വസിക്കും;

22 എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്ന് ഛേദിക്കപ്പെടും;

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Provérbios 2, comparar traduções ou montar um estudo — tudo direto pelo WhatsApp.