Salmos 94

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs NVT

Sair da comparação
NVT Nova Versão Transformadora
1 യഹോവേ, പ്രതികാരത്തിന്റെ ദൈവമേ,
1 Ó S enhor , Deus da vingança, ó Deus da vingança, manifesta teu esplendor!
2 ഭൂമിയുടെ ന്യായാധിപതിയേ, എഴുന്നേൽക്കണമേ;
2 Levanta-te, ó Juiz da terra, dá aos orgulhosos o que merecem.
3 ദുഷ്ടർ ഇനിയും എത്രനാൾ, യഹോവേ,
3 Até quando, S enhor ? Até quando os perversos se alegrarão de suas maldades?
4 അഹന്തനിറഞ്ഞ വാക്കുകൾ അവർ ഉരുവിടുന്നു;
4 Até quando falarão com arrogância? Até quando os que praticam o mal contarão vantagens?
5 യഹോവേ, അവിടത്തെ ജനത്തെ അവർ ഞെരിച്ചമർത്തുന്നു;
5 Esmagam o teu povo, S enhor , oprimem os que pertencem a ti.
6 വിധവകളെയും പ്രവാസികളെയും അവർ കൊന്നൊടുക്കുന്നു;
6 Matam viúvas e estrangeiros e assassinam órfãos.
7 അവർ ഇപ്രകാരം പറയുന്നു, “യഹോവ കാണുന്നില്ല;
7 “O S enhor não vê”, eles dizem. “O Deus de Israel
8 ജനങ്ങൾക്കിടയിലെ വിവേകശൂന്യരായ മനുഷ്യാ, കരുതിയിരിക്കുക;
8 Pensem melhor, tolos! Quando vocês, insensatos, entenderão?
9 കാതുകൾ വെച്ചുപിടിപ്പിച്ചവൻ കേൾക്കാതിരിക്കുമോ?
9 Acaso é surdo aquele que fez os ouvidos? É cego aquele que formou os olhos?
10 രാഷ്ട്രങ്ങളെ വരുതിയിൽ നിറുത്തിയവൻ ശിക്ഷിക്കാതിരിക്കുമോ?
10 Aquele que castiga as nações não os castigará? Aquele que tudo sabe não sabe o que vocês fazem?
11 മനുഷ്യരുടെ വിചാരങ്ങളെല്ലാം യഹോവ അറിയുന്നു;
11 O S enhor conhece os pensamentos de cada um; sabe que nada valem.
12 യഹോവേ, അവിടന്ന് ശിക്ഷിക്കുന്നവർ അനുഗൃഹീതർ,
12 Feliz é aquele a quem disciplinas, S enhor , aquele a quem ensinas tua lei.
13 അവിടന്ന് അവർക്ക് ദുരിതദിനങ്ങളിൽ സ്വസ്ഥത നൽകുന്നു,
13 Tu lhe dás alívio em tempos de aflição, até que se abra uma cova para os perversos.
14 കാരണം യഹോവ തന്റെ ജനത്തെ തള്ളിക്കളയുകയില്ല;
14 Pois o S enhor não rejeitará seu povo; não abandonará os que lhe pertencem.
15 ന്യായവിധി വീണ്ടും നീതിയിൽ അധിഷ്ഠിതമായിരിക്കും
15 Os julgamentos voltarão a se basear na justiça, e os de coração íntegro a buscarão.
16 ദുഷ്ടരെ നേരിടുന്നതിനായി ആരാണ് എനിക്കുവേണ്ടി എഴുന്നേൽക്കുന്നത്?
16 Quem me protegerá dos perversos? Quem me defenderá dos que praticam o mal?
17 യഹോവ എനിക്ക് സഹായി ആയിരുന്നില്ലെങ്കിൽ,
17 Se o S enhor não tivesse me ajudado, eu já estaria no silêncio do túmulo.
18 “എന്റെ കാൽ വഴുതുന്നു,” എന്നു ഞാൻ പറഞ്ഞപ്പോൾ,
18 Gritei: “Estou caindo!”, mas o teu amor, S
19 എന്റെയുള്ളിൽ ആകുലതകൾ വർധിച്ചപ്പോൾ,
19 Quando minha mente estava cheia de dúvidas, teu consolo me deu esperança e ânimo.
20 അഴിമതിനിറഞ്ഞ സിംഹാസനവുമായി അങ്ങേക്ക് സഖ്യമുണ്ടാകുമോ—
20 Podem os líderes injustos, aqueles cujos decretos permitem a injustiça, afirmar que Deus está do lado deles?
21 അവർ നീതിനിഷ്ഠർക്കെതിരേ ഒത്തുചേർന്ന്
21 Juntam-se contra os justos e condenam os inocentes à morte.
22 എന്നാൽ യഹോവ എന്റെ ഉറപ്പുള്ള കോട്ടയായിത്തീർന്നിരിക്കുന്നു,
22 Mas o S enhor é a minha fortaleza; meu Deus é a rocha onde me refugio.
23 അവിടന്ന് അവരുടെ പാപങ്ങൾക്കു തക്ക പ്രതികാരംചെയ്യും
23 Deus fará os pecados dos perversos caírem sobre eles; ele os destruirá por suas maldades. O S

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Salmos 94, comparar traduções ou montar um estudo — tudo direto pelo WhatsApp.