1 യഹോവ വാഴുന്നു, അവിടന്ന് പ്രതാപം അണിഞ്ഞിരിക്കുന്നു;
2 അങ്ങയുടെ സിംഹാസനം അതിപുരാതനകാലത്തുതന്നെ സ്ഥാപിതമായതാണ്;
3 യഹോവേ, നദികളിൽ പ്രളയജലം ഉയരുന്നു,
4 വൻ ജലപ്രവാഹത്തിന്റെ ഗർജനത്തെക്കാളും
5 അവിടത്തെ നിയമവ്യവസ്ഥകൾ സ്ഥിരമായിരിക്കുന്നു;
Você se identifica como:
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC)
1 യഹോവ വാഴുന്നു, അവിടന്ന് പ്രതാപം അണിഞ്ഞിരിക്കുന്നു;
2 അങ്ങയുടെ സിംഹാസനം അതിപുരാതനകാലത്തുതന്നെ സ്ഥാപിതമായതാണ്;
3 യഹോവേ, നദികളിൽ പ്രളയജലം ഉയരുന്നു,
4 വൻ ജലപ്രവാഹത്തിന്റെ ഗർജനത്തെക്കാളും
5 അവിടത്തെ നിയമവ്യവസ്ഥകൾ സ്ഥിരമായിരിക്കുന്നു;
Peça à IA da Bíblia Fala para explicar Salmos 93, comparar traduções ou montar um estudo — tudo direto pelo WhatsApp.
Uma mensagem curta de manhã, com um versículo para meditar — direto no seu celular. Sem propaganda.