Cânticos 1

Indian Revised Version in Malayalam (MAL)

1 ശലോമോന്‍റെ ഉത്തമഗീതം.

2 നീ നിന്‍റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ;

3 നിന്‍റെ തൈലം സുഗന്ധം പരത്തുന്നു;

4 നിന്‍റെ പിന്നാലെ എന്നെ കൊണ്ടുപോകുക; നാം ഓടിപ്പോകുക;

5 യെരൂശലേം പുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും

6 എനിക്ക് ഇരുൾനിറം ആയതിനാലും,

7 എന്‍റെ പ്രാണപ്രിയനേ, പറഞ്ഞുതരുക:

8 സ്ത്രീകളിൽ അതിസുന്ദരിയേ, നീ അറിയുന്നില്ലെങ്കിൽ

9 എന്‍റെ പ്രിയേ, ഫറവോന്‍റെ രഥത്തിന് കെട്ടുന്ന

10 നിന്‍റെ കവിൾത്തടങ്ങൾ രത്നാഭരണങ്ങൾകൊണ്ടും

11 ഞങ്ങൾ നിനക്കു വെള്ളിമണികളോടു കൂടിയ

12 രാജാവ് ഭക്ഷണത്തിനിരിക്കുമ്പോൾ

13 എന്‍റെ പ്രിയൻ എനിക്ക് സ്തനങ്ങളുടെ മദ്ധ്യേ

14 എന്‍റെ പ്രിയൻ എനിക്ക് ഏൻഗെദി മുന്തിരിത്തോട്ടങ്ങളിലെ

15 എന്‍റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നെ;

16 എന്‍റെ പ്രിയനേ, നീ സുന്ദരൻ, നീ മനോഹരൻ;

17 നമ്മുടെ വീടിന്‍റെ ഉത്തരം ദേവദാരുവും

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Cânticos 1, comparar traduções ou montar um estudo — tudo direto pelo WhatsApp.