Salmos 21
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs ARA
1 യഹോവേ, അവിടത്തെ ശക്തിയിൽ രാജാവ് ആനന്ദിക്കുന്നു,
1 Na tua força, Senhor , o rei se alegra! E como exulta com a tua salvação!
2 അവിടന്ന് അദ്ദേഹത്തിന്റെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റിയിരിക്കുന്നു
2 Satisfizeste-lhe o desejo do coração e não lhe negaste as súplicas dos seus lábios.
3 അനുഗ്രഹസമൃദ്ധിയോടെ അവിടന്ന് അദ്ദേഹത്തെ സ്വാഗതംചെയ്തിരിക്കുന്നു
3 Pois o supres das bênçãos de bondade; pões-lhe na cabeça uma coroa de ouro puro.
4 അദ്ദേഹം അങ്ങയോട് തന്റെ ജീവനുവേണ്ടി യാചിച്ചു, അങ്ങത് അദ്ദേഹത്തിനു നൽകുകയും ചെയ്തു—
4 Ele te pediu vida, e tu lha deste; sim, longevidade para todo o sempre.
5 അവിടന്ന് നൽകിയ വിജയത്താൽ അദ്ദേഹത്തിന്റെ മഹത്ത്വം വർധിച്ചു;
5 Grande lhe é a glória da tua salvação; de esplendor e majestade o sobrevestiste.
6 നിത്യകാലത്തേക്കുള്ള അനുഗ്രഹം അവിടന്ന് അദ്ദേഹത്തിനു നൽകിയിരിക്കുന്നു
6 Pois o puseste por bênção para sempre e o encheste de gozo com a tua presença.
7 കാരണം രാജാവ് യഹോവയിൽ ആശ്രയിക്കുന്നു;
7 O rei confia no Senhor e pela misericórdia do Altíssimo jamais vacilará.
8 അവിടന്ന് അങ്ങയുടെ ശത്രുക്കളെ മുഴുവനും പിടിച്ചടക്കും
8 A tua mão alcançará todos os teus inimigos, a tua destra apanhará os que te odeiam.
9 അവിടന്ന് പ്രത്യക്ഷനാകുമ്പോൾ
9 Tu os tornarás como em fornalha ardente, quando te manifestares; o o fogo os devorará.
10 അവിടന്ന് അവരുടെ പിൻതലമുറയെ ഭൂമിയിൽനിന്ന് തുടച്ചുനീക്കും,
10 Destruirás da terra a sua posteridade e a sua descendência, de entre os filhos dos homens.
11 അവർ അങ്ങേക്കെതിരേ തിന്മ ആസൂത്രണംചെയ്ത്
11 Se contra ti intentarem o mal e urdirem intrigas, não conseguirão efetuá-los;
12 അവർക്കുനേരേ അവിടന്ന് അസ്ത്രങ്ങൾ തൊടുക്കുമ്പോൾ
12 porquanto lhes farás voltar as costas e mirarás o rosto deles com o teu arco.
13 യഹോവേ, അവിടത്തെ ശക്തിയിൽ അങ്ങ് ഉന്നതനായിരിക്കട്ടെ;
13 Exalta-te, Senhor , na tua força! Nós cantaremos e louvaremos o teu poder.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Salmos 21, comparar traduções ou montar um estudo — tudo direto pelo WhatsApp.