Jó 30

Indian Revised Version in Malayalam (MAL) vs NVT

Sair da comparação
NVT Nova Versão Transformadora
1 “ഇപ്പോൾ എന്നിലും പ്രായം കുറഞ്ഞവർ എന്നെ നോക്കി ചിരിക്കുന്നു;
1 “Agora, porém, os mais jovens zombam de mim, rapazes cujos pais não são dignos de correr com meus cães pastores.
2 അവരുടെ കയ്യൂറ്റംകൊണ്ട് എനിക്ക് എന്തു പ്രയോജനം?
2 De que me serve a força deles? Seu vigor já desapareceu!
3 ബുദ്ധിമുട്ടും വിശപ്പുംകൊണ്ട് അവർ മെലിഞ്ഞിരിക്കുന്നു;
3 Enfraquecidos pela pobreza e pela fome, roem a terra seca, em regiões sombrias e desoladas.
4 അവർ കുറ്റിക്കാട്ടിൽ മണൽചീര പറിക്കുന്നു;
4 Colhem ervas silvestres entre os arbustos e comem as raízes das giestas.
5 ജനമദ്ധ്യത്തിൽ നിന്ന് അവരെ ഓടിച്ചുകളയുന്നു;
5 São expulsos, aos gritos, da companhia das pessoas, como se fossem ladrões.
6 താഴ്വരപ്പിളർപ്പുകളിൽ അവർ വസിക്കേണ്ടിവരുന്നു;
6 Agora, moram em desfiladeiros medonhos, em cavernas e entre as rochas.
7 കുറ്റിക്കാട്ടിൽ അവർ കഴുതകളെപ്പോലെ കുതറുന്നു;
7 Uivam como animais no meio dos arbustos e ajuntam-se debaixo dos espinheiros.
8 അവർ ഭോഷന്മാരുടെ മക്കൾ, നീചന്മാരുടെ മക്കൾ;
8 São gente insensata, sem nome nem valor; foram expulsos da terra.
9 “എന്നാൽ ഇപ്പോൾ ഞാൻ അവരുടെ പാട്ടായിരിക്കുന്നു;
9 “Agora, divertem-se às minhas custas! Sou alvo de piadas e canções vulgares.
10 അവർ എന്നെ അറച്ച് അകന്നു നില്ക്കുന്നു;
10 Desprezam-me e ficam longe de mim; só se aproximam para cuspir em meu rosto.
11 ദൈവം തന്‍റെ കയർ അഴിച്ച് എന്നെ ക്ലേശിപ്പിച്ചതുകൊണ്ട്
11 Pois Deus cortou a corda de meu arco; já que ele me humilhou, eles não se refreiam mais.
12 വലത്തുഭാഗത്ത് നീചന്മാർ എഴുന്നേറ്റ് എന്നെ തുരത്തുന്നു
12 Essa gente desprezível se opõe a mim abertamente; lançam-me de um lado para o outro e planejam minha desgraça.
13 അവർ എന്‍റെ പാതയെ നശിപ്പിക്കുന്നു;
13 Bloqueiam meu caminho e fazem de tudo para me destruir. Sabem que não tenho quem me ajude;
14 വിസ്താരമുള്ള വിടവിൽകൂടി എന്നപോലെ അവർ ആക്രമിച്ചുവരുന്നു;
14 atacam-me de todos os lados. Quando estou caído, lançam-se sobre mim;
15 ഭീകരതകൾ എന്‍റെ നേരെ തിരിഞ്ഞിരിക്കുന്നു;
15 vivo aterrorizado. O vento carregou minha honra; minha prosperidade passou como uma nuvem.
16 “ഇപ്പോൾ എന്‍റെ പ്രാണൻ എന്‍റെ ഉള്ളിൽ തൂകിപ്പോകുന്നു;
16 “Agora, minha vida se esvai; a aflição me persegue durante o dia.
17 രാത്രി എന്‍റെ അസ്ഥികളെ തുളച്ചെടുത്തുകളയുന്നു;
17 A noite corrói meus ossos; a dor que me atormenta não descansa.
18 ദൈവത്തിന്‍റെ ഉഗ്രബലത്താൽ എന്‍റെ വസ്ത്രം വിരൂപമായിരിക്കുന്നു;
18 Com mão forte, Deus agarra minha roupa; pega-me pela gola de minha túnica.
19 അവിടുന്ന് എന്നെ ചെളിയിൽ ഇട്ടിരിക്കുന്നു;
19 Lança-me na lama; não passo de pó e cinza.
20 “ഞാൻ ദൈവത്തോട് നിലവിളിക്കുന്നു; അവിടുന്ന് ഉത്തരം അരുളുന്നില്ല;
20 “Clamo a ti, ó Deus, e não me respondes; fico em pé diante de ti, mas não me dás atenção.
21 അവിടുന്ന് എന്‍റെ നേരെ ക്രൂരനായിത്തീർന്നിരിക്കുന്നു;
21 Tu me tratas com crueldade e usas teu poder para me perseguir.
22 അവിടുന്ന് എന്നെ കാറ്റിൻ പുറത്ത് കയറ്റി ഓടിക്കുന്നു;
22 Tu me lanças no redemoinho e me destróis na tempestade.
23 മരണത്തിലേക്കും സകലജീവികളും ചെന്നുചേരുന്ന വീട്ടിലേക്കും
23 E sei que me envias para a morte, para o destino de todos os que vivem.
24 “എങ്കിലും വീഴുമ്പോൾ ആരും കൈ നീട്ടുകയില്ലയോ?
24 “Por certo, ninguém se voltaria contra os necessitados, quando clamam por socorro em suas dificuldades.
25 കഷ്ടകാലം വന്നവനുവേണ്ടി ഞാൻ കരഞ്ഞിട്ടില്ലയോ?
25 Acaso eu não chorava pelos aflitos? Não me angustiava pelos pobres?
26 ഞാൻ നന്മയ്ക്കു നോക്കിയിരുന്നപ്പോൾ തിന്മ വന്നു.
26 Esperava o bem, mas em seu lugar veio o mal; aguardava a luz, mas em seu lugar veio a escuridão.
27 എന്‍റെ ഹൃദയം ഇളകി മറിയുന്നു;
27 Meu coração está agitado e não sossega; dias de aflição me atormentam.
28 ഞാൻ കറുത്തവനായി നടക്കുന്നു; വെയിൽ കൊണ്ടല്ലതാനും;
28 Ando nas sombras, sem a luz do sol; levanto-me em praça pública e clamo por socorro.
29 ഞാൻ കുറുക്കന്മാർക്ക് സഹോദരനും
29 Contudo, sou considerado irmão dos chacais e companheiro das corujas.
30 എന്‍റെ ത്വക്ക് കറുത്ത് പൊളിഞ്ഞുവീഴുന്നു;
30 Minha pele escureceu, e meus ossos ardem de febre.
31 എന്‍റെ കിന്നരനാദം വിലാപമായും
31 Minha harpa toca canções fúnebres, e minha flauta acompanha os que choram.”

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Jó 30, comparar traduções ou montar um estudo — tudo direto pelo WhatsApp.