Jó 32
Indian Revised Version in Malayalam (MAL) vs NVI
1 അങ്ങനെ ഇയ്യോബിന് സ്വയം നീതിമാനായി തോന്നിയതുകൊണ്ട് ഈ മൂന്നു പുരുഷന്മാർ അവനോട് വാദിക്കുന്നത് മതിയാക്കി.
1 Então esses três homens pararam de responder a Jó, pois este se julgava justo.
2 അപ്പോൾ ഇയ്യോബ് ദൈവത്തേക്കാൾ തന്നേത്താൻ നീതീകരിച്ചതുകൊണ്ട് രാംവംശത്തിൽ ബൂസ്യനായ ബറഖേലിന്‍റെ മകൻ എലീഹൂവിനു ഇയ്യോബിന്‍റെ നേരെ കോപം ജ്വലിച്ചു.
2 Mas Eliú, filho de Baraquel, de Buz, da família de Rão, indignou-se muito contra Jó, porque este se justificava a si mesmo diante de Deus.
3 അവന്‍റെ മൂന്നു സ്നേഹിതന്മാർക്ക് ഇയ്യോബിന്‍റെ കുറ്റം തെളിയിക്കുവാൻ തക്ക ഉത്തരം കാണാൻ കഴിയാഞ്ഞതുകൊണ്ട് അവരുടെ നേരെയും അവന്‍റെ കോപം ജ്വലിച്ചു.
3 Também se indignou contra os três amigos, pois não encontraram meios de refutar a Jó, e mesmo assim o tinham condenado.
4 എന്നാൽ അവർ തന്നെക്കാൾ പ്രായമുള്ളവരായതുകൊണ്ട് എലീഹൂ ഇയ്യോബിനോട് സംസാരിക്കുവാൻ താമസിച്ചു.
4 Eliú tinha ficado esperando para falar a Jó, porque eles eram mais velhos que ele.
5 ആ മൂന്നു പുരുഷന്മാർക്കും ഉത്തരം മുട്ടിപ്പോയി എന്നു കണ്ടപ്പോൾ എലീഹൂവിന്‍റെ കോപം ജ്വലിച്ചു.
5 Mas, quando viu que os três não tinham mais nada a dizer, indignou-se.
6 അങ്ങനെ ബൂസ്യനായ ബറഖേലിന്‍റെ മകൻ എലീഹൂ പറഞ്ഞത്:
6 Então Eliú, filho de Baraquel, de Buz, falou: "Eu sou jovem, vocês têm idade. Por isso tive receio e não ousei dizer-lhes o que sei.
7 പ്രായമുള്ളവർ സംസാരിക്കുകയും വയോധികർ ജ്ഞാനം ഉപദേശിക്കുകയും ചെയ്യട്ടെ
7 Os que têm idade é que devem falar, pensava eu, os anos avançados é que devem ensinar sabedoria.
8 എന്നാൽ മനുഷ്യരിൽ ആത്മാവുണ്ടല്ലോ;
8 Mas é o espírito dentro do homem que lhe dá entendimento, o sopro do Todo-poderoso.
9 പ്രായം ചെന്നവർ ആകുന്നു ജ്ഞാനികൾ എന്നില്ല;
9 Não são só os mais velhos, os sábios, não são só os de idade que entendem o que é certo.
10 അതുകൊണ്ട് ഞാൻ പറയുന്നത്:
10 "Por isso digo: Escutem-me; também vou dizer o que sei.
11 ഞാൻ നിങ്ങളുടെ വാക്ക് ശ്രദ്ധിച്ചുകൊണ്ടിരുന്നു;
11 Enquanto vocês estavam falando, esperei; fiquei ouvindo os seus arrazoados; enquanto vocês estavam procurando palavras,
12 നിങ്ങൾ പറഞ്ഞതിന് ഞാൻ ശ്രദ്ധകൊടുത്തു;
12 dei-lhes total atenção. Mas não é que nenhum de vocês demonstrou que Jó está errado? Nenhum de vocês respondeu aos seus argumentos.
13 ‘ഞങ്ങൾ ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നു:
13 Não digam: ‘Encontramos a sabedoria; que Deus o refute, não o homem’.
14 എനിക്കെതിരെയല്ലല്ലോ അവൻ തന്‍റെ വാക്കുകൾ പ്രയോഗിച്ചത്;
14 Só que não foi contra mim que Jó dirigiu as suas palavras, e não vou responder a ele com os argumentos de vocês.
15 അവർ പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല;
15 "Vejam eles estão consternados e não têm mais o que dizer; as palavras lhes fugiram.
16 അവർ ഉത്തരം പറയാതെ ശാന്തമായി നില്ക്കുന്നു;
16 Devo aguardar, agora que estão calados e sem resposta?
17 എനിക്ക് പറയുവാനുള്ളത് ഞാനും പറയും;
17 Também vou dar a minha opinião, também vou dizer o que sei,
18 ഞാൻ മൊഴികൾകൊണ്ട് നിറഞ്ഞിരിക്കുന്നു;
18 pois não me faltam palavras, e dentro de mim o espírito me impulsiona.
19 എന്‍റെ ഹൃദയം അടച്ചുവച്ച വീഞ്ഞുപാത്രം പോലെ ആയിരിക്കുന്നു;
19 Por dentro estou como vinho arrolhado, como vasilhas de couro novas prestes a romper.
20 എനിക്ക് ഉന്മേഷം വരേണ്ടതിന് ഞാൻ സംസാരിക്കും;
20 Tenho que falar. Isso me aliviará. Tenho que abrir os lábios e responder.
21 ഞാൻ ഒരുവന്‍റെയും പക്ഷം പിടിക്കുകയില്ല;
21 Não serei parcial com ninguém, e a ninguém bajularei,
22 മുഖസ്തുതി പറയുവാൻ എനിക്ക് അറിഞ്ഞുകൂടാ;
22 porque não sou bom em bajular; se fosse, o meu Criador em breve me levaria.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Jó 32, comparar traduções ou montar um estudo — tudo direto pelo WhatsApp.