Jó 30
Indian Revised Version in Malayalam (MAL) vs VC
1 “ഇപ്പോൾ എന്നിലും പ്രായം കുറഞ്ഞവർ എന്നെ നോക്കി ചിരിക്കുന്നു;
1 Agora zombam de mim os mais jovens do que eu, aqueles cujos pais eu desdenharia de colocar com os cães de meu rebanho.
2 അവരുടെ കയ്യൂറ്റംകൊണ്ട് എനിക്ക് എന്തു പ്രയോജനം?
2 Que faria eu com o vigor de seus braços? Não atingirão a idade madura.
3 ബുദ്ധിമുട്ടും വിശപ്പുംകൊണ്ട് അവർ മെലിഞ്ഞിരിക്കുന്നു;
3 Reduzidos a nada pela miséria e a fome, roem um solo árido e desolado.
4 അവർ കുറ്റിക്കാട്ടിൽ മണൽചീര പറിക്കുന്നു;
4 Colhem ervas e cascas dos arbustos, por pão têm somente a raiz das giestas.
5 ജനമദ്ധ്യത്തിൽ നിന്ന് അവരെ ഓടിച്ചുകളയുന്നു;
5 São postos para fora do povo, gritam com eles como se fossem ladrões,
6 താഴ്വരപ്പിളർപ്പുകളിൽ അവർ വസിക്കേണ്ടിവരുന്നു;
6 moram em barrancos medonhos, em buracos de terra e de rochedos.
7 കുറ്റിക്കാട്ടിൽ അവർ കഴുതകളെപ്പോലെ കുതറുന്നു;
7 Ouvem-se seus gritos entre os arbustos, amontoam-se debaixo das urtigas,
8 അവർ ഭോഷന്മാരുടെ മക്കൾ, നീചന്മാരുടെ മക്കൾ;
8 filhos de infames e de gente sem nome que são expulsos da terra!
9 “എന്നാൽ ഇപ്പോൾ ഞാൻ അവരുടെ പാട്ടായിരിക്കുന്നു;
9 Agora sou o assunto de suas canções, o tema de seus escárnios;
10 അവർ എന്നെ അറച്ച് അകന്നു നില്ക്കുന്നു;
10 afastam-se de mim com horror, não receiam cuspir-me no rosto.
11 ദൈവം തന്‍റെ കയർ അഴിച്ച് എന്നെ ക്ലേശിപ്പിച്ചതുകൊണ്ട്
11 Desamarraram a corda para humilhar-me, sacudiram de si todo o freio diante de mim.
12 വലത്തുഭാഗത്ത് നീചന്മാർ എഴുന്നേറ്റ് എന്നെ തുരത്തുന്നു
12 À minha direita levanta-se a raça deles, tentam atrapalhar meus pés, abrem diante de mim o caminho da sua desgraça.
13 അവർ എന്‍റെ പാതയെ നശിപ്പിക്കുന്നു;
13 Cortam minha vereda para me perder, trabalham para minha ruína.
14 വിസ്താരമുള്ള വിടവിൽകൂടി എന്നപോലെ അവർ ആക്രമിച്ചുവരുന്നു;
14 Penetram como por uma grande brecha, irrompem entre escombros.
15 ഭീകരതകൾ എന്‍റെ നേരെ തിരിഞ്ഞിരിക്കുന്നു;
15 O pavor me invade. Minha esperança é varrida como se fosse pelo vento, minha felicidade passa como uma nuvem.
16 “ഇപ്പോൾ എന്‍റെ പ്രാണൻ എന്‍റെ ഉള്ളിൽ തൂകിപ്പോകുന്നു;
16 Agora minha alma se dissolve, os dias de aflição me dominaram.
17 രാത്രി എന്‍റെ അസ്ഥികളെ തുളച്ചെടുത്തുകളയുന്നു;
17 A noite traspassa meus ossos, consome-os; os males que me roem não dormem.
18 ദൈവത്തിന്‍റെ ഉഗ്രബലത്താൽ എന്‍റെ വസ്ത്രം വിരൂപമായിരിക്കുന്നു;
18 Com violência segura a minha veste, aperta-me como o colarinho de minha túnica.
19 അവിടുന്ന് എന്നെ ചെളിയിൽ ഇട്ടിരിക്കുന്നു;
19 Deus jogou-me no lodo, tenho o aspecto da poeira e da cinza.
20 “ഞാൻ ദൈവത്തോട് നിലവിളിക്കുന്നു; അവിടുന്ന് ഉത്തരം അരുളുന്നില്ല;
20 Clamo a ti, e não me respondes; ponho-me diante de ti, e não olhas para mim.
21 അവിടുന്ന് എന്‍റെ നേരെ ക്രൂരനായിത്തീർന്നിരിക്കുന്നു;
21 Tornaste-te cruel para comigo, atacas-me com toda a força de tua mão.
22 അവിടുന്ന് എന്നെ കാറ്റിൻ പുറത്ത് കയറ്റി ഓടിക്കുന്നു;
22 Arrebatas-me, fazes-me cavalgar o tufão, aniquilas-me na tempestade.
23 മരണത്തിലേക്കും സകലജീവികളും ചെന്നുചേരുന്ന വീട്ടിലേക്കും
23 Eu bem sei, levas-me à morte, ao lugar onde se encontram todos os viventes.
24 “എങ്കിലും വീഴുമ്പോൾ ആരും കൈ നീട്ടുകയില്ലയോ?
24 Mas poderá aquele que cai não estender a mão, poderá não pedir socorro aquele que perece?
25 കഷ്ടകാലം വന്നവനുവേണ്ടി ഞാൻ കരഞ്ഞിട്ടില്ലയോ?
25 Não chorei com os oprimidos? Não teve minha alma piedade dos pobres?
26 ഞാൻ നന്മയ്ക്കു നോക്കിയിരുന്നപ്പോൾ തിന്മ വന്നു.
26 Esperava a felicidade e veio a desgraça, esperava a luz e vieram as trevas.
27 എന്‍റെ ഹൃദയം ഇളകി മറിയുന്നു;
27 Minhas entranhas abrasam-se sem nenhum descanso, assaltaram-me os dias de aflição.
28 ഞാൻ കറുത്തവനായി നടക്കുന്നു; വെയിൽ കൊണ്ടല്ലതാനും;
28 Caminho no luto, sem sol; levanto-me numa multidão de gritos,
29 ഞാൻ കുറുക്കന്മാർക്ക് സഹോദരനും
29 tornei-me irmão dos chacais e companheiro dos avestruzes.
30 എന്‍റെ ത്വക്ക് കറുത്ത് പൊളിഞ്ഞുവീഴുന്നു;
30 Minha pele enegrece-se e cai, e meus ossos são consumidos pela febre.
31 എന്‍റെ കിന്നരനാദം വിലാപമായും
31 Minha cítara só dá acordes lúgubres, e minha flauta sons queixosos.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Jó 30, comparar traduções ou montar um estudo — tudo direto pelo WhatsApp.