Salmos 88

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs ARA

Sair da comparação
ARA Almeida Revista e Atualizada 1993
1 യഹോവേ, എന്റെ രക്ഷയുടെ ദൈവമേ,
1 Ó Senhor , Deus da minha salvação, dia e noite clamo diante de ti.
2 എന്റെ പ്രാർഥന തിരുമുമ്പിൽ വരുമാറാകട്ടെ;
2 Chegue à tua presença a minha oração, inclina os ouvidos ao meu clamor.
3 എന്റെ പ്രാണൻ കഷ്ടതകളാൽ നിറഞ്ഞിരിക്കുന്നു
3 Pois a minha alma está farta de males, e a minha vida já se abeira da morte.
4 ശവക്കുഴിയിലേക്കു നിപതിക്കുന്നവരുടെ കൂട്ടത്തിൽ ഞാൻ എണ്ണപ്പെട്ടിരിക്കുന്നു;
4 Sou contado com os que baixam à cova; sou como um homem sem força,
5 മരിച്ചവരുടെ ഇടയിൽ തള്ളപ്പെട്ടവരെപ്പോലെയും
5 atirado entre os mortos; como os feridos de morte que jazem na sepultura, dos quais já não te lembras; são desamparados de tuas mãos.
6 അങ്ങ് എന്നെ ഏറ്റവും താണ കുഴിയിൽ,
6 Puseste-me na mais profunda cova, nos lugares tenebrosos, nos abismos.
7 അവിടത്തെ ക്രോധം എന്റെമേൽ ഭാരമായിരിക്കുന്നു;
7 Sobre mim pesa a tua ira; tu me abates com todas as tuas ondas.
8 എന്റെ ഏറ്റവുമടുത്ത സ്നേഹിതരെപ്പോലും അങ്ങ് എന്നിൽനിന്ന് അടർത്തിമാറ്റിയിരിക്കുന്നു
8 Apartaste de mim os meus conhecidos e me fizeste objeto de abominação para com eles; estou preso e não vejo como sair.
9 ദുഃഖത്താൽ എന്റെ കണ്ണുകൾ മങ്ങിപ്പോയിരിക്കുന്നു.
9 Os meus olhos desfalecem de aflição; dia após dia, venho clamando a ti, e te levanto as minhas mãos.
10 മരിച്ചവർക്കുവേണ്ടി അവിടന്ന് അത്ഭുതങ്ങൾ പ്രവർത്തിക്കുമോ?
10 Mostrarás tu prodígios aos mortos ou os finados se levantarão para te louvar?
11 അവിടത്തെ അചഞ്ചലസ്നേഹം ശവകുടീരത്തിലും
11 Será referida a tua bondade na sepultura? A tua fidelidade, nos abismos?
12 അവിടത്തെ അത്ഭുതങ്ങൾ അന്ധകാരത്തിലും
12 Acaso, nas trevas se manifestam as tuas maravilhas? E a tua justiça, na terra do esquecimento?
13 എങ്കിലും യഹോവേ, ഞാൻ അങ്ങയോട് സഹായത്തിനായി അപേക്ഷിക്കുന്നു;
13 Mas eu, Senhor , clamo a ti por socorro, e antemanhã já se antecipa diante de ti a minha oração.
14 യഹോവേ, അവിടന്ന് എന്നെ കൈവിടുകയും
14 Por que rejeitas, Senhor , a minha alma e ocultas de mim o rosto?
15 ചെറുപ്പകാലംമുതൽതന്നെ ഞാൻ പീഡിതനും മരണാസന്നനും ആയിരിക്കുന്നു;
15 Ando aflito e prestes a expirar desde moço; sob o peso dos teus terrores, estou desorientado.
16 അവിടത്തെ കോപം എന്റെമീതേ കവിഞ്ഞൊഴുകുന്നു;
16 Por sobre mim passaram as tuas iras, os teus terrores deram cabo de mim.
17 ദിവസംമുഴുവനും അവയെന്നെ ജലപ്രളയംപോലെ വലയംചെയ്തിരിക്കുന്നു;
17 Eles me rodeiam como água, de contínuo; a um tempo me circundam.
18 അങ്ങ് എന്റെ സ്നേഹിതരെയും അയൽവാസികളെയും എന്നിൽനിന്ന് അകറ്റിയിരിക്കുന്നു.
18 Para longe de mim afastaste amigo e companheiro; os meus conhecidos são trevas.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Salmos 88, comparar traduções ou montar um estudo — tudo direto pelo WhatsApp.