Jó 32

Indian Revised Version in Malayalam (MAL) vs ACF

Sair da comparação
ACF Almeida Corrigida Fiel
1 അങ്ങനെ ഇയ്യോബിന് സ്വയം നീതിമാനായി തോന്നിയതുകൊണ്ട് ഈ മൂന്നു പുരുഷന്മാർ അവനോട് വാദിക്കുന്നത് മതിയാക്കി.
1 Então aqueles três homens cessaram de responder a Jó; porque era justo aos seus próprios olhos.
2 അപ്പോൾ ഇയ്യോബ് ദൈവത്തേക്കാൾ തന്നേത്താൻ നീതീകരിച്ചതുകൊണ്ട് രാംവംശത്തിൽ ബൂസ്യനായ ബറഖേലിന്‍റെ മകൻ എലീഹൂവിനു ഇയ്യോബിന്‍റെ നേരെ കോപം ജ്വലിച്ചു.
2 E acendeu-se a ira de Eliú, filho de Baraquel, o buzita, da família de Rão; contra Jó se acendeu a sua ira, porque se justificava a si mesmo, mais do que a Deus.
3 അവന്‍റെ മൂന്നു സ്നേഹിതന്മാർക്ക് ഇയ്യോബിന്‍റെ കുറ്റം തെളിയിക്കുവാൻ തക്ക ഉത്തരം കാണാൻ കഴിയാഞ്ഞതുകൊണ്ട് അവരുടെ നേരെയും അവന്‍റെ കോപം ജ്വലിച്ചു.
3 Também a sua ira se acendeu contra os seus três amigos, porque, não achando que responder, todavia condenavam a Jó.
4 എന്നാൽ അവർ തന്നെക്കാൾ പ്രായമുള്ളവരായതുകൊണ്ട് എലീഹൂ ഇയ്യോബിനോട് സംസാരിക്കുവാൻ താമസിച്ചു.
4 Eliú, porém, esperou para falar a Jó, porquanto tinham mais idade do que ele.
5 ആ മൂന്നു പുരുഷന്മാർക്കും ഉത്തരം മുട്ടിപ്പോയി എന്നു കണ്ടപ്പോൾ എലീഹൂവിന്‍റെ കോപം ജ്വലിച്ചു.
5 Vendo, pois, Eliú que já não havia resposta na boca daqueles três homens, a sua ira se acendeu.
6 അങ്ങനെ ബൂസ്യനായ ബറഖേലിന്‍റെ മകൻ എലീഹൂ പറഞ്ഞത്:
6 E respondeu Eliú, filho de Baraquel, o buzita, dizendo: Eu sou de menos idade, e vós sois idosos; receei-me e temi de vos declarar a minha opinião.
7 പ്രായമുള്ളവർ സംസാരിക്കുകയും വയോധികർ ജ്ഞാനം ഉപദേശിക്കുകയും ചെയ്യട്ടെ
7 Dizia eu: Falem os dias, e a multidão dos anos ensine a sabedoria.
8 എന്നാൽ മനുഷ്യരിൽ ആത്മാവുണ്ടല്ലോ;
8 Na verdade, há um espírito no homem, e a inspiração do TodoPoderoso o faz entendido.
9 പ്രായം ചെന്നവർ ആകുന്നു ജ്ഞാനികൾ എന്നില്ല;
9 Os grandes não são os sábios, nem os velhos entendem o que é direito.
10 അതുകൊണ്ട് ഞാൻ പറയുന്നത്:
10 Assim digo: Dai-me ouvidos, e também eu declararei a minha opinião.
11 ഞാൻ നിങ്ങളുടെ വാക്ക് ശ്രദ്ധിച്ചുകൊണ്ടിരുന്നു;
11 Eis que aguardei as vossas palavras, e dei ouvidos às vossas considerações, até que buscásseis razões.
12 നിങ്ങൾ പറഞ്ഞതിന് ഞാൻ ശ്രദ്ധകൊടുത്തു;
12 Atentando, pois, para vós, eis que nenhum de vós há que possa convencer a Jó, nem que responda às suas razões;
13 ‘ഞങ്ങൾ ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നു:
13 Para que não digais: Achamos a sabedoria; Deus o derrubou, e não homem algum.
14 എനിക്കെതിരെയല്ലല്ലോ അവൻ തന്‍റെ വാക്കുകൾ പ്രയോഗിച്ചത്;
14 Ora ele não dirigiu contra mim palavra alguma, nem lhe responderei com as vossas palavras.
15 അവർ പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല;
15 Estão pasmados, não respondem mais, faltam-lhes as palavras.
16 അവർ ഉത്തരം പറയാതെ ശാന്തമായി നില്ക്കുന്നു;
16 Esperei, pois, mas não falam; porque já pararam, e não respondem mais.
17 എനിക്ക് പറയുവാനുള്ളത് ഞാനും പറയും;
17 Também eu responderei pela minha parte; também eu declararei a minha opinião.
18 ഞാൻ മൊഴികൾകൊണ്ട് നിറഞ്ഞിരിക്കുന്നു;
18 Porque estou cheio de palavras; o meu espírito me constrange.
19 എന്‍റെ ഹൃദയം അടച്ചുവച്ച വീഞ്ഞുപാത്രം പോലെ ആയിരിക്കുന്നു;
19 Eis que dentro de mim sou como o mosto, sem respiradouro, prestes a arrebentar, como odres novos.
20 എനിക്ക് ഉന്മേഷം വരേണ്ടതിന് ഞാൻ സംസാരിക്കും;
20 Falarei, para que ache alívio; abrirei os meus lábios, e responderei.
21 ഞാൻ ഒരുവന്‍റെയും പക്ഷം പിടിക്കുകയില്ല;
21 Que não faça eu acepção de pessoas, nem use de palavras lisonjeiras com o homem!
22 മുഖസ്തുതി പറയുവാൻ എനിക്ക് അറിഞ്ഞുകൂടാ;
22 Porque não sei usar de lisonjas; em breve me levaria o meu Criador.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Jó 32, comparar traduções ou montar um estudo — tudo direto pelo WhatsApp.